ലുലു ഗ്രൂപ് ചെയര്‍മാൻ എം.എ. യൂസുഫലിയുടെ പിതൃസഹോദരനും നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ മുസ്‍ലിയാംവീട്ടില്‍ ഡോ. എം.കെ. ഹംസ (78) നിര്യാതനായി. ഭാര്യ: പരേതയായ ഡോ. സുഹുരിയ. മക്കള്‍: ഷാമിന ഹംസ (ദുബൈ ഇസ്‍ലാമിക് ബാങ്ക്), ഷഫ്ന ഹംസ (അജ്മാൻ ബാങ്ക്), ഷബന ഹംസ. മരുമക്കള്‍: ഇര്‍ഷാദ് മൂപ്പൻ, അനീസ് മൊയ്ദീൻ, ജാസിഫ് ജലീല്‍. സഹോദരങ്ങള്‍: എം.കെ. മുഹമ്മദ്, പരേതരായ എം.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, എം.കെ. അബ്ദുല്ല, എം.കെ. അബു, എം.കെ. അബ്ദുല്‍ റഹ്മാൻ, ഡോ. എം.കെ. ഇബ്രാഹിം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക