കോൺഗ്രസിനെ ഒഴിവാക്കി മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശരത് പവാറിൻറെ നീക്കങ്ങൾക്ക് തിരിച്ചടി: ബിജെപിയെ പരാജയപ്പെടുത്തുവാൻ പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കില്ല;...

ന്യൂഡൽഹി: അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവുമായി ചേർന്ന് ബിജെപിയെ താഴെയിറക്കാനുള്ള ഒരു നീക്കവുമായും യോജിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിലവിലെ സാഹചര്യത്തിൽ ബിജെപിക്കതിരെ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ വെല്ലുവിളി ഉയർത്തി...

21 കാരനൊപ്പം ഒളിച്ചോടിയ 43 കാരിയായ വീട്ടമ്മയെ കണ്ടെത്തി.

തൊടുപുഴ: രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ വീട്ടമ്മയെ അയല്‍വാസിയായ കോളജ് വിദ്യാര്‍ഥിക്കൊപ്പം കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ എട്ടിനാണ് 43കാരിയായ വീട്ടമ്മയെ കാണാതാകുന്നത്. തൊടുപുഴ നെടിയശാല സ്വദേശിനിയായ ഇവര്‍ വിവാഹിതയും...

ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യും

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യും. കവരത്തി പൊലീസ് നാളെ 10.30ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് എസ്പി ഓഫീസില്‍ ഐഷയെ കഴിഞ്ഞ ദിവസം മൂന്ന്...

ഇന്ധന വില വീണ്ടും കൂട്ടി: തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 99.54 രൂപ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമാണ് . കൊച്ചിയില്‍ പെട്രോളിന് 97.60 രൂപയും ഡീസലിന്...

നിയന്ത്രണം പൂർണമായും എടുത്തു കളയും: ജൂലൈ ഒന്നു മുതൽ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു...

ഹൈദരാബാദ്: ലോക്ക്ഡൌണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം...

രാജ്യത്ത് പുതിയ വാക്സിൻ നയം ഇന്നുമുതൽ പ്രാബല്യത്തിൽ: 18 വയസ്സു മുതൽ ഉള്ള എല്ലാവർക്കും സൗജന്യ വാക്സിൻ;...

ദില്ലി: രാജ്യത്ത് ഇന്ന് മുതല്‍ പുതിയ വാക്സിന്‍ നയം നിലവില്‍ വരും. വാക്സിന്ൻറെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച്‌ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും....

ഇന്ത്യ ജയിച്ചാൽ നഗ്നയായി ആഘോഷിക്കണോ? വീണ്ടും വിവാദത്തിന് തിരികൊളുത്തി പൂനം പാണ്ഡെ.

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ നഗ്നയായി ആഘോഷിക്കാന്‍ തയ്യാറെന്ന് മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡെ. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യ ജയിച്ചാല്‍ താന്‍ നഗ്നയാവുമെന്ന് പ്രഖ്യാപിച്ച്‌ പാണ്ഡെ വിവാദത്തിന് തിരി...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

അമരാവതി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ചരണ്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലുള്ള ചിന്താല ചെരു ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ കുറേ കാലമായി ചരണ്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയായിരുന്നു എന്നാണ്...

എല്ലാ റാഫേല്‍ വിമാനങ്ങളും 2022 ഓടെ എത്തുമെന്ന് വ്യോമസേന

ഹെെദരാബാദ്: 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയില്‍ 2022ഓടെ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ഭദൗരിയ. 2022 ആണ് ലക്ഷ്യം. ഒന്നോ രണ്ടോ വിമാനങ്ങളുടെ കാര്യത്തില്‍ മാത്രം കൊവിഡ് അനുബന്ധ പ്രശ്നങ്ങള്‍ കാരണം ചെറിയ...

മാതാപിതാക്കളടക്കം നാല് പേരെ കൊന്നു കുഴിച്ചിട്ടു; പത്തൊന്‍പതുകാരനെതിരെ പരാതിയുമായ സഹോദരന്‍

കൊല്‍ക്കത്ത: മാതാപിതാക്കളെയും സഹോദരിയേയും മുത്തശ്ശിയേയും കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പത്തൊന്‍പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ മാള്‍ഡ സ്വദേശിയായ ആസിഫ് മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരന്‍ ആരിഫിന്റെ പരാതിയിലാണ് അറസ്റ്റ്. കുടുംബാംഗങ്ങളായ നാല്...

സിനിമാ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; കരട് രേഖ തയ്യാറാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുന്ന വിധത്തിലാണ് കരട് ബില്ല്. പ്രായത്തിന് അനുസരിച്ച്‌...

രാജ്യദ്രോഹക്കുറ്റം; അന്വേഷണ സംഘത്തിന് മുന്നില്‍ ഐഷ സുല്‍ത്താന ഇന്ന് ഹാജരാകും

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പൊലീസിന് നിര്‍ദേശം...

സ്കൂളുകൾ തുറക്കുന്നതിൽ കേന്ദ്ര സർക്കാർ വ്യക്ത വരുത്തി.

ന്യൂഡല്‍ഹി: സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍ .അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കൊവിഡ് ബാധിക്കുന്നതിനെക്കുറിതച്ചുള്ള പഠനഫലങ്ങള്‍ ലഭ്യമായതിനും ശേഷമേ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്ന് കേന്ദ്ര...

അധ്യാപകർ വാക്സിനെടുത്തോട്ടെ: സ്കൂളുകൾ തുറക്കാം: രണ്ടു വർഷത്തിന് ശേഷം സ്കൂൾ തുറക്കാൻ കളമൊരുങ്ങുന്നു

ന്യൂഡൽഹി: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കാൻ വഴിയൊരുങ്ങുന്നു.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളിലെ ക്ലാസുകള്‍ എങ്ങു തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ. അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്‌സിന്‍...

പെയിഗ് ഗസ്റ്റ് ആയി താമസിച്ച വീട്ടിൽനിന്ന് മൂന്നേകാൽ ലക്ഷം രൂപ കവർന്നു: സീരിയൽ നടിമാർ അറസ്റ്റിൽ

മുംബൈ: മോഷണ കേസില്‍ രണ്ട് സീരിയല്‍ നടിമാര്‍ അറസ്റ്റില്‍. പേയിങ് ഗസ്റ്റായി താമസിച്ച വീട്ടില്‍ നിന്നും 3.28 ലക്ഷം രൂപയാണ് ഇരുവരും മോഷ്ടിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദിയിലെ...

ടാങ്കർ ലോറി അപകടം: ഡ്രൈവറെ രക്ഷിക്കാതെ പെട്രോൾ ഊറ്റിയെടുക്കാൻ തിരക്കുകൂട്ടി നാട്ടുകാർ; സംഭവം പെട്രോൾ വില...

ഇന്ധന ടാങ്കര്‍ റോഡില്‍ മറിഞ്ഞു വീണ് ഡ്രൈവര്‍ക്ക് പരിക്ക്. എന്നാല്‍ ഓടിക്കൂടിയ നാട്ടുകാര്‍ പക്ഷെ വാഹനത്തിനുള്ളില്‍ കുടങ്ങിയ ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്താതെ പെട്രോള്‍ ഊറ്റിയെടുക്കുകയാണുണ്ടായത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം നടന്നത്. ഗാലിയോറില്‍...

ഡൽഹി സന്ദർശനം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കണ്ടു ചർച്ച...

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കോണ്‍ഗ്രസ് മേധാവി സോണിയാഗാന്ധിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്. തമിഴ്‌നാട്ടില്‍...

സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ: പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജൻ; ബിൽഗേറ്റ്സിന് ശേഷം ആദ്യമായി ഒരാൾ...

മുംബൈ: ടെക് ലോകത്തെ അതികായരായ മൈക്രോസോഫ്റ്റിന്‍റെ തലപ്പത്ത് ഒരു ഇന്ത്യന്‍ വംശജന്‍. ഏഴു വര്‍ഷമായി സിഇഒ ആയിരുന്ന സത്യ നാദല്ലയെ ഇപ്പോള്‍ ചെയര്‍മാനാക്കി നിയമിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേര്‍ നിര്‍മാണക്കമ്ബനിയാണ് മൈക്രോസോഫ്റ്റ്....

ഓൺലൈൻ കോഴ്സുകൾ: 38 സ്ഥാപനങ്ങൾക്ക് അനുമതി നൽകി യുജിസി.

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബിരുദം നല്‍കാന്‍ രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി). 15 ഡീംഡ് സര്‍വകലാശാലകള്‍, 13 സംസ്ഥാന സര്‍വ്വകലാശാലകള്‍, മൂന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയ്ക്കാണ് യൂണിവേഴ്സിറ്റി...

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു.

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 97 രൂപ 3 പൈസയില്‍ എത്തി. ഒരു ലിറ്റര്‍ ഡീസലിന്...