സീറോ മലബാർ കത്തോലിക്കാ സഭയുടെ പള്ളി പൊളിച്ചുനീക്കി: പൊളിക്കൽ,കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ; പ്രതിഷേധവുമായി വിശ്വാസികൾ.

ദില്ലി: സിറോ മലബാ‍ർ സഭയുടെ ദില്ലി ലാഡോസറായിലെ പള്ളി പൂ‍ർണമായും പൊളിച്ചുനീക്കി. ദില്ലി ഡവലപ്മെന്റ് അതോറിറ്റിയുടേയാണ് നടപടി. അനധികൃത നി‍ർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് അതോറിറ്റിയുടെ നടപടി.കൈയ്യേറ്റ ഭൂമിയിലെ നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഡിഡിഎ നോട്ടീസ്...

രേഷ്മയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു ; രേഷ്മ അറിയുന്ന അനന്തു ‘മരിച്ച യുവതികള്‍’ തന്നെയെന്ന് ഉറപ്പിക്കാനാകാതെ പോലീസ്

ചാത്തന്നൂര്‍ : ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവത്തില്‍ ജയിലില്‍ കഴിയുന്ന രേഷ്മയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഫേസ്ബുക്കില്‍ രേഷ്മ ചാറ്റ് ചെയ്തിരുന്ന ആണ്‍സുഹൃത്തുക്കളുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. അനന്തു എന്ന് പേരുള്ള കാമുകനൊപ്പം...

സിക്ക വൈറസ് ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശനം നടത്തും

സിക്ക വൈറസ് ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശനം നടത്തും. നന്തന്‍കോടും പാറശാലയിലുമാകും സന്ദര്‍ശനം. അതേസമയം മൂന്നാം ഘട്ടത്തില്‍ അയച്ച സാമ്ബിളുകളുടെ ഫലം വരാനുണ്ട്. രാവിലെ ഡി.എം.ഒയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും കേന്ദ്രസംഘം...

സ്വര്‍ണ്ണക്കടത്ത് ; പ്രതി സരിത്തിന്റെ മൊഴിയില്‍ എന്‍ഐഎ കോടതി ഇന്ന് വാദം കേള്‍ക്കും

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ പേരുപറയാന്‍ സമ്മര്‍ദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് നല്‍കിയ പരാതിയില്‍ കൊച്ചി ഐ എന്‍ എ കോടതി ഇന്ന് വാദം കേള്‍ക്കും. വൈകിട്ട് മൂന്ന് മണിക്കാണ്...

തമിഴ്നാടിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശം സൃഷ്ടിക്കാൻ ബിജെപി ശ്രമമെന്ന് റിപ്പോർട്ട്: പ്രതിഷേധവുമായി സംഘടനകൾ.

ചെന്നൈ: തമിഴ്‌നാടിനെ വിഭജിച്ച്‌ കൊങ്കുമേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. തമിഴ് ദിനപത്രങ്ങളിലെ വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു. ഈറോഡില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ തമിഴ്...

ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അടക്കമുള്ള നേതാക്കൾ കുറവിലങ്ങാട്ട് നിന്നും എൻ.സി.പിയിലേയ്ക്ക്; കൂടുതൽ ബി ജെ പി –...

സ്വന്തം ലേഖകൻ കുറവിലങ്ങാട്: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.ബി. തമ്പി , ബി.ജെ.പി , ബി ഡി ജെ എസ് കടുത്തുരുത്തി നിയോജക മണ്ഡലം ഭാരവാഹികളായ രാജേഷ് കുര്യനാട്, എം ആർ ബിനീഷ്,...

തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തിൽ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്.

ചെന്നൈ: തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. ​അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമായായിരുന്ന മഹേഷ് ചെന്നൈയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ജൂണ്‍ 26നാണ് ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച്‌ മഹേഷ്...

പീഡനം; സ്പോർട്സ് കോച്ചിനെതിരെ ഏഴു​ വനിത അത്​ലറ്റുകള്‍ കൂടി പരാതി നല്‍കി

ചെ​ന്നൈ: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ പോ​ക്​​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ സ്​​പോ​ര്‍​ട്​​സ്​ കോ​ച്ചി​നെ​തി​രെ ഏ​ഴ്​ വ​നി​ത അ​ത്​​ല​റ്റു​ക​ള്‍ കൂ​ടി പ​രാ​തി ന​ല്‍​കി. 19കാ​രി​യു​ടെ പ​രാ​തി​യി​ല്‍​​ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി ഹെ​ഡ് കോ​ച്ച്‌ പി. ​നാ​ഗ​രാ​ജ​ന്‍ (59) ആ​ണ്​...

ധീരജവാന് നാടിന്‍റെ അന്ത്യാഞ്ജലി; സുബേദാര്‍ ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു

കോഴിക്കോട്: ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ ഏഴ് മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. സൈനിക...

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയും

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 101 രൂപ 01 പൈസയായി. ഡീസല്‍ വില 95 രൂപ...

ഏകീകൃത സിവില്‍ കോഡ്; നടപടി സ്വീകരിക്കണമെന്നു കേന്ദ്രത്തോട് കോടതി

ന്യൂ​ഡ​ല്‍​ഹി: ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നു ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും ഒ​രേ​പോ​ലെ ബാ​ധ​ക​മാ​കു​ന്ന ഒ​രു സി​വി​ല്‍ കോ​ഡ് ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മീ​ണ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക്...

തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം; 4000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കിറ്റെക്‌സ്

ഹൈദരാബാദ്: തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി കിറ്റെക്‌സ് പ്രഖ്യാപിച്ചു. കിറ്റെക്‌സ് എംഡി സാബു എം ജേക്കബും സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവാണ് ഇക്കാര്യം...

കോളേജ് അധ്യാപക നിയമനത്തിന് ഇനി പിഎച്ച്ഡി നിർബന്ധം.

സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനൊപ്പം പി.എച്ച്‌.ഡി. കൂടി നിര്‍ബന്ധമാക്കി. 2021 - 22 അധ്യയന വര്‍ഷം മുതലാകും ഈ നിയമം പ്രബല്യത്തില്‍ വരിക. 2018 ലാണ് ഈ നിയമം കൊണ്ട്...

കിറ്റക്സ് ഓഹരികൾ കുതിക്കുന്നു: നേട്ടം സാബു ജേക്കബ് ചർച്ചകൾക്കായി തെലുങ്കാനയിലേക്ക് പറന്നതിന് പിന്നാലെ.

ഓഹരി വിപണിയും കിറ്റക്സ് ഓഹരികൾക്ക് കുതിച്ചുകയറ്റം. കേരളത്തിൽ നിന്ന് പിൻമാറ്റം പ്രഖ്യാപിച്ച സാബു ജേക്കബ് ഇന്ന് തെലുങ്കാന സർക്കാരുമായി ചർച്ച നടത്തുന്നതിന് പിന്നാലെയാണ് കിറ്റക്സ് ഓഹരികൾ നേട്ടമുണ്ടാക്കിയത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി തുറന്ന...

നയം അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ലെന്ന് വാട്‌സ് ആപ്

ന്യൂഡല്‍ഹി: ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്ന് വാട്‌സ് ആപ്. ഡല്‍ഹി ഹൈക്കോടതിയെ ആണ് വാട്‌സ് ആപ് ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളുടെ സ്വകാര്യത സംബന്ധിച്ച സിംഗിള്‍...

മുസ്ലിം വനിതകളുടെ സ്വകാര്യചിത്രങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ലേലം: എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസെടുത്തു.

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈനില്‍ ലേലം നടത്തിയ മൊബൈല്‍ അപ്ലിക്കേഷനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ 'ഡീല്‍ ഓഫ് ദി ഡേ' എന്ന് ലേബല്‍ ചെയ്ത് ലേലം ചെയ്ത...

പാലത്തായി പീഡനം: സി.ബി.ഐ വേണമെന്ന ഹര്‍ജി പ്രതി പിന്‍വലിച്ചു

കൊച്ചി: പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ അദ്ധ്യാപകന്‍ പത്മരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയതിനെ തുടര്‍ന്നാണിത്. പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പേരില്‍ തനിക്കെതിരെ കെട്ടിച്ചമച്ച...

രാജീവ്​ ചന്ദ്രശേഖറി​ന്റെ മന്ത്രി പദത്തില്‍ കേരള ഘടകത്തിന്​ അതൃപ്​തി.

തി​രു​വ​ന​ന്ത​പു​രം: രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റി​ന്റെ കേ​ന്ദ്ര​മ​ന്ത്രി പ​ദ​വി​യി​ലും കു​മ്മ​ന​ത്തെ ഉ​ള്‍​പ്പെ​ടെ ത​ഴ​ഞ്ഞ​തി​ലും ​ബി.​ജെ.​പി കേ​ര​ള ഘ​ട​ക​ത്തി​ന്​ ക​ടു​ത്ത അ​സം​തൃ​പ്​​തി. കേ​ര​ള​ത്തി​ല്‍ ബി.​​ജെ.​പി​യെ ത​ക​ര്‍​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട്​​ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന ചാ​ന​ലി​െന്‍റ ഉ​ട​മ​യും വി. ​മു​ര​ളീ​ധ​ര​നെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന്​...

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്രം നടത്തിയ സർപ്രൈസ് പ്രഖ്യാപനം: 23132 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് 23,123 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ ആദ്യ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍...

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർ ഭദ്ര സിംഗ് അന്തരിച്ചു.

ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്രസിങ് അന്തരിച്ചു. 87 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു...