കൊവിഡ് വാക്സിന്‍ എല്ലാവരും എടുക്കണമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എല്ലാവരും എടുക്കണമെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ പാലിക്കണമെന്നും രാഹുല്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. 'അണ്‍ലോക്ക് ചെയ്യല്‍ നടക്കുന്നുണ്ടെങ്കിലും...

ദാവൂദ് ഇബ്രാഹിമിൻറെ സഹോദരൻ ഇഖ്ബാൽ കസ്കർ അറസ്റ്റിൽ: അധോലോക കുറ്റവാളിയുടെ സഹോദരനെ കസ്റ്റഡിയിലെടുത്തത്...

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ വെച്ചാണ് ഇഖ്ബാലിനെ കസ്റ്റഡിയിലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍...

മാർഗ നിർദേശം കർശനമായി പാലിച്ചാൽ കെവിഡ് മൂന്നാം തരംഗം ഉണ്ടാകില്ല: എയിംസ് ഡയറക്ടർ

ഡൽഹി: കൊവിഡ് മാർഗ നിർദേശം കർശനമായി പാലിക്കുകയും വാക്‌സിനേഷൻ വേഗത്തിൽ നടപ്പാക്കാനും സാധിച്ചാൽ മൂന്നാം തരംഗം ഉണ്ടാകണമെന്നില്ലെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ജനങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ചാണ് ഇത് നിശ്ചയിക്കുക. കൂടുതൽ...

രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കാത്ത ഏക പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു ; വൈറസ് ബാധിച്ചത് രണ്ട്...

സ്വന്തം ലേഖകൻ ഇടുക്കി : രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കാത്ത ഏക പഞ്ചായത്തായഇടമലക്കുടി ആദിവാസി പഞ്ചായത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ 40 കാരിക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് കോവിഡ് ബാധിച്ചത്. കോവിഡിന്റെ രണ്ട്...

പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിറക്കി ഡല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍; 2021 ഒക്ടോബർ 18 വരെ പൊലീസിന് ആരേയും...

ഡല്‍ഹി: പൊലീസ് കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിറക്കി ഡല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. ദേശ സുരക്ഷ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കേസുകളില്‍ ആരെയും അറസ്റ്റ് ചെയ്യാനുള്ള അനുമതിയടങ്ങിയ ഉത്തരവാണ് നല്‍കിയിരിക്കുന്നത്. ഈ നിയമത്തിന്...

ഒ.ബി.സി ബില്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി: ഒ.ബി.സി ബില്‍ ലോക്‌സഭ പാസാക്കി. എതിര്‍പ്പുകളില്ലാതെയാണ് ബില്‍ പാസാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് ഒ.ബി.സി പട്ടിക തയ്യാറാക്കാന്‍ അനുമതി നല്‍കുന്നതാണ് ബില്‍. സഭയിലുണ്ടായിരുന്ന 385 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. കഴിഞ്ഞദിവസം, ലോക്സഭയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ള...

നിലവിലെ കൃഷി വരുമാനം കൊണ്ട് ഉപജീവനം നയിക്കാൻ സാധിക്കുന്നില്ല; മുടക്കു മുതൽ പോലും തിരികെ ലഭിക്കുന്നില്ല; തന്റെ രണ്ടേക്കർ...

പൂനെ: തന്റെ രണ്ടേക്കറിലെ കൃഷി ഭൂമിയില്‍ കഞ്ചാവ്​ കൃഷി ചെയ്യാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട്​ ജില്ല ഭരണകൂടത്തെ സമീപിച്ച്‌​ കര്‍ഷകന്‍. മഹാരാഷ്​ട്രയിലെ സോലാപൂരിലാണ്​ സംഭവം. കഞ്ചാവിന്​ മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കും എന്നാല്‍, മറ്റു...

യു.പിയില്‍ അസ്തിത്വം നഷ്ടപ്പെട്ടത് ഏത് പാര്‍ട്ടിക്കാണെന്ന് കാലം തെളിയിക്കും; പ്രിയങ്ക ​ഗാന്ധി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പിന് മുമ്പേ ബി.ജെ.പിയെ നേരിട്ട് വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി. ആര്‍ക്കാണ് യു.പിയില്‍ പ്രാമുഖ്യം നഷ്ടപ്പെട്ടതെന്ന് തെരഞ്ഞെടുപ്പില്‍ കാണാം എന്നാണ് പ്രിയങ്ക പറയുന്നത്. ‘യു.പിയില്‍ ഏത് പാര്‍ട്ടിക്കാണ് അസ്തിത്വം നഷ്ടപ്പെട്ടതെന്ന് കാലം...

കൊന്നിട്ടും തീരാത്ത ക്രൂരത: അസമിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ആളുടെ മൃതദേഹം ചവിട്ടിമെതിച്ചു; വീഡിയോ ദൃശ്യങ്ങൾ കാണാം.

ഗു​വാ​ഹ​തി: അ​സ​മി​ലെ ധ​റാ​ങ്ങില്‍ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കുന്നതിനിടെ പൊ​ലീ​സ്​ വെ​ടി​വെച്ച്‌​ കൊന്നയാളുടെ ശരീരം ഷൂസിട്ട്​ ചവിട്ടിമെതിക്കുന്നതി​ന്‍റ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്​. മരിച്ചയാളുടെ ​നെഞ്ചിലേക്ക്​ ഓടിവന്ന്​ ചവിട്ടുകയും ചാടുകയും ഇടിക്കുകയും ചെയ്യുന്നതാണ്​ രംഗങ്ങള്‍​. കാമറയും കൈയില്‍...

മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് അല്ല: വിവാദ പ്രസ്താവനയുമായി സവർക്കറുടെ പേരമകൻ രഞ്ജിത് സവർക്കർ.

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാ ഗാ​ന്ധി​യെ ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വാ​യി കാ​ണു​ന്നി​ല്ലെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി സ​വ​ര്‍​ക്ക​റു​ടെ പേ​ര​മ​ക​ന്‍ ര​ഞ്ജി​ത് സവ​ര്‍​ക്ക​ര്‍. ഇ​ന്ത്യ പോ​ലൊ​രു രാ​ജ്യ​ത്തി​ന് ഒ​രു രാ​ഷ്ട്ര പി​താ​വ് മാ​ത്ര​മ​ല്ല ഉ​ണ്ടാ​കേ​ണ്ട​ത്. വി​സ്മ​രി​ക്ക​പ്പെ​ട്ട ആ​യി​ര​ങ്ങ​ളു​ണ്ടെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും ര​ഞ്ജി​ത്...

പഞ്ചാബില്‍ 117 സീറ്റിലും ഒറ്റയ്ക്കുമത്സരിക്കും: ബൂത്ത്,സംഘടന തലങ്ങളിൽ സംഘടന ശക്തമാക്കും: ബിജെപി

പാട്യാല: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 117 സീറ്റിലും ബിജെപി ഒറ്റയ്ക്കുമത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മ. ഡല്‍ഹിയില്‍ ചേര്‍ന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 117 സീറ്റുകളില്‍ ഒറ്റയ്ക്ക്...

പ്രതിരോധ ശേഷി കുറഞ്ഞവർക്ക് മൂന്നാം ഡോസ് വാക്സിൻ പരിഗണനയിൽ: തീരുമാനം ഉടൻ.

ന്യൂഡല്‍ഹി: പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുന്നകാര്യം പരിഗണനയില്‍. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തില്‍ ഉടനെ ശുപാര്‍ശ നല്‍കിയേക്കും. അന്തിമതീരുമാനം ആരോഗ്യമന്ത്രാലയത്തിന്റേതാണ്. കോവിഡ്മൂലം മരിച്ചവരില്‍...

കോടതി മുറിയിൽ ഉഗ്ര സ്ഫോടനം; രണ്ടു പേർ മരിച്ചതായി റിപ്പോർട്ടുകൾ: വീഡിയോ

ചണ്ഡീഗഡ്: പഞ്ചാബ് ലുധിയാന കോടതിയില്‍ സ്‌ഫോടനം. കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. https://twitter.com/ShreyaS30815115/status/1473920190740312064?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1473920190740312064%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F കോടതിക്ക് പുറത്ത് തടിച്ചുകൂടി നിന്നവര്‍ ഉഗ്രശബ്ദം...

മധ്യപ്രദേശില്‍ ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി: വൈറസ് ബാധിച്ചവരിൽ ആറു കുട്ടികളും.

മധ്യപ്രദേശില്‍ ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആറു കുട്ടികളെയാണ് പുതിയ വകഭേദം ബാധിച്ചത്. ജനുവരി...

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് : 24 മണിക്കൂറിനിടെ 7.9 ശതമാനം കുറവ്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ടെസ്റ്റ് പോസിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു....

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ലെന്ന്കര്‍ണാടക സര്‍ക്കാര്‍; തിങ്കളാഴ്ചയും വാദം തുടരും

ബംഗളുരു: ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരമല്ലെന്നു കര്‍ണാടക സര്‍ക്കാര്‍. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നതു മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍, െഹെക്കോടതിയില്‍ കോടതിയില്‍ വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാരിന് വേണ്ടി...

അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു: പുതിയ 46കാരനായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു.

അ​​ഗ​​ര്‍​​ത്ത​​ല: 5-വയസ്സുകാരിയെ ബലാത്‌സംഗം ചെയ്ത 46-കാരനെ സ്ത്രീ​​ക​​ള്‍ മ​​ര​​ത്തി​​ല്‍ കെ‌​​ട്ടി​​യി​​ട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധ​​ലാ​​യി ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം. കൊ​​ല​​ക്കേ​​സി​​ല്‍ എ​​ട്ടു വ​​ര്‍​​ഷം ത‌​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച​​യാ​​ളാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി അ​​മ്മ​​യ്ക്കൊ​​പ്പം മ​​ത​​പ​​ര​​മാ​​യ ച​​ട​​ങ്ങി​​ല്‍...

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നു? നിയമം ഉടൻ, കാത്തിരിക്കൂവെന്ന് കേന്ദ്രമന്ത്രി.

ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പുരിൽ ‘ഗരീബ് കല്യാൺ സമ്മേളനിൽ’ പങ്കെടുക്കാനെത്തിയ മന്ത്രി...

സഹോദരിയുടെ ബാഗ് പരിശോധിച്ചതിനെ ചൊല്ലി തർക്കം: യുവാവിനെ വെടിവെച്ചിട്ട് പഞ്ചാബ് പോലീസ്; വീഡിയോ ദൃശ്യങ്ങൾ കാണാം.

സഹോദരിയോടും സഹോദരി ഭര്‍ത്താവിനോടും മോശമായി പെരുമാറിയത് (misbehaved) ചോദ്യം ചെയ്ത സഹോദരന് നേരെ വെടിയുതിര്‍ത്ത് പൊലീസ്. പഞ്ചാബിലെ (Punjab) ദേര ബസിയില്‍ (Dera Bassi) കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍...

കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് സൊണാലി ഫോഗട്ടിനെ മാരക മയക്കുമരുന്നായ എംഡിഎംഎ കലര്‍ത്തിയ പാനീയം കുടിപ്പിച്ചു; നടക്കാൻ വയ്യാത്ത താരത്തെ...

കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് സൊണാലി ഫോ​ഗട്ടിനെ പ്രതികള്‍‍ മാരക മയക്കുമരുന്നായ എംഡിഎംഎ കലര്‍ത്തിയ പാനീയം കുടിപ്പിച്ചതായി പൊലീസ്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ തന്നെയാണ് ഇക്കാര്യം സമ്മതിച്ചതെന്നും ​ഗോവ പൊലീസ് പറഞ്ഞു. 1.5 ​ഗ്രാം...