കിറ്റക്സിനെ വിടാൻ ഭാവമില്ലാതെ സർക്കാരും, രാഷ്ട്രീയക്കാരും: ഇന്ന് നടന്നത് പന്ത്രണ്ടാം റെയ്ഡ്; പരിശോധന പി...

കൊച്ചി : ശ്രീലങ്കയില്‍ നിന്നും ബംഗ്ളാദേശില്‍ നിന്നുവരെ നിക്ഷേപമിറക്കാന്‍ ക്ഷണം തേടിയെത്തുമ്ബോള്‍ വീണ്ടും റെയ്ഡും പരിശോധനയുമായി കിറ്റെക്സിനെ വിടാന്‍ കൂട്ടാക്കാതെ സര്‍ക്കാര്‍. കിഴക്കമ്ബലത്ത് കിറ്റെക്സില്‍ ഇന്ന് രാവിലെ വീണ്ടും പരിശോധനകള്‍ നടന്നു. ഭൂഗര്‍ഭ...

മിഠായികളിലും ഐസ്ക്രീമുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് സ്റ്റിക്കുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.

ന്യൂഡല്‍ഹി: മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന 'പ്ലാസ്റ്റിക് സ്റ്റിക്ക് നിരോധിക്കുമെന്ന് കേന്ദ്രം. 2022 ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഈ...

കിറ്റക്സ് ഓഹരികൾ കുത്തനെ വീഴുന്നു: വിലയിടിവ് ബി എസ് സി സർവൈലൻസ് വിഭാഗം കമ്പനിയോട് വിശദീകരണം ചോദിച്ചതിനു...

മുംബൈ : ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്‌സ്. 200 രൂപക്ക്​ മുകളില്‍ പോയ കിറ്റ്​ക്​സ്​ ഓഹരി കഴിഞ്ഞ ദിവസം 176 രൂപയിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 7.65 രൂപയുടെ നഷ്​ടമാണ് വെള്ളിയാഴ്ച​ മാത്രം കിറ്റക്​സിനുണ്ടായത്​....

കിറ്റക്സിനെതിരെ കരുക്കൾ നീക്കിയത് ഇടത് എംഎൽഎ പി വി ശ്രീനിജൻ; ഉദ്യോഗസ്ഥർക്ക് മേൽ പരിശോധനകൾ...

കൊച്ചി: ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ 11 തവണ കിറ്റെക്സില്‍ പരിശോധന നടത്തിയതിന് പിന്നില്‍ കുന്നത്ത്നാട് എംഎ‍ല്‍എ പി വി ശ്രീനിജനാണെന്ന് ആരോപിച്ച്‌ എംഡി സാബു.എം.ജേക്കബ്. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്ത്...

വിവാദങ്ങൾ കൊണ്ട് സാബു ജേക്കബിന് ഓഹരി വിപണിയിൽ വൻ നേട്ടം; കേരളത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകൾ:...

ദില്ലി: കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മ​ല്ലെ​ന്ന കി​റ്റെ​ക്സ് എം​ഡി സാ​ബു ജേ​ക്ക​ബി​ന്‍റെ നി​ല​പാ​ട് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. വി​വാ​ദ​ങ്ങ​ള്‍​കൊ​ണ്ട് കി​റ്റെ​ക്സ് ഓ​ഹ​രി​വി​പ​ണി​യി​ല്‍ വ​ന്‍ നേ​ട്ട​മു​ണ്ടാ​ക്കി. കേ​ര​ള​ത്തി​നെ​തി​രേ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​ദ്ദേ​ഹം ന​ട​ത്താ​ന്‍...

ധനമന്തി കെ. എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ഇന്ന് കൂടികാഴ്ച നടത്തും

സംസ്ഥാന ധനമന്തി കെ. എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ഇന്ന് കൂടികാഴ്ച നടത്തും. ധനമന്ത്രിയായ ശേഷം ആദ്യമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക , വായ്പാ...

”മാലിക്’ ടെലിഗ്രാമില്‍; ചിത്രം ചോര്‍ന്നത് ആമസോണില്‍ റിലീസ് ചെയ്തതിന് പിന്നാലെ

ഫഹദ് ഫാസിലിന്റെ ചിത്രം മാലിക് ടെലിഗ്രാമില്‍. ചിത്രത്തിന്റെ പകര്‍പ്പ് ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചിത്രം ചോര്‍ന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍...

മുഖ്യമന്ത്രി നേരിട്ട് വിളിച്ചു; വെള്ളിയാഴ്ച ചർച്ച: നാളെ കട തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി വ്യാപാരികൾ.

കോഴിക്കോട്: നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്‍മാറി. മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്...

“നിയമലംഘനം നടന്നാൽ എങ്ങനെ നേരിടണം എന്ന് അറിയാം; അതു മനസ്സിലാക്കി കളിച്ചാൽ മതി” : ...

ന്യൂഡല്‍ഹി: മുഴുവന്‍ കടകളും തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമലംഘനം നടന്നാല്‍ എങ്ങനെ നേരിടണമെന്ന്​ അറിയാം. അത്​ മനസ്സിലാക്കി കളിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കിലും...

30 കോടി ചെലവില്‍ ട്രേഡ് സെന്റര്‍: രണ്ടുവര്‍ഷത്തി​നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

കൊച്ചി: കാക്കനാട് അന്താരാഷ്‌ട്ര നിലവാരത്തില്‍ നി​ര്‍മ്മി​ക്കുന്ന എക്‌സിബിഷന്‍ കം ട്രേഡ് സെന്റര്‍ രണ്ടുവര്‍ഷത്തി​നകം പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നി​ര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി​യി​ല്‍ കണ്‍​വെന്‍ഷന്‍ സെന്ററുമുണ്ട്. വ്യവസായ വകുപ്പിന്റെ...

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം, അതെന്താ അങ്ങനെ?: കിറ്റെക്സിനെതിരെ ശ്രീനിജന്‍

കൊച്ചി: കിറ്റെക്‌സ് എം.ഡി സാബു ജേക്കബിനെ പരോക്ഷമായി വിമര്‍ശിച്ച്‌ കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്‍. വലിയ കമ്ബനികളെല്ലാം അന്യസംസ്ഥാനങ്ങളിലാകുമ്ബോഴും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അന്നം കിട്ടാന്‍ കേരളത്തില്‍ തന്നെ പണിയെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. നിക്ഷേപ പദ്ധതികള്‍...

കേരളത്തിലേത് പോലെ പരിശോധനകള്‍ ഉണ്ടാകില്ല, കിറ്റെക്സിന് തെലങ്കാന നല്‍കിയത് വമ്പൻ വാഗ്ദ്ധാനങ്ങള്‍

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിന് ഗംഭീര വാഗ്ദ്ധാനങ്ങള്‍ നല്‍കി തെലങ്കാന,കേരളത്തിലേത് പോലെ പരിശോധനകള്‍ ഉണ്ടാകില്ലെന്നും തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു ഉറപ്പ് നല്‍കിയതായി കിറ്റെക്‌സ് ഗ്രൂപ്പ് അറിയിച്ചു. funflickz ചാനലിന്റെ...

സര്‍ക്കാരും ജനങ്ങളും തന്റെ കാല്‍ക്കീഴില്‍ വീണ് കിടക്കണം എന്ന മനോഭാവമാണ് കിറ്റക്സ് സാബുവിന്;ബഷീര്‍ വളളിക്കുന്ന്

തിരുവനന്തപുരം: വ്യാവസായിക വളര്‍ച്ചയേക്കാള്‍ തന്റെ രാഷ്ട്രീയ വളര്‍ച്ചയാണ് കിറ്റെക്സ് മുതലാളി സാബു എം. ജേക്കബിന്റെ പ്രശ്നമെന്ന് സാമൂഹിക നിരീക്ഷകനും ബ്ലോ​ഗറുമായ ബഷീര്‍ വളളിക്കുന്ന്. കുറച്ച്‌ കാലമായി സാബു ഇടത് വലത് മുന്നണികള്‍ക്കെതിരെ സമര്‍ത്ഥമായി...

തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം; 4000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കിറ്റെക്‌സ്

ഹൈദരാബാദ്: തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി കിറ്റെക്‌സ് പ്രഖ്യാപിച്ചു. കിറ്റെക്‌സ് എംഡി സാബു എം ജേക്കബും സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവാണ് ഇക്കാര്യം...

ഹാക്കർമാരെ മാടിവിളിച്ച് സൊമാറ്റോ: വെബ്സൈറ്റിലെ പിഴവ് കണ്ടുപിടിച്ചാൽ മൂന്നു ലക്ഷം പാരിതോഷികം.

ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി പ്ളാറ്റ്‌ഫോമായ സൊമാറ്റോ അവരുടെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി തങ്ങളുടെ വെബ്‌സൈറ്റിലെയും ആപ്പിലെയും തകരാറുകള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഹാക്കര്‍മാരെയും കമ്ബ്യൂട്ടര്‍ സുരക്ഷാ ഗവേഷകരുടെയും സഹായം...

കിറ്റക്സ് ഓഹരികൾ കുതിക്കുന്നു: നേട്ടം സാബു ജേക്കബ് ചർച്ചകൾക്കായി തെലുങ്കാനയിലേക്ക് പറന്നതിന് പിന്നാലെ.

ഓഹരി വിപണിയും കിറ്റക്സ് ഓഹരികൾക്ക് കുതിച്ചുകയറ്റം. കേരളത്തിൽ നിന്ന് പിൻമാറ്റം പ്രഖ്യാപിച്ച സാബു ജേക്കബ് ഇന്ന് തെലുങ്കാന സർക്കാരുമായി ചർച്ച നടത്തുന്നതിന് പിന്നാലെയാണ് കിറ്റക്സ് ഓഹരികൾ നേട്ടമുണ്ടാക്കിയത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി തുറന്ന...

നയം അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ലെന്ന് വാട്‌സ് ആപ്

ന്യൂഡല്‍ഹി: ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്ന് വാട്‌സ് ആപ്. ഡല്‍ഹി ഹൈക്കോടതിയെ ആണ് വാട്‌സ് ആപ് ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളുടെ സ്വകാര്യത സംബന്ധിച്ച സിംഗിള്‍...

3500 കോടി രൂപയുടെ നിക്ഷേപം; കിറ്റക്‌സ് ഗ്രൂപ്പ് ചര്‍ച്ചയ്ക്കായി തെലങ്കാനയിലേക്ക്

കൊച്ചി | വ്യാവസായിക നിക്ഷേപത്തിനായി തെലുങ്കാന സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച്‌ കിറ്റെക്‌സ് സംഘം ഇന്ന് യാത്രതിരിക്കും. കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചക്കായാണ് കിറ്റെക്‌സിന്റെ എം ഡി സാബു എം...

കിറ്റക്സ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക്? നാളെ ഹൈദരാബാദിൽ ചർച്ച; സാബു ജേക്കബിന് ഹൈദരാബാദിൽ എത്താൻ സ്വകാര്യ ജെറ്റ് അയച്ച്...

​കൊച്ചി: നിക്ഷേപ ചര്‍ച്ചകള്‍ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. സാബു ജേക്കബിന്‍റെ നേതൃത്വത്തിലുളള ആറംഗ സംഘം നാളെ തെലങ്കാനയിലേക്ക് പോകും. നാളെ ഉച്ചയ്‌ക്ക് ഹൈദരാബാദിലാണ് ഉന്നതതല ചര്‍ച്ച നടക്കുന്നത്. തെലങ്കാന വ്യവസായ മന്ത്രിയുടെ ക്ഷണം...

കോടതിയലക്ഷ്യം: കിറ്റക്സിനയച്ച നോട്ടീസ് പിൻവലിച്ച് തൊഴിൽ വകുപ്പ്.

കൊച്ചി : മിനിമം വേതനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ച്‌ തൊഴില്‍ വകുപ്പ്. നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന്...