ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ വെടിവയ്പ്പ്; ഇന്ത്യൻ ജവാന് പരിക്കേറ്റു, പ്രതിഷേധം

ദില്ലി: ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അർണിയയിലാണ് സംഭവം. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചും വെടിയുതിർത്തു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു...

ക്ഷേമ പെൻഷനും, വികസന പദ്ധതികളും മുടങ്ങും; കെഎസ്ആർടിസിയും, കെഎസ്ഇബിയും വൻ പ്രതിസന്ധിയിലാകും: സംസ്ഥാന സർക്കാരിന്...

സർക്കാർ ഗ്യാരന്റിക്ക് റിസർവ് ബാങ്ക് കൊണ്ടുവന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കും. സാമ്ബത്തിക പ്രതിസന്ധിയില്‍ തളരുന്ന കേരളത്തിന് ഇത് ഇരട്ട തിരിച്ചടിയാണ്. കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകള്‍ക്ക് അതിശക്തമായ നിയന്ത്രണം...

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു: ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെയുള്ള തീയതികൾക്കിടയിൽ 7 ഘട്ടങ്ങൾ; കേരളത്തിൽ തിരഞ്ഞെടുപ്പ്...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ആകെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് തിയതികൾ ചുവടെ ഏപ്രില്‍ 19നാണ് ആദ്യഘട്ടം. രണ്ടാം ഘട്ടമായ ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക....

16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഡല്‍ഹിയിലെ ഡാബ്രി പ്രദേശത്താണ് സംഭവം. ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസിലാണ് പോലീസ് നടപടി. സംഭവത്തെ കുറിച്ച്‌ പുറത്തു പറഞ്ഞാല്‍...

ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങൾ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു’; കേന്ദ്രത്തിൽ നിന്നും വിശദീകരണം തേടി ഐക്യരാഷ്ട്രസഭ

ഡൽഹി; ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങളില്‍ ഗുരുതര ആശങ്ക അറിയിച്ചു ഐക്യരാഷ്ട്രസഭ. ഐ.ടി നിയമങ്ങള്‍ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ച് യു.എന്‍, കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. പുതിയ ഐ.ടി നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്...

മുംബൈയിൽ കപ്പലിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്: തട്ടിപ്പിനിരയായവരിൽ മലയാളികളും

കല്യാൺ : കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് മുംബെയിൽ വൻ തട്ടിപ്പ്. മലയാളികളടക്കമുള്ള നിരവധിയാളുകളിൽ നിന്നുമാണ് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയത്.സംഭവത്തിൽ യുവതിയടക്കം നാലുപേർക്കെതി 11 സി . ബി.ഡി. ബേലാപ്പൂർ...

മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യയെ വീട്ടിൽ കയറി കൊലപ്പെടുത്തി: കൊല്ലപ്പെട്ടത് പ്രമുഖ അഭിഭാഷക കൂടിയായ കിറ്റി കുമാരമംഗലം; സംഭവം...

ദില്ലി: മുന്‍ കേന്ദ്രമന്ത്രി രംഗരാജന്‍ കുമാര മംഗലത്തിന്റെ ഭാര്യയും അഭിഭാഷകയുമായി കിറ്റി കുമാരമംഗലത്തെ (68) ദില്ലിയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൗത്ത് വെസ്റ്റ് ദില്ലിയിലെ വസന്ത് വിഹാറിലെ വസതിയിലാണ് കൊല്ലപ്പെട്ട നിലയില്‍...

എല്ലാ വീടുകളിലും തന്നെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉള്ള ഗ്രാമം; ഒരേ വീട്ടിൽ നിന്ന് തന്നെ നാല് സഹോദരങ്ങളും...

നമുക്കറിയാം സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ വര്‍ഷവും രാജ്യത്താകമാനം ആയിരത്തില്‍ താഴെ ഒഴിവുകളിലേക്ക് മത്സരിക്കുന്നത് ഏകദേശം 10 ദശലക്ഷം പേരാണ്. അതേസമയം സിവില്‍ ഓഫീസര്‍മാരില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശില്‍...

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻമന്ത്രിയുമായ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം: ...

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്‌ഡി (വൈ‌എസ്‌ആര്‍)യുടെ സഹോദരനും മുന്‍ മന്ത്രിയുമായ വെ.എസ് വിവേകാനന്ദ റെഡ്‌ഡിയുടെ മരണത്തിന് കാരണക്കാരനായയാളെ സിബിഐ സംഘം പിടികൂടി. ഗോവയില്‍ നിന്നാണ് കേസന്വേഷിക്കുന്ന സിബിഐ...

സുനന്ദ പുഷ്കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതില്‍ ഇന്ന് കോടതി വിധി.

ദില്ലി: സുനന്ദ പുഷ്കര്‍ ദുരൂഹ മരണക്കേസില്‍ ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതില്‍ ദില്ലി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്കായിരിക്കും കോടതി വിധി. ഇതിന് മുമ്ബ് വിധി...

മദ്യലഹരിയിൽ ഇരുചക്ര വാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി: കൊല്ലത്ത് സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.

കൊല്ലം: ഇരുചക്രവാഹനയാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ സബ്ബ് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അജിത്ത്...

കോൺഗ്രസിൽ ഉടൻ നേതൃമാറ്റം വേണം: പരസ്യ പ്രസ്താവനയുമായി ശശി തരൂർ.

കൊച്ചി: കോണ്‍ഗ്രസില്‍ ഉടന്‍ നേതൃമാറ്റം വേണമെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയണമെന്ന് സോണിയ തന്നെ പറയുന്നുണ്ട്.ആ സാഹചര്യത്തില്‍ എഐസിസിയില്‍ ഉടന്‍ നേതൃമാറ്റം ഉണ്ടാവണം, മുവാറ്റുപുഴയിലെ ചടങ്ങില്‍ പങ്കെടുത്ത് തരൂര്‍ പറഞ്ഞു. ഇതോടെ...

ഇന്ത്യയിൽ വിദേശ ടൂറിസ്റ്റുകൾക്ക് അനുമതി; ഈ മാസം 15 മുതൽ ടൂറിസ്റ്റ് വിസ അനുവദിക്കും

ഡൽഹി: വിദേശ വിനോദസഞ്ചാരികൾക്കായി ഇന്ത്യ വാതിൽ തുറക്കുന്നു. ഈ മാസം 15 മുതൽ കാർഡ് വിമാനങ്ങളിൽ വരുന്ന വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. നവംബർ 15 മുതൽ എല്ലാവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കാനും...

ലോകത്ത് കോവിഡ് മരണം 50 ലക്ഷം കടന്നു.. ഏറ്റവും കൂടുതൽ അമേരിക്കയിൽ.

ന്യുയോർക്ക്: ലോകത്ത് കോവിഡ് മരണം 50 ലക്ഷം കടന്നു. വേള്ഡോമീറ്ററിന്റെ കണക്കുപ്രകാരം ഞായറാഴ്ചവരെ 50,13,107 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.അമേരിക്കയിലാണ് ഏറ്റവുമധികം മരണം. 7.67 ലക്ഷം പേര്. ഒന്നര മാസത്തിനിടെ ഒരു ലക്ഷത്തോളം പേര്‍ അവിടെ...

പട്നയിലെ തെരുവുകളിലൂടെ തൻറെ ആദ്യ വാഹനമോടിച്ച് ലാലുപ്രസാദ് യാദവ്: ഓർമ്മകൾ അയവിറക്കി രാഷ്ട്രീയ ജനതാദൾ നേതാവ്; ...

വീണ്ടും വളയം പിടിച്ച്‌ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് . കഴിഞ്ഞ ദിവസം പട്‌നയിലെ തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പിലാണ് ലാലു യാത്ര നടത്തിയത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു...

വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോള്‍ അച്ഛന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍...

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റ്, വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോള്‍, അച്ഛന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍ വച്ച്‌ മകന്‍. ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ...

ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥിനെതിരേ മത്സരിക്കുക ഭീ ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്‍ ; ഔദ്യോഗിക സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എതിരേ ഗോരഖ്പൂരില്‍ ഭീ ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും. യോഗിക്കെതിരേ മത്സരിക്കുമെന്ന് നേരത്തേ ആസാദ് പ്രഖ്യാപിച്ചിരുന്നു. ഗോരഖ്പൂരില്‍ യോഗിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായ പ്രഖ്യാപിച്ചതിനു...

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻറെ വീട്ടിൽനിന്ന് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കോടികളുടെ കള്ളപ്പണം: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്...

നോയിഡ: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കോടികളുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. പരിശോധന സര്‍വേ ഓപ്പറേഷന്‍ ആണെന്നാണ് അന്വേഷണ...

മധ്യപ്രദേശില്‍ ടണലില്‍ കുടുങ്ങി രണ്ട് തൊഴിലാളികള്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഏഴു പേരെ രക്ഷിച്ചു. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 450 കിലോ മീറ്റര്‍ അകലെ സ്ലീമാനാബാദില്‍ ബാര്‍ഗി കനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ടണല്‍...

പഞ്ചാബില്‍ ആം ആദ്മിയുടെ തേരോട്ടം; തകർന്നടിഞഞ്ഞ് കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് ഫലം ഏകദേശം വ്യക്തമായതോടെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 90ല്‍ അധികം സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്.കോണ്‍ഗ്രസ് 14 സീറ്റിലും ബി.ജെ.പി നാലിടത്തും...