ഭിന്നശേഷിക്കാരിയായ എട്ട് വയസുകാരിയെ പീഡിപ്പിച്ച വയോധികന്‍ പിടിയില്‍

കിളിമാനൂര്‍: ഭിന്നശേഷിക്കാരിയായ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വയോധികന്‍ പിടിയില്‍. കിളിമാനൂര്‍ താളിക്കുഴി കമുകിന്‍കുഴി സ്വദേശി ശിവജി (62) യെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രതി...

മോഷണം ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്നപ്പോൾ കേസെടുത്തത് മനപ്പൂർവ്വം അല്ലാത്ത നരഹത്യക്ക്; മധു വധക്കേസിൽ വിധിച്ച...

അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ആദിവാസിയുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിനു തടവ്. ഒരാള്‍ക്കു മൂന്നു മാസം തടവുശിക്ഷയാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി പ്രത്യേക...

ഫോ​ര്‍​ട്ട്​​കൊ​ച്ചി ആ​ര്‍.​ഡി ഓ​ഫി​സി​ല്‍ ഫ​യ​ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​ന് പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി മെ​ഗാ അ​ദാ​ല​ത്ത് ന​ട​ത്ത​ണ​മെ​ന്ന് ജ​ന​കീ​യാ​വ​ശ്യ​മു​യ​രു​ന്നു.

മ​ട്ടാ​ഞ്ചേ​രി: ഫോ​ര്‍​ട്ട്​​കൊ​ച്ചി ആ​ര്‍.​ഡി ഓ​ഫി​സി​ല്‍ ഫ​യ​ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​ന് പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി മെ​ഗാ അ​ദാ​ല​ത്ത് ന​ട​ത്ത​ണ​മെ​ന്ന് ജ​ന​കീ​യാ​വ​ശ്യ​മു​യ​രു​ന്നു.റ​വ​ന്യൂ വ​കു​പ്പി​െന്‍റ അ​നാ​സ്ഥ​യി​ല്‍ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഓ​ഫി​സി​ല്‍ ക​യ​റി​യി​റ​ങ്ങി വ​ല​യു​ന്ന​ത്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് റ​വ​ന്യൂ വ​കു​പ്പും ജി​ല്ല ഭ​ര​ണ​കൂ​ട​വും നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​മാ​ണ്...

മോൻസൺ മോഡൽ തട്ടിപ്പ്: കവടിയാർ കൊട്ടാരത്തിലെ സ്വർണ്ണവിഗ്രഹം എന്ന പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച ...

തൃശൂർ: കവടിയാർ കൊട്ടാരത്തിൽ നിന്നു മോഷണം പോയ തങ്കവിഗ്രഹമെന്ന പേരിൽ വ്യാജപുരാവസ്തു 20 കോടി രൂപയ്ക്കു വിൽക്കാനുള്ള ശ്രമത്തിനിടെ ഏഴംഗ തട്ടിപ്പു സംഘം നിഴൽ പൊലീസിന്റെ പിടിയിൽ. പാവറട്ടി പാടൂർ മതിലകത്ത് അബ്ദുൽ...

സമൂഹമാധ്യമങ്ങളിൽ വൈറലായി ബോബി ചെമ്മണ്ണൂരിന്റെ കള്ള് ഷാപ്പും, കള്ളും; സാധാരണ യൂ ട്യൂബർമാരെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ്...

കോഴിക്കോട്: കേരള അബ്കാരിച്ചട്ടം പ്രകാരം മദ്യത്തിനും സിഗററ്റിനും പരസ്യം ചെയ്യാൻ പാടില്ല. സിനിമയിലോ മറ്റോ കാണിക്കേണ്ടി വന്നാല്‍ ആരോഗ്യത്തിന് ഹാനികരം എന്ന് മുന്നറിയിപ്പ് കൊടുക്കുകയും വേണം. സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പിലിരുന്ന് കള്ളു കുടിച്ചതിൻ്റെ വീഡിയോ...

വനിതാ കമ്മീഷന്‍ ഇന്ന് ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയില്‍ മൊഴിയെടുക്കും.

വനിതാ കമ്മീഷന്‍ ഇന്ന് ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയില്‍ മൊഴിയെടുക്കും. വനിതാ കമ്മീഷന്‍ പരാതിക്കാര്‍ക്ക് വിശദമായ പരാതി എഴുതി തയ്യാറാക്കി വരാന്‍ നിര്‍ദേശം നല്‍കി.10 പേരാണ് പരാതിക്കാര്‍. ഹരിത സംസ്ഥാന കമ്മിറ്റി മുന്‍...

പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകം: ഒരാൾ അറസ്റ്റിൽ.

ഇടുക്കി: പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പെരുവന്താനം മരുതുംമൂട് സ്വദേശി ലിന്‍സണാണ് മരിച്ചത്. പോസ്റ്റ് മോര്‍ടെത്തിലാണ് കുത്തേറ്റതാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ലിന്‍സണെ വയറ്റില്‍ ആഴത്തിലുള്ള...

ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിൽ; കാവ്യാ മാധവനെ ചോദ്യംചെയ്യുന്നു.

കൊച്ചി: കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്തു പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ്, വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി...

മോന്‍സന്റെ പുരാവസ്തു വില്പനയ്ക്ക് ഐജി ലക്ഷ്മണ ഇടനിലനിന്നതായി കണ്ടെത്തല്‍.

പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോന്‍സന്റെ പുരാവസ്തു വില്പനയ്ക്ക് ഐജി ലക്ഷ്മണ ഇടനിലനിന്നതായി കണ്ടെത്തല്‍. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തായി.പുരാവസ്തു ഇടപാടിനായി ആന്ധ്ര സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ലക്ഷ്മണയെന്നും...

നൂറുകോടി തട്ടിച്ച വിരുതൻ പ്രവീൺ റാണ പിടിയിൽ; പോലീസ് പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്; കീഴടക്കിയത് ബലപ്രയോഗത്തിലൂടെ: വിശദാംശങ്ങൾ വായിക്കാം.

കൊച്ചി: തൃശൂരിലെ നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ (കെ.പി. പ്രവീൺ-36) പിടിയിൽ. ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷപത്തട്ടിപ്പിലെ മുഖ്യ പ്രതിയായ പ്രവീൺ റാണയെ പൊള്ളാച്ചിയിൽനിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന്...

കുഴല്‍പ്പണക്കേസ്; ചോദ്യം ചെയ്യലിന് സുരേന്ദ്രന്‍ ചൊവ്വാഴ്ച ഹാജരാകില്ല

കോ​ഴി​ക്കോ​ട്: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പാ​ര്‍​ട്ടി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​മു​ള്ള​തി​നാ​ലാ​ണ് ചൊ​വ്വാ​ഴ്ച...

ആഴ്ചകൾക്കു മുമ്പ് ലണ്ടനിൽ നിന്ന് മോഷണം പോയ ആഡംബരകാർ കണ്ടെത്തിയത് പാകിസ്ഥാനിൽ: വാഹനം പിടിച്ചെടുത്ത് പാക് അധികൃതർ...

ലണ്ടനിൽ നിന്ന് മോഷണം പോയ ബെന്റ്‌ലി ആഡംബര കാർ കറാച്ചിയിലെ ആഡംബര വീട്ടിൽ നിന്ന് പാകിസ്ഥാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. മോഷ്ടിച്ച കാറിനെക്കുറിച്ച് യുകെ നാഷണൽ ക്രൈം ഏജൻസിക്ക് സൂചന ലഭിച്ചതിനെ തുടർന്ന്...

അമേരിക്കൻ പോലീസ് വക വീണ്ടും ജോർജ് ഫ്ലോയിഡ് മോഡൽ അതിക്രമം: യുവാവിനെ ക്രൂരമായി മർദ്ദിച്ചു- വീഡിയോ.

മർദനമേറ്റ് മരിച്ച ജോർജ് ഫ്‌ളോയിഡിനെ മർദിച്ച അതേ രീതിയിൽ വീണ്ടും അമേരിക്കൻ പോലീസ് അക്രമം . യുവാവിനെ തെരുവിൽ ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ രണ്ട്...

വർഷങ്ങൾക്കു മുന്നേ നടന്ന ഫുട്ബോൾ മത്സരത്തിനിടയിലെ തർക്കം: മുൻ വൈരാഗ്യം തീർക്കാൻ വടിവാളുമായി പൂർവ്വ വിദ്യാർത്ഥി...

വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനിടയില്‍ പുറത്തു നിന്നെത്തിയവര്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്കിലെത്തിയ വരവൂര്‍ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27) പുളിഞ്ചോട് അഭിലാഷ് (28)...

അമ്പലപ്പുഴ ഗ​വ.സ്കൂ​ളി​ലെ പൊതുമുതൽ നശിപ്പിച്ച സംഭവം: മൂന്നു പേർ പിടിയിൽ

ആലപ്പുഴ: ഇരുട്ടിൻ്റെ മറവിൽ അമ്പലപ്പുഴ സർക്കാർ സർക്കാർ ഹയർ സെക്കൻഡറി സ്കൂ​ളി​ല്‍ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ. അരവിന്ദ്, വിഷ്ണു എന്നിവർക്കൊപ്പം, ഇ​വ​രു​ടെ പ്രാ​യ​പൂ​ര്‍​ത്തിയാ​കാ​ത്ത അയൽവാസിയുമാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം...

കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി, പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം?

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. ഊരള്ളൂര്‍ മാതോത്ത് മീത്തല്‍ അഷ്റഫിനെയാണ് തട്ടിക്കൊണ്ട് പോയത്. പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. ഇന്നോവയിലെത്തിയ ഒരു സംഘമാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. ആളുകള്‍ നോക്കി...

സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വൻറി20 പ്രവർത്തകൻ മരണമടഞ്ഞു: മരണമടഞ്ഞത് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന കിഴക്കമ്പലം സ്വദേശി ദീപു...

കൊച്ചി: എറണാകുളം കിഴക്കമ്ബലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു. കിഴക്കമ്ബലം സ്വദേശി ദീപുവാണ് (37) ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ശനിയാഴ്ച കിഴക്കമ്ബലം പഞ്ചായത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തിയിരുന്നു. ഇതിന്റെ...

വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ സംഭവം കത്തി കുത്തിൽ അവസാനിച്ചു.

പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ അമ്ബത്തഞ്ചുകാരന് കുത്തേറ്റു. കടുത്തുരുത്തിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണാന്‍ കുട്ടികളിലൊരാള്‍ ആണ്‍സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് നീണ്ടത്....

700 വർഷം പഴക്കമുള്ള ആൽ മരത്തിനു മുന്നിൽ നിന്നും നഗ്ന ഫോട്ടോഷൂട്ട്; റഷ്യൻ യുവതിയെ ബാലിയിൽ നിന്ന് നാട്...

700 വര്‍ഷം പഴക്കമുള്ള ആല്‍മരത്തിന് മുന്നില്‍ നഗ്‌നയായി നിന്ന് ഫോട്ടോഷൂട്ട് നടത്തിയ റഷ്യന്‍ യുവതിയെ ബാലിയിൽ നിന്ന് നാടുകടത്തി . നിക്ഷേപ വിസയില്‍ ബാലിയിലെത്തിയതാണ് 40 കാരിയായ ലൂയിസ കോസിഖ് . ഡിസംബര്‍...

കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസറും, എക്സ്റ്റൻഷൻ ഓഫീസറും അറസ്റ്റിൽ: സംഭവം ഇടുക്കി ജില്ലയിൽ.

തൊടുപുഴ: 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറെയും എക്സ്റ്റന്‍ഷന്‍ ഓഫീസറെയും വിജിലന്‍സ് പിടികൂടി. ബിഡിഒ ഷൈമോന്‍ ജോസഫും എക്സറ്റന്‍ഷന്‍ ഓഫിസര്‍ നാദിര്‍ഷയുമാണ് പിടിയിലായത്. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി പണം...