കോട്ടയത്ത് മാധ്യമ പ്രവർത്തകന്റെ വീട് കയറി അയൽ വാസിയുടെ ഗുണ്ടായിസം : അയൽവാസി വീട്ടിലെത്തിയത് കത്തിയുമായി

കോട്ടയം : കോട്ടയം മൂലവട്ടത്ത് മാധ്യമ പ്രവർത്തകന്റെ വീട്ടിലെത്തി അയൽവാസിയുടെ ഗുണ്ടാ അക്രമം. കോട്ടയം കത്തി കൊണ്ടുള്ള അക്രമണത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മൂലവട്ടം ഇഞ്ചക്കടങ്ങിൽ...

സമാജ് വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായംസിംഗ് യാദവ് അന്തരിച്ചു; വിട വാങ്ങിയത് ഇന്ത്യൻ...

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ...

വികസനമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല; മഹാരാഷ്ട്രയിൽ നിന്ന് മാറ്റി കർണാടകത്തിൽ ലയിപ്പിക്കണം: ആവശ്യം ഉന്നയിച്ച് 11 അതിർത്തി ഗ്രാമങ്ങൾ.

മഹാരാഷ്ട്ര സംസ്ഥാനത്തില്‍ നിന്ന് മാറി കര്‍ണാടകയില്‍ ലയിക്കണമെന്ന് അതിര്‍ത്തിയിലെ 11 ഗ്രാമങ്ങള്‍. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെയാണ് ആവശ്യവുമായി മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍ എത്തിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ കര്‍ണാടക സംസ്ഥാനത്തില്‍ ലയിക്കാന്‍...

“ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണം; പാവനമായ പരമാധികാരത്തിന്റെയും ധര്‍മ സംസ്ഥാപനത്തിന്റെയും തുടര്‍ച്ചയുടെ പ്രതീകമായി ചെങ്കോലിനെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട്...

ഡല്‍ഹി: ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയില്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്ന് ശശി തരൂര്‍ എംപിയുടെ പരസ്യ പ്രസ്താവനയില്‍ കോണ്‍ഗ്രസ് അതൃപ്തിയില്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍നിന്നു വിഭിന്നമാണ്...

ഏഴ് വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിൽ പോലീസ് അറസ്റ്റിന് നിയന്ത്രണം: സുപ്രീം കോടതി വിധിയുടെ...

2014 ൽ തന്നെ അർണേഷ് കുമാർ കേസിൽ സുപ്രീംകോടതി ഏഴു വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിലെ പോലീസ് അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉത്തരവ് ഇറക്കിയിരുന്നു. ദാമ്പത്യജീവിതത്തിലെ ക്രൂരത സംബന്ധിച്ച കുറ്റകൃത്യങ്ങൾ (498 എ)...

മുംബൈ ഹീരാ മാളിൽ വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിക്കുന്നു: വീഡിയോ ദൃശ്യങ്ങൾ കാണാം.

മുംബൈയിലെ ഹീര പന്നാ മാളില്‍ വമ്ബന്‍ തീപിടിത്തം. വൈകിട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് വലിയ രീതിയില്‍ പുകപടലങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാളില്‍ നിന്ന് ആള്‍ക്കാരെ ഒഴിപ്പിക്കുകയാണ്. ഒഷിവാര പോലീസ് സ്റ്റേഷന് സമീപമാണ് മാള്‍.ഇതുവരെയും ആളപായമൊന്നും...

രാജ്യത്ത് ജിഡിപി അനുപാതത്തിൽ തമിഴ്നാടിനെ മറികടന്ന് ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്ത്; ബിസിനസ് ചെയ്യാനുള്ള സുഗമതയുടെ കാര്യത്തിലും സംസ്ഥാനങ്ങളുടെ പട്ടികയിൽ...

ഇന്ത്യയുടെ ആകെ ജിഡിപിയില്‍ 9.2 ശതമാനം പങ്ക് ഉത്തര്‍പ്രദേശിന്‍റേതാണെന്നും യുപി തമിഴ്നാടിനെ മറികടന്ന് രണ്ടാമത്തെ മികച്ച സമ്ബദ്ഘടനയായെന്നും കണക്ക്. രാജ്യത്തെ ശ്രദ്ധേയമായ ഓണ്‍ലൈന്‍ ബ്ലോഗിംഗ് പ്ലാറ്റ് ഫോം സോയിക്. ഇന്‍ ആണ്...

കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചു; 210 കോടി രൂപ കണ്ടുകെട്ടി; ബാങ്കിൽ ചെക്കുകൾ സ്വീകരിക്കുന്നില്ല: കേന്ദ്രത്തിനെതിരെ ഗുരുതരാരോഗണവുമായി...

കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ. കോണ്‍ഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്നാണ് ആരോപണം. കോണ്‍ഗ്രസ് നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല. കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം...

ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി കളത്തിൽ ഇറങ്ങിയിട്ട് ദിവസങ്ങൾ; അമേഠിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താതെ കോൺഗ്രസ് ഒളിച്ചുകളി; സഹികെട്ട...

ഉത്തർപ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിശ്ചയിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. അമേഠിയിലെ കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പാർട്ടി ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച സ്ഥാനാർഥി...