അമിത ഫോണ്‍ ഉപയോഗം തടഞ്ഞു; പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു: സംഭവം കൊല്ലത്ത്

കോട്ടക്കകം: കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയായിരുന്നു...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ബിഹാർ നിയമസഭ സ്പീക്കറുമായിരുന്ന സദാനന്ദ സിംഗ് അന്തരിച്ചു

പാട്ന: ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ സദാനന്ദ സിംഗ് അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി...

സമാജ് വാദി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു.

ലഖ്നൗ: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിന്റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. നാലുദിവസം മുന്‍പ് ഗുര്‍ഗാവിലെ മേധാന്‍ത ആശുപത്രിയില്‍...

ജീവിതം ക്രൂരം, മീനയ്ക്കും മകൾക്കും ഇത് താങ്ങാനാകട്ടെ: വേദനയോടെ സഹപ്രവർത്തകർ

തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ (48) മരണത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് സിനിമാ ലോകം. ശരത് കുമാർ, ഖുശ്ബു തുടങ്ങി നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ നേർന്നു. https://twitter.com/khushsundar/status/1541952200368218112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541952200368218112%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2022%2F06%2F29%2Factress-meenas-husband-vidyasagar-passes-away-celebrities-response.html https://twitter.com/realsarathkumar/status/1541838555500032001?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541838555500032001%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2022%2F06%2F29%2Factress-meenas-husband-vidyasagar-passes-away-celebrities-response.html https://twitter.com/khushsundar/status/1541978834370560001?t=S3z3FhlNPexb4VjmrmIW_w&s=19 ‘‘രാവിലെ തന്നെ ഹൃദയം പിളർക്കുന്ന...

നിര്യാതയായി.

നിര്യാതയായിപാറത്തോട്: ചിറ്റടി പുതുപ്പറമ്പിൽ (പാതയിൽ) പി.ജെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ - 84 (റിട്ട. ടീച്ചർ, ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ) നിര്യാതയായി. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 25, ബുധൻ രാവിലെ 9നു...

ബിഗ് ബോസ് താരവും ബിജെപി നേതാവുമായ സോണാലി ഫോഗട്ട്ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു; നാല്പത്തൊന്നാം വയസ്സിലെ അപ്രതീക്ഷിത വേർപാട്...

പനാജി: ബിജെപി നേതാവും മുൻ ബിഗ് ബോസ് താരവും നടിയുമായ സോണാലി ഫോഗട്ട് (41) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി ഗോവയിൽ വച്ചാണ് ഹൃദയാഘാതമുണ്ടായത്. 2019ലെ ഹരിയാന തിരഞ്ഞെടുപ്പിൽ അന്നത്തെ...

എം.എ. യൂസുഫലിയുടെ പിതൃസഹോദരൻ ഡോ. എം.കെ. ഹംസ നിര്യാതനായി.

ലുലു ഗ്രൂപ് ചെയര്‍മാൻ എം.എ. യൂസുഫലിയുടെ പിതൃസഹോദരനും നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ മുസ്‍ലിയാംവീട്ടില്‍ ഡോ. എം.കെ. ഹംസ (78) നിര്യാതനായി. ഭാര്യ: പരേതയായ ഡോ. സുഹുരിയ. മക്കള്‍:...

ചലച്ചിത്രതാരം ബേബി സുരേന്ദ്രൻ അന്തരിച്ചു; മരണം സംഭവിച്ചത് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ.

നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബേബി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ബേബി സുരേന്ദ്രന്‍ അന്തരിച്ചത്. പ്രസന്ന സുരേന്ദ്രന്‍ എന്ന ബേബി സുരേന്ദ്രന്...

പ്രശസ്ത തമിഴ് സിനിമ താരം ഡാനിയൽ ബാലാജി അന്തരിച്ചു; വേർപാട് 48ആം വയസ്സിൽ ഹൃദയാഘാതം മൂലം.

തെന്നിന്ത്യന്‍ സിനിമാതാരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയ സ്‌തംഭനമാണു മരണകാരണം. കഴിഞ്ഞ 29 ന്‌ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്നു ബാലാജിയെ ചെന്നൈ കൊട്ടിവക്കത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തമിഴ്‌, മലയാളം, തെലുങ്ക്‌...

നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്ര സലിം അന്തരിച്ചു; മരണം കാരണമായത് ക്യാൻസർ: വിശദാംശങ്ങൾ വായിക്കാം.

നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലിം (25) വിടവാങ്ങി. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. കാനഡയില്‍ ഉപരിപഠനം നടത്തുന്നതിനിടെയാണ് സാന്ദ്രയ്‌ക്ക് അര്‍ബുദ രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയിലിരിക്കെയായിരുന്നു മരണം. എട്ട് മാസം മുമ്ബ്...

മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു

നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി...

എം പി വീരേന്ദ്രകുമാറിന്റെ ഭാര്യയും മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗവുമായ ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു.

മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. മുന്‍ മന്ത്രി എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്.1958ലാണ് വീരേന്ദ്രകുമാര്‍ ഉഷയെ വിവാഹം ചെയ്തത്. ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളാണ്...

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു: വിടവാങ്ങിയത് ‘അലൈപായുതേ’, ‘ഇന്ദിരയോ ഇവൾ സുന്ദരിയോ’, എന്നീ...

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍ രാജീവ് മേനോന്‍ മകനാണ്‌. 1970 കളില്‍ ശാസ്ത്രീയ സം​ഗീത ലോകത്ത്...

മുൻമന്ത്രി പി ജെ ജോസഫ് എംഎൽഎയുടെ സഹധർമ്മിണി ഡോക്ടർ ശാന്ത അന്തരിച്ചു.

കേരള കോൺഗ്രസ് നേതാവും തൊടുപുഴ എംഎൽഎയും മന്ത്രിയുമായിരുന്ന പിജെ ജോസഫിന്റെ സഹകർമ്മണി ഡോ. ശാന്താ ജോസഫ് (77) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യവകുപ്പിലെ മുന്‍ അഡീഷണല്‍...

“മോദി കാ പരിവാർ” ക്യാമ്പയിനുമായി കളം നിറഞ്ഞ് ബിജെപി: മോദിയെ കുടുംബമില്ലാത്തവനെന്ന് ലാലു പ്രസാദ് അവഹേളിച്ചപ്പോൾ ബിജെപിക്ക് വീണ്...

ന്യൂഡല്‍ഹി: അഞ്ച് വർഷം മുമ്ബ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ചൗക്കിദാർ ചോർ ഹേ പരിഹാസം ബിജെപി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. മേം ഭി ചൗക്കിദാർ എന്നായിരുന്നു പ്രചാരണം. മണിശങ്കർ അയ്യരുടെ...

ബോളിവുഡ് ഗായകൻ കെകെ ഓർമയായി: ഹൃദയം കവർന്ന പാട്ടുകാരൻ മലയാളിയായ കെ കെ മരിച്ചത് സ്റ്റേജില്‍ കുഴഞ്ഞുവീണ്; പ്രധാനമന്ത്രി...

കൊല്‍ക്കത്ത: പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകന്‍ കെകെ എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത്(53) സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്‍ക്കത്തയില്‍ സംഗീത പരിപാടിയ്‌ക്കിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസ‌ര്‍ച്ച്‌ ഇന്‍സ്‌റ്റി‌റ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും അന്ത്യം...

പ്രശസ്ത മലയാളചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു.

പ്രശസ്ത മലയാള ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വേലുത്തമ്ബിപി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം...

സൂപ്പർതാരത്തിന്റെ ജനപ്രീതിയും, അക്രമാസക്ത സമരം ഉണ്ടാകും എന്നും മുന്നറിയിപ്പും, മമ്മൂട്ടിയുടെ പിന്തുണയും: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാൻ അയച്ച...

സുരേഷ് ഗോപിയെ എറണാകുളത്തെ പരിപാടി സ്ഥലത്ത് വെച്ച്‌ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കമിട്ടിരുന്നതായി ക്രൈം ന്യൂസ് റിപ്പോര്‍ട്ട്. ഇതിനായി കോഴിക്കോട് നിന്നും പൊലീസ് സംഘം ആലുവയില്‍ എത്തിയെന്നും പറയുന്നു. പിന്നീട് എസ് പി...

കനാലിൽ മീന്‍ പിടിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ ഷോക്കേറ്റ്​ മരിച്ചു: അപകടം വന്യജീവികളുടെ ആക്രമണം തടയാൻ കനാലിൽ കെട്ടിയ വൈദ്യുതി കമ്പിയിൽ...

അങ്കമാലി: ചാലക്കുടി ഇടതുകര കനാലില്‍ കാരമറ്റം ഭാഗത്ത് മീന്‍പിടിക്കാന്‍ പോയ അയല്‍വാസികളായ രണ്ട് പേരെ വൈദ്യുത ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അങ്കമാലി പൂതംകുറ്റി കാരമറ്റം സ്വദേശികളായ മുള്ളൂര്‍ക്കാട് അണേക്കാട്ടില്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണന്‍റെ...

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു.

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. അദ്ദേഹത്തിന് 54 വയസ്സായിരുന്നു. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് ഒക്ടോബര്‍ 19-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി അധ്യക്ഷനുമായിരുന്ന അദ്ദേഹം കെഎസ്യുവില്‍...