ചൈനീസ് മൊബൈലുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തുന്നു? ഓപ്പോ വിവോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് പ്രൊഡക്ട്...

ഡല്‍ഹി: ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍...

‘പെട്രോള്‍ വില 200ലെത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ അനുവദിക്കാം’; പ്രഖ്യാപനവുമായി അസം ബി.ജെ.പി അധ്യക്ഷന്‍

ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനവില്‍ പരാതികളും വിമര്‍ശനങ്ങളും ഉയരവെ വിവാദ പരാമര്‍ശവുമായി അസം ബി.ജെ.പി അധ്യക്ഷന്‍. പെട്രോള്‍ വില 200ലെത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു മുന്‍മന്ത്രി കൂടിയായ ഭബേഷ് കലിതയുടെ...

രണ്ടുദിവസത്ത ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു.

കൊച്ചി: രണ്ടുദിവസത്ത ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്.ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍ വില 100 കടന്നു. ഡീസല്‍ ലിറ്ററിന്...

ആശയക്കുഴപ്പങ്ങൾ അവസാനിച്ചു: മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള തീയേറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും.

കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കം എല്ലാ തിയറ്ററുകളും തുറക്കും. തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തിയറ്റര്‍ ഉടമകളുടെ...

തിരക്ക് കുറഞ്ഞ സമയങ്ങളി സമയങ്ങളിൽ യാത്ര നിരക്ക് കുറച്ച്‌ കൊച്ചി മെട്രോ.

യാത്ര നിരക്ക് കുറച്ച്‌ കൊച്ചി മെട്രോ. തിരക്ക് കുറഞ്ഞ സമയങ്ങളി സമയങ്ങളിലെ യാത്ര നിരക്കാണ് കുറച്ചിരിക്കുന്നത്.നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെയും രാത്രി...

നെല്ലുസംഭരണം സുഗമമാക്കാൻ സപ്ലൈകോ കേരള റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

തിരുവനന്തപുരം: മഴക്കെടുതി മൂലം നെല്ലുസംഭരണത്തില്‍ തടസം വരാതിരിക്കാന്‍ സപ്ലൈകോ കേരള റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനിലിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന...

എ​ണ്ണ വി​ത​ര​ണം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സൗ​ദി അ​റേ​ബ്യ നി​ര​സി​ച്ചു.

ജി​ദ്ദ: എ​ണ്ണ വി​ത​ര​ണം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഒ​പെ​ക് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​നി​ക​ളാ​യ സൗ​ദി അ​റേ​ബ്യ നി​ര​സി​ച്ചു.ഇ​തി​നു​പി​ന്നാ​ലെ ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല 85 ഡോ​ള​റാ​യി​ ഉ​യ​ര്‍​ന്നു. ക​ല്‍ക്ക​രി, പ്ര​കൃ​തി​വാ​ത​കം, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ വി​ല​യും വ​ര്‍ധി​ച്ചു. നേ​ര​ത്തെ...

രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നൂറ് ശതമാനം യാത്രക്കാരുമായി സര്‍വീസ് പുനഃരാരംഭിച്ചു.

രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നൂറ് ശതമാനം യാത്രക്കാരുമായി സര്‍വീസ് പുനഃരാരംഭിച്ചു.കൊവിഡ് വ്യാപനം കുറഞ്ഞ പഞ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയം ഇന്ന് മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന...

ഓഫർ പെരുമഴ അവസാനിക്കുന്നില്ല: മൊബൈൽ ഫോണുകൾക്ക് 80 ശതമാനം വരെ വിലക്കുറവ് നൽകുമെന്ന് ഫ്ലിപ്കാർട്ട്; ...

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ വീണ്ടും ആദായവില്‍പന. ബിഗ് ദീപാവലി സെയിൽ ഇന്നു (ഒക്ടോബർ 17) തുടങ്ങി 25 ന് അവസാനിക്കും. മൊബൈലുകൾ, ടാബ്‌ലറ്റുകൾ, സ്മാർട് ടിവികൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയ്ക്കെല്ലാം...

ജലനിരപ്പ് ഉയരുന്നു. എല്ലാ ജല വൈദ്യുത നിലയങ്ങളിലുംവൈദ്യുത ഉത്പാദനം വര്‍ദ്ധിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയരുമ്ബോള്‍ എല്ലാ ജല വൈദ്യുത നിലയങ്ങളിലും മുഴുവന്‍ സമയ പ്രവര്‍ത്തനം തുടരുന്നു.കെഎസ്‌ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചു. 71 ദശലക്ഷം യൂണിറ്റാണ്...

കേരളത്തില്‍ തക്കാളിക്കും ബീന്‍സിനും തീ വില; തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയില്‍ വില കുറവ്.

തിരുവനന്തപുരം: കേരളത്തില്‍ തക്കാളിക്കും ബീന്‍സിനും കുത്തനെ വില ഉയരാന്‍ കാരണം തമിഴ്നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാല്‍ തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയില്‍ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്ബത്തേതില്‍ നിന്ന് വില കാര്യമായി കൂടിയിട്ടില്ല....

സൗദി ഈ വര്‍ഷം 9.5 ലക്ഷം തൊഴില്‍ വിസകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്.

ജിദ്ദ: സൗദി ഈ വര്‍ഷം റെക്കോഡ്​ എണ്ണം തൊഴില്‍ വിസകള്‍ അനുവദിച്ചതായി കണക്കുകള്‍. ജനറല്‍ അതോറിറ്റി ഫോര്‍ സ്​റ്റാറ്റിസ്​റ്റിക്‌സാണ് കണക്ക് പുറത്തുവിട്ടത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ സൗദി ഈ വര്‍ഷം ഇതുവരെയായി 9.5 ലക്ഷം...

അതിവേഗ തീവണ്ടി : 11 കിലോമീറ്ററില്‍ സര്‍വേ പൂര്‍ത്തിയാക്കി.

കണ്ണൂര്‍: അതിവേഗ തീവണ്ടി 531 കിലോമീറ്ററില്‍ ഇനി തടസ്സമില്ലാതെ ഓടും. കാസര്‍കോട്-കൊച്ചുവേളി റൂട്ടില്‍ നിര്‍ത്തിവച്ച 11 കിലോമീറ്ററില്‍ സര്‍വേ പൂര്‍ത്തിയാക്കി.കണ്ണൂര്‍ ചാലക്കുന്നിനും കൊയിലാണ്ടിക്കും ഇടയില്‍ മുടങ്ങിയ ആകാശസര്‍വേ കഴിഞ്ഞ ആഴ്ച നടത്തി. നാട്ടുകാരുടെ...

ഈ മാസം 22ന് ബാങ്ക് പണിമുടക്ക്.

കൊച്ചി: ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്.എല്ലാ ട്രെയ്ഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര സമിതി...

സ്വകാര്യവ്യക്തികളില്‍നിന്ന് നേരിട്ട് ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്.

ശംഖുംമുഖം: വിമാനത്താവള വികസനത്തിന്​ സ്വകാര്യവ്യക്തികളില്‍നിന്ന് നേരിട്ട് ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്.തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ് ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി രംഗത്ത് നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തി​െന്‍റ തുടര്‍വികസനത്തിന്​ ഭൂമിയേറ്റെടുക്കാനുള്ള സാധ്യത...

സൗജന്യ പാസ് : സർക്കാർ ഉത്തരവ് അവഗണിക്കുന്നതിൽ പ്രതിഷേധം.

ആമ്പലൂർ: പാ​ലി​യേ​ക്ക​ര ടോ​ളി​ല്‍ ത​ദ്ദേ​ശ​വാ​സി​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച ഫാ​സ് ടാ​ഗ് ല​ഭ്യ​മാ​ക്കാ​നും പു​തു​ക്കാ​നും റെ​സി​ഡ​ന്‍ഷ്യ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് ക​മ്ബ​നി നി​ര്‍​ബ​ന്ധം പി​ടി​ക്കു​ന്ന​ത് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​വും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തു​മാ​ണെ​ന്നും കോ​ണ്‍ഗ്ര​സ്.റെ​സി​ഡ​ന്‍ഷ്യ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന്​ പ​ക​ര​മാ​യി...

വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ​വ​കാ​ശം അ​ദാ​നി എ​റ്റെ​ടു​ത്ത​തോ​ടെ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​ന്​ ന​ഷ്​​ട​മാ​യ​ത്​ കോ​ടി​ക​ള്‍.

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ​വ​കാ​ശം അ​ദാ​നി എ​റ്റെ​ടു​ത്ത​തോ​ടെ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​ന്​ ന​ഷ്​​ട​മാ​യ​ത്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി മു​ട​ക്കി​യ കോ​ടി​ക​ള്‍.തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ലോ​ക പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ര്‍ന്ന​തി​ന് പി​ന്നി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സം​സ്ഥാ​ന സ​ര്‍ക്കാ​റി​െന്‍റ​യും നി​ര്‍​ലോ​ഭ സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നു. രാ​ജ്യ​ത്തെ മ​റ്റ്...

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിക്ക് സ്വന്തം; കൈമാറ്റ കരാര്‍ ഒപ്പുവെച്ചു.

തിരുവനന്തപുരം : വിമാനത്താവളം ഇന്നലെ അര്‍ധരാത്രിയോടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത് കൊണ്ടുള്ള കൈമാറ്റ കരാറിലും ഒപ്പ് വെച്ച്‌ കഴിഞ്ഞു. ഇനി 50 വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി...

ഇരുട്ട് പരക്കുന്നു ; പഞ്ചാബ്‌, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്‌, ആന്ധ്രപ്രദേശ്‌ പവര്‍കട്ട്‌ ഏര്‍പ്പെടുത്തി.

ന്യൂഡല്‍ഹി: കല്‍ക്കരിക്ഷാമത്തെതുടര്‍ന്നുള്ള വൈദ്യുതിപ്രതിസന്ധി പല സംസ്ഥാനങ്ങളെയും പവര്‍കട്ടിലേക്ക് തള്ളിവിടുമ്ബോഴും പ്രശ്നങ്ങളില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം. ജാര്‍ഖണ്ഡിലെ കല്‍ക്കരിഖനികള്‍ സന്ദര്‍ശിച്ച കല്‍ക്കരിമന്ത്രി പ്രഹ്ലാദ് സിങ്, രണ്ട് ദശലക്ഷം ടണ്‍ കല്‍ക്കരി ബുധനാഴ്ച വിതരണം ചെയ്തതായി അവകാശപ്പെട്ടു....

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അദാനി ഗ്രൂപ്പിന്‌.

തിരുവനന്തപുരം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അര്‍ധരാത്രി മുതല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും.എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി വി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍...