EmploymentFlashKeralaKottayamNews

കോട്ടയം ലുലു മാളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ; വാക്ക് ഇൻ ഇൻറർവ്യൂ ജൂൺ 20, 21 തീയതികളിൽ കോട്ടയത്ത് വച്ച്: വിശദാംശങ്ങൾ വായിക്കാം

കോട്ടയത്ത് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന ലുലു മാളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. ജൂൺ 20 21 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂകൾ നിശ്ചയിച്ചിട്ടുണ്ട്. കോട്ടയം ഈരയിൽകടവ് ആൻസ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് അഭിമുഖങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ചുവടെ പറയുന്ന തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.

ad 1

സൂപ്പർവൈസർ തസ്തികകൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ക്യാഷ് സൂപ്പർവൈസർ

ad 3

ചിൽഡ്&ഡയറി, ഗ്രോസറി&ഫുഡ്, നോൺ ഫുഡ്, ഹൗസ് ഹോൾഡ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മൊബൈൽ, ഹെൽത്ത് & ബ്യൂട്ടി, ഗാർമെന്റ്സ്.

ad 5

സെക്യൂരിറ്റി സൂപ്പർവൈസർ, മെയിൻറനൻസ് സൂപ്പർവൈസർ

ടെക്നീഷ്യൻ തസ്തികകൾ: മൾട്ടി ടെക്നീഷ്യൻ, എച്ച് വി എ സി ടെക്നീഷ്യൻ

എക്സിക്യൂട്ടീവ് ഷെഫ്, ഷെഫ് ഡി പാർട്ടേ

വെർച്വൽ മെർക്കൻണ്ടൈസർ, മേക്കപ്പ് ആർട്ടിസ്റ്റ്

ക്യാഷർ, സെയിൽസ്മാൻ/ സെയിൽസ് വുമൺ, സ്റ്റോർ കീപ്പർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ

ബുച്ചർ, ടെയ്ലർ, ഹെൽപ്പർ, പാക്കർ

ad 4
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button