ലോകത്തെ അമ്പരപ്പിച്ച റൊണാൾഡീഞ്ഞോയുടെ ഗോളുകൾ: യൂട്യൂബിൽ വൈറലായ വീഡിയോ കാണാം.

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ റൊണാൾഡീഞ്ഞോ നേടിയ മികച്ച ഗോളുകൾ കൂട്ടിയിണക്കി പുറത്തിറക്കിയ വീഡിയോ യൂട്യൂബിൽ തരംഗം ആകുകയാണ്. ഇലാൻസ്7ഐ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം...

കാണാം ലയണൽ മെസ്സിയുടെ ഫുട്ബോൾ മാസ്മരികത 🛑LIVE🛑PSG vs MONTPELLIER Match – മത്സരം ലൈവ്...

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്ന മത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക് കൊടുത്തിട്ടുണ്ട് തുടർന്ന് ഓപ്പൺ ആയി...

സാക്ഷാല്‍ ധോണി ഞെട്ടണമെങ്കില്‍..! ഭയന്ന് മാറി അമ്പയര; അമ്പരന്ന് സിഎസ്കെ നായകൻ; ഹീറോയായി അലി – വീഡിയോ കാണാം.

സാക്ഷാല്‍ എം എസ് ധോണിയെ പോലും അമ്പരിപ്പിച്ച് മോയിൻ അലിയുടെ വണ്ടര്‍ ക്യാച്ച് - വീഡിയോ കാണാം. വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇  

നടപ്പ് സാമ്പത്തിക വർഷത്തിൽ ബിസിസിഐ നേടിയത് അമ്പരപ്പിക്കുന്ന വരുമാനം: കണക്കുകൾ വായിക്കാം.

നടപ്പ് സാമ്പത്തിക വർഷത്തിൽ ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ ( ബി സി സി ഐ) നേടിയത് അമ്പരപ്പിക്കുന്ന വരുമാനം. സെപ്റ്റംബർ 25 ആം തീയതി ഗോവയിൽ നടന്ന വാർഷിക...

മലപ്പുറം തിരൂരങ്ങാടിയിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കാണാൻ ടിക്കറ്റ് കിട്ടാത്ത ആളുകൾക്ക് ഹാലിളകി; ഗേറ്റ് തകർത്തു ബലമായി ഉള്ളിൽ...

മലപ്പുറം തിരൂരങ്ങാടിയില്‍ ഫുട്ബോള്‍ മത്സരം കാണാൻ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തകര്‍ത്ത് അകത്ത് കയറി കാണികള്‍. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ തിരൂരങ്ങാടി ഗവ. ഹൈസ്‌കൂള്‍ മൈതാനത്താണ് സംഭവം. അഖിലേന്ത്യാ സെവൻസ്‌ ഫുട്‌ബോള്‍...

ചരിത്രത്തില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ

ടോക്കിയേോ: ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ. 33 കാരിയായ ഫ്ലോറ ഡെഫി ആണ് ബര്‍മൂഡയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. വനിത ട്രിയതലോണില്‍ ആണ് സ്വര്‍ണം. 750 മീറ്റര്‍ നീന്തല്‍, 20 കിലോമീറ്റര്‍...

മനീഷ് നര്‍വാളിന് ആറ് കോടിയും സിംഗ് രാജിന് നാല് കോടി രൂപയും; പാരിതോഷികം പ്രഖ്യാപിച്ച്‌ ഹരിയാന.

ന്യൂഡല്‍ഹി: ടോക്യോ പാരാലിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയ മനീഷ് നര്‍വാളിനും സിംഗ് രാജ് അദാനയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍. നര്‍വാളിന് ആറ് കോടി രൂപയും സിങ് രാജിന് നാല് കോടി രൂപയുമാണ് ഹരിയാന...

ബംഗ്ലാദേശിനെ തകർത്ത് വിൻഡീസ് വിജയവഴിയിൽ; വിൻഡീസ് വിജയം മൂന്ന് റണ്ണിന്

യുഎഇ: ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ വിൻഡീസിന് ജയം. മൂന്ന് റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയം. വിൻഡീസ് ഉയർത്തിയ 143 ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 139...

മദ്യപിച്ച് കാറോടിച്ച് പാർപ്പിട സമുച്ചയത്തിലെ ഗേറ്റ് ഇടിച്ചുതെറിപ്പിച്ചു: വിനോദ് കാംബ്ലി അറസ്റ്റിൽ.

മുംബൈ: മദ്യപിച്ച്‌ കാറോടിച്ച്‌ ബാന്ദ്രയിലെ പാര്‍പ്പിട സമുച്ചയത്തിലെ ഗേറ്റ് കാറിടിച്ച്‌ തകര്‍ത്ത സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ വിനോദ്...

പുല്ലാവൂര്‍ ഗ്രാമത്തില്‍ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലായി തലയുയർത്തി നിൽക്കുന്ന ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട്: ...

കോഴിക്കോട്: ഖത്തര്‍ ലോകകപ്പ് ആരംഭിക്കാന്‍ ഇനി വെറും 19 ദിവസങ്ങള്‍ മാത്രം. ലോകകപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ, മിന്നും താരങ്ങളുടെ പ്രകടനം നേരിട്ടുകാണാന്‍ ഖത്തറിലേക്ക് തിരിക്കാന്‍ കടുത്ത...

ലോകകപ്പ് ഫുട്ബോൾ: സ്വിറ്റ്സർലാൻഡിനെതിരെ ഒരു ഗോളിന് വിജയം നേടി ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചു.

ദോഹ: ഫിഫ ലോകകപ്പിൽ സ്വിറ്റ്സര്‍ലൻഡിന്റെ പ്രതിരോധക്കോട്ട 83–ാം മിനിറ്റിൽ തകർത്തെറിഞ്ഞ് ബ്രസീലിനു വിജയം. കാസെമിറോയുടെ തകർപ്പൻ ഗോളിൽ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത...

ഫ്രാൻസ് ലോകകപ്പ് ജയിച്ചാൽ ഞായറാഴ്ച ഏവർക്കും സേവനം സൗജന്യമായിരിക്കും: പ്രഖ്യാപനവുമായി ഫ്രഞ്ച് ലൈംഗിക തൊഴിലാളികൾ.

ഖത്തര്‍ വേള്‍ഡ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ തോല്‍പ്പിക്കുകയാണെങ്കില്‍ തങ്ങളുടെ സേവനം പൂര്‍ണ സൗജന്യമായിരിക്കുമെന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികള്‍. ഫ്രാന്‍സ് അര്‍ജന്റീന ഫൈനല്‍ മത്സരത്തിന് കളമൊരുങ്ങിയതിന് പിന്നാലെയായിരുന്നു ഇത്തരം ഒരു പ്രഖ്യാപനം...

🛑IPL 2023🛑 KKR vs PBKS | പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് വിജയലക്ഷ്യം 192 റൺസ്; ഐപിഎൽ പോരാട്ടം...

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. രണ്ട് ടീമും വലിയ മാറ്റങ്ങളോടെയാണ് ഇത്തവണയെത്തുന്നത്. പഞ്ചാബിനെ ശിഖര്‍ ധവാന്‍ നയിക്കുമ്പോള്‍ നിധീഷ്...

സാഫ് ഫുട്ബോൾ കപ്പിൽ കുവൈറ്റിനെ പരാജയപ്പെടുത്തി വിജയം നേടി ഇന്ത്യൻ ടീം; ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത് പെനാൽറ്റി...

നിശ്ചിത സമയവും അധികസമയവും പെനാല്‍റ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിലെത്തിയ തീപാറിയ പോരാട്ടം... ആവേശം വാനോളമുയര്‍ന്ന 2023 സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെ തകര്‍ത്ത് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ സഡൻ ഡെത്തിലാണ്...

കനത്ത മഞ്ഞുവീഴ്ച; ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ് മത്സരം താത്കാലികമായി നിർത്തിവച്ചത് വീണ്ടും തുടങ്ങി

ധരംശാല: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ് മത്സരം താത്കാലികമായി നിർത്തിവച്ചത് വീണ്ടും തുടങ്ങി.  കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്....

എന്റെ മോനെ !!! ബോക്സിനു പുറത്തു നിന്ന് നാല് താരങ്ങൾക്കിടയിലൂടെ ലയണൽ മെസ്സിയുടെ മാസ്മരിക ഗോൾ; വീഡിയോ...

കോണ്‍കകാഫ് കപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഇന്റര്‍ മയാമിക്ക് സമനില. നാഷ്വില്ലെയ്‌ക്കെതിരായ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി.നാഷ്വില്ലെയ്ക്കായി ജേക്കബ് ഷാഫല്‍ബര്‍ഗ് ഇരട്ട ഗോള്‍ നേടി. മയാമിക്കായി ലയണല്‍ മെസ്സിയും...

റാമോസിന്റെ പ്രതിരോധം ഇനി റയലിനില്ല: റെയൽ പ്രതിരോധ നിര താരം സെർജിയോ റാമോസ് ടീം വിട്ടു; അവസാനിപ്പിച്ചത് 16...

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡുമായുള്ള 16 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പ്രതിരോധ താരം സെർജിയോ റാമോസ്. ഈമാസം കരാർ അവസാനിക്കാനിരിക്കെയാണ് താരത്തിന്റെ നീക്കം. റാമോസുമായി കരാർ പുതുക്കുന്നില്ലെന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്നാണ്...

ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍

ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റര്‍ താണ്ടിയാണ് ഫൈനല്‍ ഉറപ്പിച്ചത്. നീരജ് ടോപ്രയ്ക്ക് പുറമെ, ജര്‍മനിയുടെ വെറ്ററും ഫിന്‍ലന്‍ഡിന്റെ...

വീണ്ടും ഐ.പി.എല്‍ രാവുകള്‍, മുംബയ് ​- ചെന്നൈ മത്സരം ഇന്ന് രാത്രി.

ദുബായ്:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പാതിവഴിയില്‍ നിറുത്തി വച്ച ഐ.പി.എല്‍ പതിന്നാലാം സീസണ്‍ ഇന്ന് ദുബായില്‍ പുന:രാരംഭിക്കും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്രേഡിയത്തില്‍ രാത്രി 7.30ന് നിലവിലെ ചാമ്ബ്യന്‍മാരായ മുംബയ് ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിംഗ്സിനെ നേരിടും. ഏപ്രില്‍...

ഇന്ത്യയ്ക്ക് സ്‌കോട്ട് ഡിഷ്! എട്ടു വിക്കറ്റിന് സ്‌കോട്ട്‌ലൻഡിനെ വീഴ്തി; പ്രതീക്ഷ സജീവമാക്കി കോഹ്ലിപ്പട

യുഎഇ: സെമിയിലെത്താൻ ബഹുദൂരം സഞ്ചരിക്കേണ്ട ഇന്ത്യയ്ക്ക് സ്‌കോട്ട് ഡിഷ്. നിർണ്ണായക മത്സരത്തിൽ കളിയുടെ സമസ്ത മേഖലകളിലും സ്‌കോട്ട്‌ലൻഡിനെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലൻഡ് ഉയർത്തിയ 85 എന്ന തീർത്തും...