ജഡ്ജി അവധിയിൽ പോയി: ബിനീഷ് കൊടിയേരിയുടെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി; തിങ്കളാഴ്ച ഹർജി പരിഗണിക്കുന്നത് പുതിയ ബെഞ്ച്.

ബംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്ന സാഹചര്യത്തിലാണ് നടപടി. ഇത് 16ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്. വാദം തുടങ്ങിയ...

യോഗ്യത ഇല്ലാതെ രണ്ടര വർഷം പ്രാക്ടീസ്: ആലപ്പുഴയിൽ യുവ അഭിഭാഷക ഒളിവിൽ.

ആലപ്പുഴ: മതിയായ യോഗ്യതയില്ലാതെ വ്യാജ അഭിഭാഷക കോടതിയില്‍ പ്രാക്ടീസ് ചെയ്തത് രണ്ടര വര്‍ഷം. ഇതിനിടെ,​ നടന്ന ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ഒടുവില്‍ പിടിയിലാകുമെന്നായപ്പോള്‍ അഭിഭാഷക മുങ്ങി. കോണ്‍ഗ്രസ് അനുകൂല അഭിഭാഷക...

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് സുപ്രിംകോടതിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കിയ ശേഷവും അന്വേഷണവിവരങ്ങള്‍ വിചാരണക്കോടതി പരിഗണിക്കുന്നത് നിയമവിരുദ്ധമെന്നാണ്...

കൊവിഡ് വ്യാപനം: തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും നീട്ടി സുപ്രിംകോടതി

ഡൽഹി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിംകോടതി നീട്ടി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തടവുകാരോട് കീഴടങ്ങാൻ ആവശ്യപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇടക്കാല...

സഭയിൽ എംഎൽഎ തോക്ക് എടുത്താൽ അതും പരിശോധിക്കേണ്ടത് സഭയാണോ? നിയമസഭ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിന് ഇടയിൽ ...

ന്യൂഡൽഹി: മുൻ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ നിയമസഭയിലുണ്ടായ അക്രമ സംഭവങ്ങൾ സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നു. സഭയിൽ പ്രതിഷേധിച്ചത് കെ.എം.മാണിക്കെതിരെയാണെന്ന നിലപാട് മാറ്റിയ സർക്കാർ, പ്രതിഷേധം അന്നത്തെ സർക്കാരിനെതിരെയായിരുന്നുവെന്ന് നിലപാടെടുത്തു. എന്നാൽ,...

കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണം; മാസ്‌ക്ക് ധരിക്കുന്നത് ഒഴിച്ചാല്‍ കേരളത്തില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. വസ്ത്രശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ സുപ്രധാന...

നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അപ്പീല്‍ പിന്‍വലിക്കുമോ എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കേസ്...

കേരളത്തിൽ ഇനിമുതൽ വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്തുവാൻ ലൈസൻസ് എടുക്കണം: ഉത്തരവുമായി ഹൈക്കോടതി.

വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പൊതു നോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം...

വിസ്മയ കേസ്: വാദത്തിനായി ഉത്ര കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ. ജി മോഹൻ രാജിനെ നിയമിക്കണമെന്ന് കുടുംബം

കൊല്ലം: ഉത്ര വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍രാജിനെ വിസ്മയ കേസില്‍ നിയോഗിക്കണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു. കേസില്‍ പൊലീസ് നിര്‍ദേശിച്ച...

വാക്‌സീന്‍ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ല: ഹൈകോടതി

കൊച്ചി: വാക്‌സീന്‍ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈകോടതി. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാന്‍ കഴിയൂ എന്നും കോടതി പറഞ്ഞു. അനുവാദമില്ലാതെ ഒരു ദിവസത്തെ...

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകിയ വിധി സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി

‍ഡൽഹി: സ്വർണക്കടത്ത് കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി. കേന്ദ്രസർക്കാരും എൻ.ഐ.എയും സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം...

റോൾസ് റോയിസ് കാറിന്റെ നികുതി ഒഴിവാക്കണെമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നൽകിയ ഹർജി കോടതി തള്ളി; ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ...

ചെന്നൈ: ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നികുതി അടയ്ക്കാത്തതില്‍ വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ച കോടതി നികുതി...

ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ല; നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തള്ളി. ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് നിമിഷ ഫാത്തിമയുടെ അമ്മ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് കോടതി...

പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ ഒഴിവാക്കണം; ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ ഔട്ടലെറ്റുകൾ സ്ഥാപിക്കണം: നിര്‍ദേശവുമായി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്യവില്‍പനശാലകളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ്...

ഓൺലൈനിൽ കുറ്റകരമായ കമൻറ് ഇടുന്നവർക്ക് ജയിൽശിക്ഷ: ഭരണഘടനാ വിരുദ്ധമെന്നു കണ്ട് സുപ്രീം കോടതിയിൽ 2015ൽ റദ്ദാക്കിയ...

2015ല്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രിംകോടതി. രാജ്യത്താകമാനമുള്ള പൊലീസ് സംവിധാനം ഇപ്പോഴും 66 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അമ്ബരപ്പിക്കുന്നതാണെന്ന്...

രാഹുൽ മാങ്കൂട്ടം പ്രതിസന്ധിയിൽ: പോസ്കോ കേസിൽ കുറ്റാരോപിതനായ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്ക് വേണ്ടി മാത്യു...

യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതിയായ പോക്‌സോ കേസില്‍ മാത്യു കുഴല്‍നാടന്‍ ഹാജരായെന്ന് തെളിയിക്കുമോയെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജിർ രംഗത്ത് വന്നതോടുകൂടി യൂത്ത് കോൺഗ്രസ്...

സുനന്ദ പുഷ്‌കറിന്റെ മരണം: സുപ്രധാന വിധി ഇന്ന്

ഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണമോയെന്നതിൽ ഡൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്. ആത്മഹത്യ പ്രേരണയ്‌ക്കോ...

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണം; തുക എത്രയെന്ന് കേന്ദ്രത്തിന് തീരുമാനിക്കാം: സുപ്രീംകോടതി.

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് സഹായധനം നല്‍കണമെന്ന് സുപ്രീംകോടതി. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ സഹായധനം നല്‍കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ദേശീയ ദുരന്ത നിവാരണ നിയമം...

ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജരേഖ ചമയ്ക്കൽ: സരിത എസ് നായർക്കും, ഗണേഷ് കുമാർ എംഎൽഎയ്ക്കും എതിരെ കേസെടുത്തു...

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകളുണ്ടാക്കി എന്ന പരാതിയില്‍ സരിത എസ് നായര്‍ക്കും കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കും എതിരെ കോടതി കേസെടുത്തു. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്...

രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു....