മലയാളി യുവതി ബഹ്റൈനില്‍ മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശിനി ടിന കെല്‍വിനാണ് (34) സല്‍മാനിയ ആശുപത്രിയില്‍ വച്ച് മരിച്ചത്. കുടുംബസമേതം ബഹ്റൈനിലാണ് ഇവർ താമസിച്ചിരുന്നത്.
കോർട്ടില്‍ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെല്‍വിനാണ് ഭർത്താവ്. രണ്ട് ആണ്‍കുട്ടികളാണുള്ളത്. ഇവർ ബഹ്റൈൻ സ്‌കൂള്‍ വിദ്യാർഥികളാണ്. പനി പിടിപെട്ടതിനെ തുടർന്ന് ഒരാഴ്ചയായി ടിന ചികിത്സയിലായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക