ഡെൽറ്റ പ്ലസ്” കൗമാരക്കാരും, യുവതി യുവാക്കളും കൂടുതൽ കൂടുതൽ ശ്രദ്ധിക്കുക:റിട്ട ഹെൽത്ത്‌ ഇൻസ്‌പെക്ടർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി

കോവിഡ് 19 വൈറസിനു കൂടുതൽ ജനിതക മാറ്റം സംഭവിച്ചു കൊണ്ടിരിക്കുബോൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തന്നെ നശിപ്പിക്കാനും, ശരീരത്തിന്റെ പ്രതിരോധ ശേഷി കാത്തു സൂക്ഷിക്കുന്ന ആന്റി ബോഡികളുടെ പ്രവർത്തനം തടസപ്പെടുത്താനും ഡെൽറ്റ...

കോവിഡ് ഡെൽറ്റാ പ്ലസ് വകഭേഗം: രണ്ട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

പാലക്കാട്: കേരളത്തില്‍ കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ സാഹചര്യത്തില്‍ പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. പത്തനംതിട്ട കടപ്രയില്‍ ഒരാള്‍ക്കും പാലക്കാട് രണ്ട് പേര്‍ക്കുമാണ് കോവിഡ് ഡെല്‍റ്റ പ്ലസ്...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിതീകരിച്ചു: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനം തന്നെയാണ് സമൂഹ മാധ്യത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന്...

ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും: സംസ്ഥാനം സുരക്ഷിത സ്ഥാനത്തേക്ക്.

തിരുവനന്തപുരം: സംസ്ഥാനം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തിയ സാഹചര്യത്തില്‍...

പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി; കടപ്ര പഞ്ചായത്തിൽ കർശന നിയന്ത്രണം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി. മെയ് ഇരുപത്തിനാലിന് തിരുവല്ല കടപ്രയിൽ കൊവിഡ് സ്ഥിരീകരിച്ച നാലുവയസ്സുകാരന്റെ സ്രവ പരിശോധനയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡൽഹി CSIR-IGIG യിൽ നടത്തിയ പരിശോധനയുടെ ഫലം...

കോവിഡ് സാഹചര്യത്തിൽ കനത്ത ആശങ്ക: മാരകമായ ഡൽറ്റ പ്ലസ് വകഭേദം കേരളത്തിൽ സ്ഥിരീകരിച്ചു; കണ്ടെത്തിയത്...

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണ് പുതിയ...

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക നിരക്ക് ആശുപത്രിക്ക് നിശ്ചയിക്കാം; സർക്കാർ ഉത്തരവിറങ്ങി.

കോവിഡ് ചികിത്സയില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക ഉടമകള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എന്നാല്‍, വാര്‍ഡിലും ഐസിയുവിലും ചികിത്സയില്‍ കഴിയുന്ന ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്ന് സര്‍ക്കാര്‍ നിരക്ക് മാത്രമേ...

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ശതമാനം; ഇന്ന് 94 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കൊവിഡ് 19 സിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451,...

രാജ്യത്ത് 88 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ രോഗനിരക്ക്: 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 53,256 പേർക്ക്: ഏറ്റവുമധികം രോഗികള്‍...

ഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം അവസാനിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 88 ദിവസങ്ങള്‍ക്കിടെ ഏ‌റ്റവും കുറവ് പ്രതിദിന രോഗനിരക്കാണിത്. കഴിഞ്ഞ...

നിയന്ത്രണം പൂർണമായും എടുത്തു കളയും: ജൂലൈ ഒന്നു മുതൽ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു...

ഹൈദരാബാദ്: ലോക്ക്ഡൌണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം...

രാജ്യത്ത് പുതിയ വാക്സിൻ നയം ഇന്നുമുതൽ പ്രാബല്യത്തിൽ: 18 വയസ്സു മുതൽ ഉള്ള എല്ലാവർക്കും സൗജന്യ വാക്സിൻ;...

ദില്ലി: രാജ്യത്ത് ഇന്ന് മുതല്‍ പുതിയ വാക്സിന്‍ നയം നിലവില്‍ വരും. വാക്സിന്ൻറെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച്‌ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും....

സംസ്ഥാനത്ത്‌ ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 10.84 ശതമാനം.

സംസ്ഥാനത്ത്‌ ഇന്ന് 11,647 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...

കോവിഡ് മരണം: ഒബിസി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സബ്സിഡിയോടുകൂടി വായ്പാ സഹായം.

പത്തനംതിട്ട : കൊവിഡ് നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ കേന്ദ്ര സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ...

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 58,419 പേര്‍ക്ക്; 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ...

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ 60,000ല്‍ താഴെയായി. കഴിഞ്ഞ 81 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 24 മണിക്കൂറിനിടെ 58,419 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 1,576 പുതിയ മരണങ്ങളാണ് കൊവിഡ് മൂലം...

കേരളത്തിന് ആശ്വാസം: സംസ്ഥാനത്ത് 9.85 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ലഭ്യമായി.

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന്‍ കൂടി ലഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച ആറ് ലക്ഷം ഡോസ് കോവീഷീല്‍ഡ്...

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം...

പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച്‌ നമ്പറും തിയതിയും ചേര്‍ക്കും

തിരുവനന്തപുരം: വിദേശത്തു പോകുന്നവര്‍ക്കു നല്‍കുന്ന കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച്‌ നമ്ബറും തിയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ചില വിദേശ രാജ്യങ്ങള്‍ വാക്സിനെടുത്ത തിയതിയും വാക്സിന്റെ ബാച്ച്‌ നമ്ബരും...

ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ: വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറില്‍ എത്തിയേക്കുമെന്ന് വിദഗ്ധര്‍. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വര്‍ഷം കൂടി പൊതുജനാരോഗ്യ പ്രശ്നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ പരിചരണ വിദഗ്ധര്‍,...

ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ: നിയന്ത്രണങ്ങൾ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപനം ഇനിയും നിയാന്ത്രാണീതീതമാകാത്തതിനാൽ ഇന്നും നാളെയും സം​സ്ഥാ​ന​ത്ത്​ സ​മ്പൂർണ ലോ​ക്​​ഡൗ​ണ്‍. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ര്‍​ശ​ന സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മു​മ്പ്​ ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ...

കോവിഡ്: അതി വ്യാപന ശേഷിയുള്ള മൂന്നാം തരംഗത്തിന് സാധ്യത.

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം തരംഗത്തേക്കാൾ വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന് സാധ്യത ഉള്ളതിനാൽ മൂന്നാംതരംഗത്തിന് സാദ്ധ്യതയുണ്ടന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ അങ്ങനെയൊന്നില്ല....