ശ്രീറാം വെങ്കിട്ടരാമൻറെയും,വഫാ ഫിറോസിൻറെയും ചിത്രം പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ വഞ്ചിയൂർ കോടതി അഭിഭാഷകരുടെ...

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുടെ കയ്യേറ്റം. അഭിഭാഷകര്‍ മാദ്ധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച്‌ മരിച്ച കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം....

ആർടിഒ ഓഫീസ് ആക്രമിച്ച ഇബുൾ ജെറ്റ് സഹോദരന്മാർ റിമാൻഡിൽ: കോടതിമുറിയിൽ നാടകീയ സംഭവങ്ങൾ.

കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയ വ്‌ളോഗര്‍മാരായ ലിബിനെയും എബിനെയും കണ്ണൂര്‍ മുന്‍സിഫ് കോടതി റിമാന്റ് ചെയ്തു. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കൊവിഡ് മനദണ്ഡങ്ങള്‍ ലംഘിച്ചതിനും പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ഫോളോവേഴ്‌സിനൊപ്പം ആര്‍ടി...

സൂര്യനെല്ലി കേസ്: മുഖ്യപ്രതി ധർമരാജന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി.

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മ്മരാജന് ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി. മാസത്തിലെ ആദ്യ തിങ്കളാഴ്ചകളില്‍ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ധര്‍മ്മരാജനെ...

മക്കളെ ഉപേക്ഷിച്ചു മുങ്ങിയ കമിതാക്കൾ അറസ്റ്റിൽ: കമിതാക്കൾ തലവൂർ സ്വദേശികൾ; ഇരുവരെയും റിമാൻഡ് ചെയ്തു.

കുന്നിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ മുങ്ങിയ കമിതാക്കളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. 4 വയസുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച 30 വയസുള്ള യുവതിയും അയല്‍വാസിയായ 39 വയസുള്ള യുവാവുമാണ് അറസ്റ്റിലായത്. യുവാവിന് 14...

ഭാര്യയുടെ ശരീരം ഭർത്താവിൻറെ അവകാശമല്ല; ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ പരസ്പര സമ്മതമില്ലാത്ത ലൈംഗികബന്ധം ബലാൽസംഗം: ഹൈക്കോടതി

കൊച്ചി: ഭാര്യയുടെ ശരീരം ഭര്‍ത്താവിന് ഉടമസ്ഥതയുള്ളതാണെന്ന വിധത്തില്‍ പെരുമാറുന്നത് ലൈംഗിക അതിക്രമം തന്നെയാണെന്ന് ഹൈക്കോടതി. ഇതു വൈവാഹിക ബലാത്സംഗമാണെന്നു വിലയിരുത്തിയ കോടതി വിവാഹ മോചനം അനുവദിക്കാന്‍ മതിയായ കാരണമാണെന്നും വ്യക്തമാക്കി. ഭര്‍ത്താവ് തന്നോടു...

കമ്പനിയുടെ പ്രശസ്തിക്ക് പൊതു ജനങ്ങൾക്കിടയിലും, ഓഹരി ഉടമകൾക്ക് ഇടയിലും അവമതിപ്പ് ഉണ്ടാക്കി: അഞ്ചു കോടി രൂപ നഷ്ടപരിഹാരം...

കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രശസ്തിക്ക് പൊതുജനമധ്യത്തിലും ഓഹരി ഉടമകള്‍ക്കിടയിലും കളങ്കമുണ്ടാക്കുംവിധം രാഷ്ട്രീയ താല്‍പര്യത്തോടെ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ചു തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു കിറ്റെക്സ് വക്കീല്‍ നോട്ടീസ്...

ലാവ്‌ലിൻ കേസ്: സുപ്രീം കോടതി ഈ മാസം പത്താം തീയതി പരിഗണിക്കും.

ലാവ്‌ലിൻ കേസ് ഈ മാസം 10ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ലാവ്‌ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ 27...

ഐടിഐ വിദ്യാർത്ഥിക്ക് പ്രകൃതിവിരുദ്ധ പീഡനം: അധ്യാപകൻ അറസ്റ്റിൽ.

മാറനല്ലൂര്‍ : ഐ.ടി.ഐ. വിദ്യാര്‍ഥിയെ ഭക്ഷണത്തില്‍ ലഹരിപദാര്‍ഥം ചേര്‍ത്തുനല്‍കി മയക്കിയശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍. നാലാഞ്ചിറ ജയ് മതാ ഐ.ടി.ഐ. ഇലക്‌ട്രിക്കല്‍ ഇന്‍സ്ട്രക്ടര്‍ മാറനല്ലൂര്‍, മണ്ണടിക്കോണം വിജയാഭവനില്‍ ഷൈനി(40)നെയാണ് മാറനല്ലൂര്‍ പോലീസ്...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നത് ലൈംഗിക പീഡനമല്ല: പോക്സോ കേസിൽ 28 കാരനെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈപിടിച്ച്‌ സ്‌നേഹം പ്രകടിപ്പിക്കുന്നത് ലൈംഗികപീഡനമായി കാണാനാവില്ലെന്ന് കോടതി. പോക്‌സോ കേസില്‍ 28 കാരനെ കുറ്റവിമുക്തനാക്കി മുംബൈയിലെ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 2017-ല്‍ 17-കാരിയുടെ കൈപിടിച്ച്‌ പ്രണയാഭ്യര്‍ഥന...

കൊട്ടിയൂർ പീഡന കേസ്: വിവാഹം കഴിക്കാൻ ജാമ്യമനുവദിക്കണമെന്ന ഇരയുടെയും, പ്രതിയുടെയും ഹർജി സുപ്രീംകോടതി തള്ളി.

കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ പ്രതിയായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും...

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം ഉൾപ്പെടെ 23 ഔദ്യോഗിക വാഹനങ്ങൾ ജപ്തി ചെയ്യുവാൻ കോടതി ഉത്തരവ്.

പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനമടക്കം 23 വാഹങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. പത്തനംതിട്ട സബ് ജഡ്ജാണ് ഉത്തരവ് പുറത്തിറക്കിയത്. റിങ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിലുണ്ടായ നഷ്ട പരിഹാരം കെട്ടി...

ന്യൂനപക്ഷ സമുദായങ്ങളിലെ ചിലര്‍ സമ്പന്നരായതുകൊണ്ട് എല്ലാവരും മുന്‍പന്തിയിലാവണമെന്നില്ല; മൈനോരിറ്റി ആക്ടില്‍ വെള്ളം ചേര്‍ക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളിലെ ചിലര്‍ സമ്പന്നരാണെന്നതുകൊണ്ട് ഈ സമുദായങ്ങളിലെ എല്ലാവരും സാമ്പത്തികമായും സാമൂഹികമായും മുന്‍പന്തിയിലാണെന്ന് കരുതാനാവില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ മുസ്‌ലിം ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനര്‍ നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ...

വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ കാരണം നിയമ ബിരുദ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല; രാമങ്കരി യിലെ വക്കിൽ ഓഫീസിൽ...

കൊച്ചി: വീട്ടിലെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന്, വ്യാജമായി അഭിഭാഷക പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയില്‍. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ അംഗം അല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പില്‍...

ട്വൻറി 20 ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പോലീസ് സംരക്ഷണം: ആവശ്യം തള്ളി ഹൈക്കോടതി.

ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം വേണം എന്ന ഹര്‍ജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മഴുവന്നൂര്‍, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരാണ് ഹരജി നല്‍കിയത്. ഗ്രാമസഭാ യോഗങ്ങള്‍ ചേരാന്‍ സംരക്ഷണം...

സമൻസ് അയച്ചിട്ടും വിചാരണക്ക് ഹാജരായില്ല; നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്. സമൻസ് അയച്ചിട്ടും വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കേസിൽ പത്താം പ്രതി ആയിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷി ആവുകയായിരുന്നു. കേസിലെ ഒന്നാം...

മുട്ടിൽ മരംമുറി: അറസ്റ്റിലായ പ്രതികളെ ഇന്ന് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കും

സുൽത്താൻ ബത്തേരി: മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് വയനാട് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്‍റോ, ജോസ്കുട്ടി എന്നിവരുടെ അമ്മയുടെ സംസ്കാരം രാവിലെ 11നാണ്....

നിയമസഭ കയ്യാങ്കളി: എം.എല്‍.എമാര്‍ക്ക് പ്രത്യേക പരിഗണനയില്ല: അക്രമങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാനാകില്ല; സുപ്രീംകോടതി

ഡല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി വിധി പ്രസ്താവം തുടങ്ങി. എം.എല്‍.എമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാന്‍ മാത്രമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എം.എല്‍.എമാര്‍ക്ക് പ്രത്യേക...

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല: സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കി ഹൈക്കോടതി.

കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കാന്‍ സാങ്കേതിക സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാളെ...

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി; ദാരിദ്രമില്ലെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ലെന്ന് നിരീക്ഷണം

ഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിച്ച്‌ ഉത്തരവിടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. കൊവിഡ് വ്യാപനത്തിന് പൊതുസ്ഥലങ്ങളിലെയും ട്രാഫിക്‌ സിഗ്‌നലുകളിലെയും ഭിക്ഷാടനം കാരണമാകുന്നെന്നും അത് നിരോധിക്കണമെന്നുമുള‌ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേസ് പരിഗണിച്ച ജസ്‌റ്റിസ്...

വിസ്മയ കേസ്: കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊല്ലം: വിസ്മയയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ജാമ്യം നല്‍കുന്നതിനെ നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അഭിഭാഷകനായ ബി.എ. ആളൂരാണ്...