പഠനാവശ്യത്തിനായി രാജ്യത്തെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. ഇമിഗ്രേഷന്‍ റെഫ്യൂജീസ് സിറ്റിസെന്‍ഷിപ് കാനഡയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

1. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനാവസരങ്ങള്‍ ലഭ്യമാക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2. ഫാസ്റ്റ്ട്രാക് പഠനത്തിന് അനുമതി നല്‍കുന്ന സ്റ്റുഡന്‍റ് ഡയറക്‌ട് സ്ട്രീം കൂടുതല്‍ വിപുലീകരിക്കുക.

3. രാജ്യത്തെ തൊഴില്‍ക്ഷാമം കൈകാര്യം ചെയ്യുന്നതിനായി വിദേശികളായ വിദ്യാര്‍ഥികളെ സ്ഥിരതാമസത്തിന് പ്രോത്സാഹിപ്പിക്കുക.

4. വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ട്രാക്ക് ചെയ്യുന്നതിനായി ഇമിഗ്രേഷന്‍ അതോറിറ്റി ബാക്ക്‌ലോഗുകളുടെ പ്രതിമാസ ഡാറ്റ പ്രസിദ്ധീകരിക്കും.

5. വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂറിലധികം കാമ്ബസിനു പുറത്ത് ജോലി ചെയ്യാനുള്ള അനുമതി.

ഇത്തരത്തില്‍ നിരവധി ആനുകൂല്യങ്ങളാണ് കാനഡ സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക