സൗദിയിലേക്ക് മദ്യക്കടത്ത്: കോട്ടയം സ്വദേശിക്ക് 10.9 കോടി രൂപ പിഴ; വഞ്ചിക്കപ്പെട്ടതാണെന്നു യുവാവ്

റിയാദ്: അനധികൃതമായി ബഹ്റൈനിൽ നിന്നു സൗദിയിലേക്കു മദ്യം കടത്തിയ കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് (26) ദമാം ക്രിമിനൽ കോടതി 10.9 കോടി രൂപ (58 ലക്ഷം റിയാൽ) പിഴയും...

കോട്ടയത്ത് കോൺക്രീറ്റ് മിക്സിങ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു: വീട് തകർന്നു; ആളപായമില്ല.

കോട്ടയം: കോണ്‍ക്രീറ്റ് മിക്സിങ് ലോറി വീടിന് മുകളിലേ്ക്ക് മറിഞ്ഞുവീണ് അപകടം. കോട്ടയം പനച്ചിക്കാട് ഞായറാഴ്ച രാവിലെ 10 ഓടെയായിരുന്നു അപകടം. ലോറി വീണ് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീടിന്...

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ മെഡിക്കല്‍കോളേജ് നഴ്സിങ്ങ് ഓഫീസര്‍ മരിച്ചു: മലപ്പുറം കുഴിമന്തി റസ്റ്ററന്റ് അടപ്പിച്ചു; വിവാദ ഹോട്ടലിനെ...

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ആയിരുന്നു രശ്മി...

കോട്ടയം സ്വദേശി ഫ്രഡി ജോർജ് വർഗീസ് യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ വൈസ് ചെയർമാൻ; ലഭിച്ചത് കോൺഗ്രസ്...

ന്യൂഡൽഹി : യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ വൈസ് ചെയർമാനായി ഫ്രഡി ജോർജ് വർഗീസിനെ നിയമിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് ഏഷ്യൻ മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ കോ ഓർഡിനേറ്ററാണ്. ആഗോള തലത്തിൽ യൂത്ത് കോൺഗ്രസിന്റെ...

വൃക്ക രോഗികളെ സഹായിക്കുന്നതിന് ലയണ്‍സ് ക്ലബ്ബുകള്‍ മുന്‍ഗണന നല്‍കണം : ജോസിന്‍ ബിനോ

പാലാ: വൃക്ക രോഗികള്‍ക്ക് അടിയന്തിരമായി ചെയ്യേണ്ട ഡയാലിസിസ് സൗജന്യമായി നടത്തിക്കൊടുക്കുവാനും ഡയാലിസിസ് കിറ്റുകളും, മരുന്നുകളും വിതരണം ചെയ്യുവാനും ലയണ്‍സ് ക്ലബ്ബുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണെന്നും, നിര്‍ദ്ധനരായ വൃക്ക രോഗികളെ പുനരധിവസിപ്പിക്കുന്നതിനും, അവര്‍ക്ക് മുടങ്ങാതെ...

മരണശേഷവും പുതുപ്പള്ളിക്ക് കരുതലും, വികസനവും സമ്മാനിച്ച് കുഞ്ഞൂഞ്ഞ്: ഉമ്മൻചാണ്ടി കൊടുത്ത വാക്കു പാലിക്കാൻ പുതുപ്പള്ളി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക്...

പുതുപ്പള്ളി എറികാട് ഗവ യു പി സ്കൂളിലെ കുട്ടികള്‍ക്ക് ഉമ്മൻചാണ്ടിയുടെ ഓര്‍മ്മയ്ക്കായി ബസുകള്‍ സമ്മാനിച്ച്‌ പ്രമുഖ വ്യവസായി എം എ യൂസഫലി. രണ്ട് ബസുകളാണ് അദ്ദേഹം സ്കൂളിന് സമ്മാനിച്ചത്. ഒരു ബസ് ആയിരുന്നു...

കോട്ടയത്ത് ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസ്: സഹ ഉടമയായ യുവതിയും ഭർത്താവും അറസ്റ്റിൽ; കൊലയ്ക്ക് പിന്നിൽ യുവതിയും ഹോട്ടൽ...

കോട്ടയം കറുകച്ചാലില്‍ 'ചട്ടിയും തവിയും' എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ഹോട്ടലിന്‍റെ സഹ ഉടമയായ ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭര്‍ത്താവ് റെജിയുമാണ് പോലീസിന്‍റെ...

പാലായെ മൂവർണ്ണക്കടലാക്കി കോൺഗ്രസ് സമരാഗ്നി; ഫ്രാൻസിസ് ജോർജ് സ്വന്തം സ്ഥാനാർഥിയെന്നും പ്രഖ്യാപനം: വീഡിയോ ദൃശ്യങ്ങൾ കാണാം.

കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി പാലായിൽ കോൺഗ്രസിന്റെ ശക്തി പ്രകടനം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ...

കോട്ടയത്ത് സ്കൂളിലേക്ക് പോയ നാലാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; തിരിച്ചിൽ ആരംഭിച്ച് പോലീസ്

കൂട്ടിക്കലില്‍ നാലാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. കോട്ടയം ഏന്തയാർ സ്വദേശികളായ സാൻജോ, അമൃത് എന്നിവരെയാണ് കാണാതായത്. ഇരുവരും രാവിലെ സ്കൂളിലേക്ക് പോയതാണ്. സ്കൂള്‍ വിട്ട ശേഷം ഇവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ല....

പനച്ചിക്കാട്ട് എ.സി ഷൺമുഖദാസ് അനുസ്മരണവുമായി എൻ.സി.പി

സ്വന്തം ലേഖകൻ കോട്ടയം: എൻ.സി.പി നേതാവും മന്ത്രിയുമനായിരുന്ന എ.സി ഷൺമുഖദാസ് അനുസ്മരണം പനച്ചിക്കാട്ട് നടത്തി. പനച്ചിക്കാട് മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ പരുത്തുംപാറ കവലയിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് നിബു...

കോട്ടയത്ത് പഞ്ചായത്ത് പ്രസിഡണ്ടിനെ പെരുമ്പാമ്പ് കടിച്ചു; കടിയേറ്റത് പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ.

കോട്ടയം : കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. തിടനാട് പ്രസിഡന്റ് വിജി ജോർജിനെയാണു പെരുമ്പാമ്പ് കടിച്ചത്. തിടനാട്ടിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്തുനിന്ന് മാറ്റുന്നതിനിടെയാണു സംഭവം.ചാക്കിലേക്ക് കയറ്റുന്നതിനിടെ...

മുണ്ടക്കയത്തെ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ ബിരിയാണി ചലഞ്ചുമായി യൂത്ത് കോൺഗ്രസും, കോൺഗ്രസും.

മുണ്ടക്കയം പഞ്ചായത്തിൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ എന്നിവയുടെ നേതൃത്വത്തിൽ നിർധന വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ, പഠനോപകരണങ്ങൾ എന്നിവ നൽകുന്നതിന് വേണ്ടി ബിരിയാണി ചലഞ്ച് നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ റോയ് കപ്പലുമാക്കൽ...

കടനാട് സഹകരണബാങ്കിന് എതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; ആരോപണങ്ങൾക്കു പിന്നിൽ ബാങ്കിനെ തകർത്താനുള്ള ഗൂഢലക്ഷ്യം: ഭരണ സമിതി.

കടനാട്: കടനാട് സർവ്വീസ് സഹകരണ ബാങ്കിനെതിരെ ഉയർത്തിയിട്ടുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിനെ തകർക്കാനുള്ള ഗൂഢശ്രമമാണ് ആരോപണങ്ങൾക്കു പിന്നിലുള്ളത്. ബാങ്ക് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും...

എൻ.സി.പി നേതൃത്വത്തിൽ ഒരു യൂണിയൻ ഒരു മരം പദ്ധതി നടപ്പാക്കി: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പരിപാടികൾ നടത്തി

കോട്ടയം :അന്തരീക്ഷ മലിനീകരണവും ലോക താപനവും കുറയ്ക്കാനുള്ള ഏക മാർഗ്ഗം മരങ്ങൾ വച്ചുപിടിപ്പിക്കുകയാണെന്നും മരങ്ങൾ ഇല്ലാതെ മാനവരാശിക്ക് നിലനിൽപ്പില്ലെന്നും എൻ.സി പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ രാജൻ പറഞ്ഞു. എൻ...

കോവിഡിനെതിരെ ആരോഗ്യ വകുപ്പിന്റെ ‘ഓപ്പറേഷൻ മാസ്‌ക്’

സ്വന്തം ലേഖകൻ ആർപ്പൂക്കര: പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനം ശക്തമാക്കുവാൻ ഇന്നലെ കൂടിയ പഞ്ചായത്ത് തല ജാഗ്രത യോഗത്തിൽ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും, വീക്കിലി ഇൻഫെക്ഷൻ...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടി: മണർകാട് സ്വദേശി പൊലീസ് പിടിയിലായി

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നിരവധി യുവാക്കളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. സിംഗപ്പൂർ , മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു വിസയും ജോലിയും വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ...

വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ്​ പിടിയിൽ: ഒപ്പമുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു

തൊ​ടു​പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ല്‍ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി വ​ന്ന യു​വാ​ക്ക​ളി​ലൊ​രാ​ള്‍ പി​ടി​യി​ലാ​യി. പാ​ലാ കൊ​ട്ടാ​രം​കു​ന്നേ​ല്‍ ജോ​മോ​ന്‍ ജേ​ക്ക​ബാ​ണ് (27) പി​ടി​യി​ലാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​ലാ ചെ​ത്തി​മ​റ്റം സ്വ​ദേ​ശി ജീ​വ​ന്‍ സ​ജീ​വ് രക്ഷപ്പെട്ടു. ചൊ​വ്വാ​ഴ്​​ച...

റെയിൽവേ സംരക്ഷിക്കുക: എഫ്എസ്ഇടിഒ

കോട്ടയം: ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേ പൂർണ്ണമായും സ്വകാര്യവത്കരണ പാതയിലാണ്. ലോക്ക്ഡൗൺ സമയത്ത് പൂർണ്ണമായി നിർത്തിയ ട്രെയിൻ സർവീസുകൾ പലതും ഇനിയും പുനസ്ഥാപിച്ചിട്ടില്ല. പാസഞ്ചർ...

ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ: യുവതിയെ പൊലീസ് പിടികൂടി

തൃശൂർ : ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ നൽകിയ യുവതിയെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി. പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ നയന (30)...

ഓ ഐ സി സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ധനസഹായം കൈമാറി

കുവൈറ്റ് : ചെന്നിത്തലയിലെ സജീവ കോൺഗ്രസ് പ്രവർത്തകയും പഞ്ചായത്തു ഒൻപതാം വാർഡ് മെമ്പറും ആയ ത്രേസ്യാമ്മ പീറ്റർ (37) (മൽസ്യ തൊഴിലാളി കുടുംബമാണ് ) തൊഴിൽ ഉറപ്പിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴും കോൺഗ്രസ്...