തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തിൽ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്.

ചെന്നൈ: തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. ​അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമായായിരുന്ന മഹേഷ് ചെന്നൈയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ജൂണ്‍ 26നാണ് ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച്‌ മഹേഷ്...

ചെറുവത്തൂരിൽ തെരുവു നായയുടെ കടിയേറ്റ രണ്ടാം ക്ലാസുകാരന്‍ മരിച്ചു

ചെറുവത്തൂര്‍: തെരുവ് നായയുടെ കടിയേറ്റ് ചെറുവത്തരില്‍ 7 വയസ്സുകാരന്‍ മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെയും, എം.കെ.ബിന്ദുവിന്റെയും മകന്‍ എം.കെ.ആനന്ദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച്‌ റാബീസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ...

മുൻ എം.എൽ.എ എസ്. ത്യാഗരാജൻ അന്തരിച്ചു

കൊല്ലം: മുൻ എം.എൽ.എ എസ് ത്യാഗരാജൻ അന്തരിച്ചു. 85 വയസായിരുന്നു. നാളെ രാവിലെ ആർ.എസ്.പി ഓഫീസിൽ പൊതു ദർശനം നടത്തും. സംസ്കാരം 11.30 ന് പോളയത്തോട് പൊതു ശ്മാശാനത്തിൽ നടക്കും. ആർ.എസ്.പി സംസ്ഥാന...

പ്രശസ്ത തമിഴ് നടനും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്ത് അന്തരിച്ചു; വിടവാങ്ങുന്നത് ആരാധകരുടെ ക്യാപ്റ്റൻ.

പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും...

മന്ത്രി ചിഞ്ചു റാണിയുടെ അമ്മ അന്തരിച്ചു

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവ് ജഗദമ്മ (88) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം അന്തരിച്ചു. പരേതനായ എന്‍. ശ്രീധരന്‍ ഭര്‍ത്താവ്. മക്കള്‍: ചന്ദ്രബാബു (റിട്ടേഡ് ക്യാപക്സ് മാനേജര്‍) ഉദയ ബാബു, ഉദയകുമാരി,...

ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു: മരണം ഹൃദയാഘാതത്തെ തുടർന്ന്.

കൊച്ചി: അഭിനയത്രിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പൊന്നേത്ത് അമ്ബലം ട്രസ്റ്റിയായിരുന്നു. ഭാര്യ ഉമാദേവി,...

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു.

തിരുവനന്തപുരം • പ്രമുഖ നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും ഏറെക്കാലം സജീവമായിരുന്നു.

മലയാളി ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഖത്തറിൽ മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം.

പാലക്കാട് പട്ടാമ്ബി കൂറ്റനാട് സ്വദേശികളായ ദമ്ബതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അല്‍ സിദ്ര ആശുപത്രിയില്‍ മരിച്ചു. അല്‍ സുല്‍ത്താൻ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് -ജസീല ദമ്ബതികളുടെ...

38 ഭാര്യമാരും 89 മക്കളുമുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ഗൃഹനാഥൻ അന്തരിച്ചു; മരണമടഞ്ഞത് മിസോറാം സ്വദേശി...

മിസോറാം: ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായി അറിയപ്പെട്ടിരുന്ന മിസോറമിലെ സിയോണ ചന (76) നിര്യാതനായി. ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍...

പ്രമുഖ മലയാള സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; വിടപറഞ്ഞത് മലയാള സീരിയൽ...

പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. നാടകത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി...

ലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (ലൂണാർ ഐസക്) അന്തരിച്ചു.

കൊച്ചി: ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ...

” കള്ള് മികച്ച പോഷകാഹാരം; രാവിലെ തന്നെ കുടിക്കുന്നവരെ കുറ്റം പറയാൻ ആകില്ല”: എൽഡിഎഫ് കൺവീനർ ഇ...

കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നമായ കള്ളിനെയും നീരയെയും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. യഥാര്‍ഥത്തില്‍ കള്ള് ലിക്കര്‍ അല്ലെന്നും അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ...

രാജസ്ഥാനില്‍ കനത്ത മഴ: വാച്ച് ടവറില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചു

ജയ്പുര്‍:രാജസ്ഥാനില്‍ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 പേര്‍ മരിച്ചു. കനത്ത മഴ തുടുരുന്ന ജയ്പൂരിലാണ് സംഭവം നടന്നത്. സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് മിന്നലേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും...

നെടുമുടി വേണു അന്തരിച്ചു; അരങ്ങൊഴിഞ്ഞത് അഭിനയ കലയുടെ അതുല്യ പ്രതിഭ

തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ...

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയും ദേവസ്വംബോർഡ് പ്രസിഡൻറുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ( 72)​ അന്തരിച്ചു. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. വട്ടപ്പാറ എസ് യു ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു...

സിനിമയില്ല, ഗതാഗതം മാത്രം: അധിക വകുപ്പായി സിനിമ കൂടി വേണമെന്ന് ഗണേശന്റെയും പാർട്ടിയുടെയും ആവശ്യം തള്ളി സിപിഎം.

ഇന്നു വൈകിട്ട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിനു സിനിമാ വകുപ്പു നല്‍കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ തീരുമാനം. തല്‍ക്കാലം പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പ് മാറേണ്ടതില്ലെന്നാണ് സംസ്ഥാന...

സി ആര്‍ മഹേഷ് എംഎല്‍എയുടെ ജ്യേഷ്ഠ സഹോദരന്‍ അന്തരിച്ചു.

കരുനാഗപള്ളി: സി ആര്‍ മഹേഷ് എംഎല്‍എയുടെ ജ്യേഷ്ഠ സഹോദരന്‍ നടനും നാടകകൃത്തുമായ സിആര്‍ മനോജ് (45) ഹൃദയാഘാതം മൂലം അന്തരിച്ചു.കരുനാഗപ്പള്ളിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം നടത്തി. തഴവ ചെമ്പകശേരിൽ പരേതനായ സി.എ.രാജശേഖരൻ്റെയും മണിയമ്മയുടെയും...

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ ബിച്ചു തിരുമല...

കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ (73) അന്തരിച്ചു.

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച്‌ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കെപിസിസി മുന്‍ പ്രസിഡന്‍റും മന്ത്രിയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന വരദരാജന്‍ നായരുടെ മകനാണ്....