ബാംഗ്ലൂർ കൂട്ടബലാത്സംഗം: ചോദ്യംചെയ്യലിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ടിക് ടോക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളുടെ ബംഗ്ലാദേശി പെൺകുട്ടികളെ...

ബെംഗളൂരു: ബംഗ്ലദേശി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്തതിലൂടെ കൂടുതൽ വെളിപ്പെടുത്തലുകൾ. മറ്റൊരു സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ കൂടി പുറത്തുവന്നെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു....

മരംമുറി വിവാദം: മന്ത്രി രാജനെയും മുൻമന്ത്രി ചന്ദ്രശേഖരനെയും വിളിച്ചുവരുത്തി കാനം രാജേന്ദ്രൻ; ഇരുവരിൽ നിന്നും വിശദീകരണം...

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സി പി ഐ. പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്‌മാരകത്തിലേക്ക് റവന്യൂ മന്ത്രി കെ രാജനേയും മുന്‍മന്ത്രി ഇ ചന്ദ്രശേഖരനേയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...

രണ്ടു കോടിക്ക് വില്പന കരാർ എഴുതിയ വസ്തു 18.5 കോടി നൽകി വാങ്ങി; രാമക്ഷേത്ര നിർമ്മാണത്തിൽ അഴിമതി ആരോപണം.

ലഖ്‌നൗ: അയോദ്ധ്യയിലെ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി 18.5 കോടി കൊടുത്തുവാങ്ങിയെന്നാണ് പ്രധാന ആരോപണം....

ഓൺലൈൻ ബാങ്ക് തട്ടിപ്പ്: സംഗീത സംവിധായകൻ രാഹുൽരാജിന് നഷ്ടപ്പെട്ടത് അറുപതിനായിരത്തോളം രൂപ.

തിരുവനന്തപുരം • ഓൺലൈൻ തട്ടിപ്പിലൂടെ സംഗീത സംവിധായകൻ രാഹുൽ രാജിന് 60000 രൂപയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പു നടന്ന വിവരം അറിയുന്നത്. വിദേശരാജ്യങ്ങളിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്....

ഇടമലക്കുടിയിൽ യുവാവിന് വെടിയേറ്റ സംഭവം: പൊലീസ് തോക്ക് കണ്ടെടുത്തു; പ്രതി തമിഴ്നാട്ടിലേക്ക് കടന്നു

ഇടുക്കി: ഇ​ട​മ​ല​ക്കു​ടി​യി​ല്‍ ആ​ദി​വാ​സി യു​വാ​വി​നു വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് തോ​ക്ക് ക​ണ്ടെ​ടു​ത്തു. പ്ര​തി ല​ക്ഷ്മ​ണ​ന്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. മൂ​ന്നാ​ര്‍ എ​സ്.​ഐ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് പേ​രാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ല്‍ എ​ത്തി​യ​ത്. സു​ബ്ര​ഹ്മ​ണ്യ​ന് വെ​ടി​യേ​റ്റ ഇ​ര​പ്പ​ല്ലു​ക്കു​ടി​യി​ലെ...

മരംമുറിക്കേസ്: ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുന്നത് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം: മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: മുട്ടില്‍ മരംമുറിച്ച സംഭവത്തിൽ ഉടനടി നടപടി ഉണ്ടാകില്ലനും. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത് എന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍. കേസില്‍ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട്...

16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഡല്‍ഹിയിലെ ഡാബ്രി പ്രദേശത്താണ് സംഭവം. ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസിലാണ് പോലീസ് നടപടി. സംഭവത്തെ കുറിച്ച്‌ പുറത്തു പറഞ്ഞാല്‍...

വാക്ക് തർക്കത്തെ തുടർന്ന് ബൈക്കില്‍ വന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തി; കൊല്ലത്ത് അച്ഛനും മകനും അറസ്റ്റില്‍

കൊല്ലം: വാക്ക് തര്‍ക്കത്തിന് പിന്നാലെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതില്‍ വിഷ്ണു (കുക്കു-29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42) മകന്‍ രാജപാണ്ഡ്യന്‍ (19)...

ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ഇന്ത്യയിലേക്ക് കടക്കുന്ന ബോട്ട്: തമിഴ്നാടിനും കേരളത്തിനും കേന്ദ്ര മുന്നറിയിപ്പ്.

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് ഇന്ത്യന്‍ തീരത്തെത്തുമെന്ന് രഹസ്യവിവരം. ഇതേത്തുടര്‍ന്ന് തീരങ്ങളില്‍ സുരക്ഷ സേന നിരീക്ഷണം ശക്തമാക്കി. കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ തീരങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേരളത്തിനും വിവരം കൈമാറിയിട്ടുണ്ടെന്ന്...

രഹസ്യ വിവരത്തെ അടിസ്ഥാനമാക്കി നാർക്കോട്ടിക് റെയ്ഡ് : മുംബൈയിലെ കഫെയിൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് ബ്രൗണി.

കേക്ക് ഷോപ്പിലെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെ പരിശോധനയില്‍ കണ്ടെത്തിയത് കഞ്ചാവ് ബ്രൌണി. മഹാരാഷ്ട്രയിലെ മുംബൈ മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രി നടന്ന റെയ്ഡിലാണ് റെയ്ഡിലാണ് കഞ്ചാവ് ബ്രൌണിയും ബേക്കറി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാനായി ശേഖരിച്ച...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ടിക് ടോക് താരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് : അറസ്റ്റിലായ അമ്പിളിക്ക്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ ടിക് ടോക് താരം അമ്ബിളിയുടെ ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത്. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെണ്‍കുട്ടി താനാണെന്ന അവകാശവാദവുമായാണ് പെണ്‍കുട്ടിയുടെ...

വിവാഹവാഗ്ദാനം നല്‍കി പീഡനം, പണം തട്ടൽ: 70 വയസുകാരനെതിരെ പരാതിയുമായി 50 കാരി

ആ​ലു​വ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. ആ​ലു​വ യു.​സി കോ​ള​ജി​ന് സ​മീ​പം 50കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​വെ​ച്ച്‌​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും 11.40 ല​ക്ഷം...

ഇടുക്കിയിൽ റോഡ് പണിയുടെ മറവിൽ മര കടത്ത്: തടി കടത്തിയ ലോറി പിടികൂടി; മുറിച്ച് കടത്തിയ തടി കണ്ടെത്താനാകാതെ...

ഇടുക്കി; ഉടുമ്പന്‍ചോല- ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ കടത്തുവാന്‍ ഉപയോഗിച്ച ലോറി വനം വകുപ്പ് അന്വേഷണ സംഘം പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശി കെ എച്ച് അലിയാറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍...

കുരുന്നിനോടും………. കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മർദനം

കണ്ണൂർ: ചെങ്ങോത്ത് ഒരു വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ‘അമ്മ രമ്യയ്ക്കും രണ്ടാനച്ഛൻ രതീഷിനെതിരെ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം...

കാട്ടുപന്നിയെന്ന് കരുതി വെടിവെച്ചു; ഇടുക്കി ഇടമലക്കുടിയിൽ ആദിവാസി യുവാവിന് ​ഗുരുതര പരിക്ക്

ഇടുക്കി; കാട്ടുപന്നിയെന്ന് കരുതി വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ആദിവാസി യുവാവിന് പരിക്കേറ്റു.ഇടുക്കിയിലാണ് സംഭവം. കൃഷി സ്ഥലത്ത് പണിയെടുക്കുകയായിരുന്നു യുവാവ്. കൃഷിയിടത്തില്‍ അനക്കം കേട്ട് കാട്ടുപന്നിയെന്നു തെറ്റിദ്ധരിച്ച തോട്ടമുടമയാണ് വെടിവച്ചത്. ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇരുപ്പുകല്ലുകുടി...

സർക്കാർ ഭൂമിയിൽ കഞ്ചാവ് ചെടി: വെള്ളവും വളവും നൽകി കഞ്ചാവ് വളർത്തിയ യുവാക്കളെ കുറിച്ച് സൂചന ലഭിച്ചു

പത്തനാപുരം: കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ റബ്ബര്‍ തോട്ടത്തിനുള്ളില്‍ കഞ്ചാവു ചെടികള്‍. കൊല്ലം പത്തനാപുരത്തെ തോട്ടത്തിനുള്ളിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ എക്സൈസ് കേസെടുത്തു. പത്തനാപുരം പാതിരിക്കല്‍ ചിതല്‍ വെട്ടിയില്‍ കേരള സ്റ്റേറ്റ്...

വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ്; മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയതില്‍ മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2016ല്‍ വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 2.68 കോടി രൂപ തട്ടിയെന്നാണ്...

കളമശ്ശേരി മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല; കരാറുകാരായ നാല് പേർ അറസ്റ്റിൽ; തൊഴിലെടുപ്പിച്ചത് അഥിതി തൊഴിലാളികളുടെ കുട്ടികളെ കൊണ്ട്

കൊച്ചി: കളമശേരി നഗരസഭയുടെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല നടക്കുന്നുവെന്ന പരാതിയിൽ കരാറുകാരായ നാല് പേർക്കെതിരെ കേസെടുത്തു. കളമശേരി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന ഡമ്പിങ് യാഡിലാണ് സംഭവം. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്...

ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടുനിന്ന ഷിജു കുറ്റസമ്മതം നടത്തണം, നടനും സംവിധായകനും എതിരെ രേവതി സമ്പത്ത്

സംവിധായകന്‍ രാജേഷ് ടച്ച്‌ റിവറിനും നടന്‍ ഷിജുവിനും എതിരെ നടി രേവതി സമ്ബത്ത്. മുന്‍പ് പട്ന​ഗര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്ബോള്‍ നേരിടേണ്ടി വന്ന അബ്യൂസുകള്‍ക്കും ട്രോമയ്ക്കും കാരണക്കാരായവരില്‍ ഷിജു എ.ആര്‍ എന്ന നടന്‍...

‘മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല’: വ്യാജ ഫെയ്സ് ബുക്ക് തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം : ഫേസ്‌ബുക്കില്‍ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈല്‍ സൃഷ്‌ടിച്ച്‌ പണം കടം ചോദിച്ച്‌ പറ്റിപ്പ് നടത്തുന്ന സംഘങ്ങളുടെ വാര്‍ത്ത ഇടക്കിടെ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. തുടക്കത്തില്‍ സമൂഹത്തില്‍ വലിയ പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ...