കോവിഡ കുതിച്ചുയരുന്നു: കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; 16 പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിൽ ആയി നാല്പതിലധികം വാർഡുകളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ: നിയന്ത്രണങ്ങളും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന പ്രദേശങ്ങളും- വിശദാംശങ്ങൾ വാർത്തയോടൊപ്പം. ജനസംഖ്യാനുപാത കോവിഡ് വ്യാപനം ഏഴിനു മുകളിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുക. ഇത്തരത്തിൽ 16 ഗ്രാമപഞ്ചായത്തുകളും, ജില്ലയിലെ ആറ് നഗരസഭകളിൽ ആയി ആകെ നാല്പതിലധികം വാർഡുകളും കർശന നിയന്ത്രണങ്ങളോടെ ആയിരിക്കും പ്രവർത്തിക്കുക.

അനുവദിനീയമായ പ്രവർത്തനങ്ങൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  1. വാഹനഗതാഗതം അവശ്യവസ്തു വിതരണത്തിനും, അടിയന്തര വൈദ്യ സഹായത്തിനുള്ള യാത്രകൾക്കും മാത്രം.
  2. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകുന്നേരം നാലുവരെ പ്രവർത്തിക്കാൻ അനുമതി. മറ്റു സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല
  3. നാലിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല
  4. പ്രദേശങ്ങളിലേക്കുള്ള എൻട്രി എക്സിറ്റ് പോയിൻറുകൾ ബാരിക്കേഡുകൾ വെച്ച് നിയന്ത്രിക്കും.
  5. പോലീസ് ആരോഗ്യ വിഭാഗങ്ങളുടെ പരിപൂർണ്ണ നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കും.

നിയന്ത്രണം ബാധകമാകുന്ന ഗ്രാമപഞ്ചായത്തുകളും നഗരസഭയിലെ അവാർഡുകളും ഏതെന്ന് അറിയാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക