ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ റൊണാൾഡീഞ്ഞോ നേടിയ മികച്ച ഗോളുകൾ കൂട്ടിയിണക്കി പുറത്തിറക്കിയ വീഡിയോ യൂട്യൂബിൽ തരംഗം ആകുകയാണ്. ഇലാൻസ്7ഐ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം (ഡിസംബർ) ഒന്നാം തീയതിയാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. ഏഴു ദിവസം കൊണ്ട് 2 കോടിയിലേറെ വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 5 മിനിറ്റും 45 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ 14 അതിമനോഹര ഗോൾ നേട്ടങ്ങളാണ് കോർത്തിണക്കിയിരിക്കുന്നത്.

വീഡിയോ ഇവിടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക