മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയ രതീഷ് ജെ.ബാബുവിനെ എൻ.സി.പി ആദരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മികച്ച അദ്ധ്യാപനത്തിലൂടെ മാതൃകയായി സംസ്ഥാന സർക്കാരിന്റെ മാതൃകാ അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയ പാമ്പാടി വെള്ളൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ രതീഷ് ജെ.ബാബുവിനെ എൻ.സി.പി ആദരിച്ചു. സ്‌കൂളിലെ വിജയ ശതമാനം...

രൂപം മാറി ഭാവം മാറി മാനദണ്ഡങ്ങളും മാറ്റി എൻ.സി.പി; ക്രിമിനൽക്കേസ് പ്രതികളെങ്കിൽ ഇനി എൻ.സി.പിയിൽ അംഗത്വമില്ല; ഇടതുപക്ഷത്തിന്റെ കേഡർ...

സ്വന്തം ലേഖകൻ കോട്ടയം: പാർട്ടി അംഗത്വത്തിലും പ്രവർത്തനത്തിലും അടക്കം നവീനമായ മാറ്റങ്ങളുമായി എൻ.സി.പി പ്രവർത്തന രംഗത്ത് ബഹുദൂരം കുതിക്കുന്നു. സംഘടനാ പ്രവർത്തനം താഴെത്തട്ടുമുതൽ സജീവമാക്കി കേഡർ സ്വഭാവത്തിലേയ്ക്കാണ് പാർട്ടി ഇപ്പോൾ ചുവടുവയ്ക്കുന്നത്. പാർട്ടിയെ സജീവമാക്കി...

ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പാലാ സബ്ബ് ജയിലിലേക്ക് കൊറോണാ പ്രതിരോധ സാമഗ്രികൾ സംഭാവന ചെയ്തു.

പാലാ: പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പാലാ സബ്ബ് ജയിലിലേക്ക് കൊറോണാ പ്രതിരോധ സാമഗ്രികളായ എന്‍ 95 മാസ്കുകള്‍, സര്‍ജിക്കല്‍ മാസ്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയും കിച്ചണ്‍ സാമഗ്രികളും...

കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മന്ത്രി വി.എൻ വാസവന് സ്വീകരണം നൽകി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മന്ത്രി വി എൻ വാസവന് സ്വീകരണം നൽകി.ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഹാളിൽ ജില്ലാ പ്രസിഡന്റ് റ്റി. ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ...

നവജാതശിശു പരിപാലന ദേശീയ സമ്മേളനം തുടങ്ങി

തൃശൂര്‍: ആരോഗ്യ രംഗത്തെ പ്രൊഫഷനല്‍സിനായി നിപ്മറും നിയോനാറ്റല്‍ തെറാപ്പിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് നവജാതശിശു പരിപാലന ദേശീയ സമ്മേളനം നിപ്മറില്‍ തുടങ്ങി. ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനം ഉന്നത വിദ്യഭ്യാസ- സമൂഹ്യനീതി വകുപ്പ് മന്ത്രി...

പാചകവാതക വില വര്‍ദ്ധിപ്പിച്ചതിനെതിരെ എഫ്എസ്ഇടിഒ പ്രതിഷേധം

കോട്ടയം: തുടര്‍ച്ചയായി മൂന്നാം മാസവും, പതിനഞ്ചു ദിവസത്തിനുള്ളില്‍ രണ്ടാം തവണയും പാചകവാതക വില വര്‍ദ്ധിപ്പിച്ചതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധപ്രകടനം നടത്തി. കേന്ദ്രസര്‍ക്കാര്‍ ഇപ്പോൾ വര്‍ദ്ധിപ്പിച്ച 25.50 രൂപയും ചേര്‍ത്ത് സിലിണ്ടറിന് 892...

റാന്നിയിൽ സിപിമ്മും ബിജെപിയും ഇപ്പോഴും ഭായി ഭായി: റിങ്കു ചെറിയാൻ

റാന്നി : സിപിഎം ബിജെപി പിന്തുണയോടെ റാന്നി പഞ്ചായത്ത് പ്രസിഡന്റ് ആയ കേരള കോൺഗ്രസ് (എം) പ്രതിനിധിക്ക് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്താൻ സിപിഎമ്മും, ബിജെപിയും തമ്മിൽ വീണ്ടും ഒത്തു കളിച്ചു...

സുഹൃത്തിൻറെ അമ്മയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് തുടങ്ങി; രഹസ്യമായി ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത്...

പാലാ: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പണം വാങ്ങി പലര്‍ക്കും കൊടുത്ത വള്ളിച്ചിറ സ്വദേശിയായ യുവാവ് പിടിയില്‍. പാലാ, വള്ളിച്ചിറ, മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്ബില്‍ വര്‍ക്കിയുടെ മകന്‍ 20 വയസ്സുള്ള ജെയ്മോന്‍ എന്ന യുവാവാണ്...

സുഹൃത്തിന്റെ അമ്മയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി എഡിറ്റ് ചെയ്ത് അശ്ലീലമാക്കി: സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് ലക്ഷങ്ങൾ...

കോട്ടയം: സുഹൃത്തിന്റെ അമ്മയുടെ ചിത്രം മൊബൈൽ ഫോൺ വഴി പകർത്തി, അശ്ലീല ആപ്പ് ഉപയോഗിച്ച് മോർഫ് ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ച യുവാവിനെ പൊലീസ് പിടികൂടി. ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് പൊലീസ്...

യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സമരം ശക്തമാക്കും : രഞ്ജു കെ മാത്യു

സ്വന്തം ലേഖകൻ കോട്ടയം: എം ജി സർവകലാശാല ജീവനക്കാരുടെ ന്യായമായ അവകാശങ്ങളെ ചവിട്ടിയരച്ചു മുന്നോട്ട് പോയാൽ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോവാനുള്ള എല്ലാ പിന്തുണയും ജനാധിപത്യ ചേരിയിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കേരള...

ഒന്നരവയസ്സുകാരി ഷോക്കേറ്റ് മരിച്ചു: അപകടം കോട്ടയം കുറവിലങ്ങാട്; ഷോക്കേറ്റത് ഫ്രിഡ്ജിനു പിന്നിലെ വയറിൽ നിന്ന്.

വീട്ടില്‍ ഒളിച്ചുകളിക്കുന്നതിനിടെ ഒന്നര വയസുകാരി ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുറവിലങ്ങാട് വെമ്ബള്ളിക്കു സമീപം കദളിക്കാട്ടില്‍ അലന്‍ ശ്രുതി ദമ്ബതികളുടെ മകളായ ഒന്നരവയസ്സുകാരി റൂത്ത് മറിയമാണ് ഷോക്കേറ്റ്...

ഡൽഹിയിൽ മലയാളി നഴ്സിനെ പീഡിപ്പിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ: പീഡനം നടത്തിയത് വിവാഹവാഗ്ദാനം നൽകി.

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി ഡല്‍ഹിയില്‍ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജ്ജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ഡല്‍ഹി അമര്‍...

ജെയിന്‍ ഓണ്‍ലൈനില്‍ എ.സി.സി.എ അംഗീകൃത കോഴ്‌സുകള്‍

തിരുവനന്തപുരം : യുജിസി അംഗീകാരമുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയായ എ.സി.സി.എ കൂടി നേടിയെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിക്കൊണ്ട് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കോമേഴ്‌സിലും...

ചെങ്ങളം സെന്റ് മേരീസ് സെഹിയോൻ പള്ളിയിൽ എട്ടുനോമ്പാചരണം തുടങ്ങി

ചെങ്ങളം: സെന്റ് മേരീസ് സെഹിയോൻ ക്‌നാനായ പള്ളിയിൽ എട്ടുനോമ്പാചരണം തുടങ്ങി. 8 വരെ നീണ്ടു നിൽക്കുന്ന പെരുന്നാളിനു രാവിലെ 7.30നു കുർബ്ബാനയ്ക്ക് ഫാ. ലിജോ ഏലിയാസ് പട്ടുകാലായിൽ, ഫാ.ഷെറിൻ കൊല്ലംപറമ്പിൽ, ഫാ.മാത്യൂസ് കെ...

യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ അനിശ്ചിതകാല സമരം ഒത്ത് തീർപ്പാക്കുക: സെറ്റോ

കോട്ടയം : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 7 ദിവസമായി മാഹാത്മാഗാന്ധി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കുവാൻ യൂണിവേഴ്‌സിറ്റി അധികാരികൾ തയ്യാറാകണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ്...

ജോലിയ്ക്കു ചേർന്നു നാലാം ദിവസം ഏറ്റുമാനൂരിലെ ഷാപ്പിൽ മോഷണം: ഭാര്യമാരെ കാണാൻ നാട് വിട്ട പ്രതിയെ പിന്നാലെ പോയി...

കോട്ടയം: കേരളത്തിലും തമിഴ്‌നാട്ടിലുമായി താമസിക്കുന്ന ഭാര്യമാരെ കാണാൻ ഷാപ്പിൽ ജോലിയ്ക്കു ചേർന്നു നാലാം ദിവസം മോഷണം നടത്തി നാട് വിട്ട മാനേജരെ പൊലീസ് പിന്നാലെ നടന്ന് പൊക്കി അകത്താക്കി. ഷാപ്പിലെ വരുമാനത്തിൽ നിന്നും...

കോവിഡ് കുതിച്ചുയരുന്നു: കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; 16 പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിൽ ആയി നാല്പതിലധികം വാർഡുകളിലും...

കോവിഡ കുതിച്ചുയരുന്നു: കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; 16 പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിൽ ആയി നാല്പതിലധികം വാർഡുകളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ: നിയന്ത്രണങ്ങളും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന പ്രദേശങ്ങളും- വിശദാംശങ്ങൾ വാർത്തയോടൊപ്പം. ജനസംഖ്യാനുപാത...

പ്രശസ്ത തീർഥാടന കേന്ദ്രമായ പാലാ രാമപുരം പഴയ പള്ളിയുടെ ഒരു ഭാഗം തകർന്നു വീണു: അപകടമുണ്ടായത് സമീപത്തെ...

പാലാ: കുഞ്ഞച്ചന്‍ തീര്‍ത്ഥാടന കേന്ദ്രമായ രാമപുരം ഫെറോന ദേവാലയത്തിന്‍റെ പഴയ പള്ളിയുടെ ഒരു ഭാഗം മഴയത്ത് തകര്‍ന്നു വീണു. പുതിയതായി പണികഴിപ്പിച്ചിട്ടുള്ള പുത്തന്‍ പള്ളിയോട് ചേര്‍ന്നു നില്‍ക്കുന്ന പഴയ പള്ളിയുടെ ഭാഗങ്ങളാണ് തകര്‍ന്നു വീണത്....

ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും താൻ അറിയാറില്ല; വിളിക്കാത്ത ചാത്തത്തിന് ഉണ്ണാൻ പോകാൻ കഴിയുമോ? എ ഗ്രൂപ്പിനോടുള്ള...

കോട്ടയം: എ ഗ്രൂപ്പിനോട് ഉള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗ്രൂപ്പില്‍ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന് ഉണ്ണാന്‍ പോകാന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 365 ദിവസവും...

ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ യുവാവ് വെന്തു മരിച്ചു: സംഭവം കോട്ടയത്ത്.

കോട്ടയം മാങ്ങാനത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ യുവാവ് വെന്തുമരിച്ചു. വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് മാങ്ങാനം തുരുത്തോപാലത്തിന് സമീപത്തായി...