കേരളത്തിലെ ചൂടിൻ്റെ കണക്ക് അമ്പരപ്പിക്കും; വരും ദിവസങ്ങളിലും സംസ്ഥാനം വിയർക്കും: വിശദാംശങ്ങൾ വായിക്കാം.

കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്ന് ഉച്ചയോടെ കേരളത്തിലെ താപനില വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസാണ് കൂടിയത്. സംസ്ഥാനത്തെ ശരാശരി പകൽ...

ദേശീയപാത ഒലിച്ചുപോയി; മേല്‍പ്പാലം തകര്‍ന്നു വീണു; സിക്കിമില്‍ മിന്നൽ പ്രളയം വിതച്ച ദുരിത കാഴ്ചകൾ – വീഡിയോ കാണാം.

സിക്കിമില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ദേശീയപാതയുടെ ഒരുഭാഗം പൂര്‍ണമായി ഒലിച്ചുപോയി. ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയപാത പത്തിന്റെ ഭാഗങ്ങളാണ് ഒലിച്ചുപോയത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിച്ചു.ടീസ്റ്റ് നദി കരകവിഞ്ഞതിനെ തുടര്‍ന്ന്...

സിക്കിമിൽ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി: വീഡിയോ ദൃശ്യങ്ങൾ കാണാം.

സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. പ്രളയത്തിൽ സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിലായി. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടർന്ന് നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളിൽ 20 അടി വരെ ജലനിരപ്പുയർന്നു....

നാല് ചക്രവാതചുഴികൾ; അഞ്ച് ദിവസം മഴ: കാലാവസ്ഥ മുന്നറിയിപ്പുകള്‍ വായിക്കാം.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കര്‍ണാടകയ്ക്ക് മുകളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിന് മുകളിലും തെക്കന്‍ ഛത്തീസ്ഗഡിന് മുകളിലും...

പാലക്കാട് ഉരുള്‍പൊട്ടല്‍; കടകളിലും വീടുകളിലും വെള്ളം കയറി; ജാഗ്രത നിര്‍ദേശം: വീഡിയോ.

കനത്ത മഴയില്‍ പാലക്കാട് ഉരുള്‍പ്പൊട്ടല്‍. കാഞ്ഞിരപ്പുഴ ഡാമിന് മുകള്‍ഭാഗത്തെ പാണ്ടന്‍മലയിലാണ് ഉരുള്‍‌പ്പൊട്ടലുണ്ടായത്. പാലക്കയം ഭാഗങ്ങളിലെ കടകളിലും വീടുകളിലും വെള്ളം കയറി. വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പുഴയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ഊരുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടിട്ടുണ്ടോ...

കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയും മണ്ണിടിച്ചിലും; പാലാ തലനാട്ടിൽ ഉരുൾപൊട്ടൽ; വാഗമൺ ഈരാറ്റുപേട്ട...

കോട്ടയം: ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടല്‍. ഉരുള്‍ പൊട്ടലില്‍ കനത്ത നാശ നഷ്ടം ഉണ്ടായതയാണ് സൂചന.തലനാടിന് സമീപം മേസ്തിരിപടിയില്‍ റോഡില്‍ വെള്ളം കയറി. കനത്ത മഴയില്‍...

പേമാരിയെ തുടർന്ന് ഡാം പൊട്ടി മിന്നൽ പ്രളയം; ലിബിയയുടെ പ്രേതം നഗരമായി ഡെർണ; മരണസംഖ്യ 5000 കവിഞ്ഞു: വിശദാംശങ്ങളും...

ഡാനിയേല്‍ കൊടുങ്കാറ്റും ശക്തമായ പേമാരിയും ദുരിതംവിതച്ച വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 6,000 കടന്നു. 10,000ത്തോളം പേരെ കാണാനില്ല. 7,000ത്തോളം പേര്‍ ഒറ്റപ്പെട്ടുപോയെന്നാണ് വിവരം. മരണ സംഖ്യ...

” പി ആർ സ്റ്റൻഡോ, ഒറിജിനലോ”:ആളെ അടുപ്പിക്കാത്ത പിണറായിയെ കെട്ടിപ്പിടിച്ച് കുശലം ചോദിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു ഉമ്മ; സമൂഹ...

മുഖ്യമന്ത്രി പിണറായി വിജയനും അണ്ടല്ലൂര്‍ കടവ് സ്വദേശി അലിയുമ്മയും തമ്മിലുള്ള ചിത്രമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. പിണറായി വിജയന്‍ നാട്ടിലെത്തിയപ്പോൾ കെട്ടിപ്പിടിച്ച് കുശലാന്വേഷണം നടത്തുകയാണ് അണ്ടല്ലൂര്‍ കടവ് സ്വദേശി അലിയുമ്മ. ‘മോനെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത 5 ദിവസം മഴ തുടരും: കാലാവസ്ഥ പ്രവചനം വായിക്കാം.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ചു തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ...

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യപ്രദേശിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ കനത്തത്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്...

പത്തനംതിട്ടയിൽ കനത്ത മഴ; വനമേഖലയിൽ ഉരുൾപൊട്ടൽ; ഡാമുകൾ തുറന്നു; ജാഗ്രത നിർദ്ദേശം: വീഡിയോ.

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയില്‍ പെയ്ത കനത്ത മഴയില്‍ കക്കാട്ടാര്‍ കരകവിഞ്ഞു. മഴയെ തുടര്‍ന്ന് മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. ജില്ലയുടെ കിഴക്കൻ വനമേഖല പ്രദേശത്ത്...

ചക്രവാത ചുഴിയും ന്യൂനമർദ്ദവും: കേരളത്തിൽ തിങ്കളാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ് വായിക്കാം.

ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴക്കാലം. ഇന്ന് തെക്കൻ-മധ്യ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത നിലനില്‍ക്കുന്നത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തിങ്കള്‍ മുതല്‍...

കേരളം കടുത്ത വരള്‍ച്ചയിലേക്ക്; ആറ് ജില്ലകളെ രൂക്ഷമായി ബാധിക്കുമെന്ന് വിദഗ്ധര്‍: വിശദാംശങ്ങൾ വായിക്കാം.

പാലക്കാട് ഉള്‍പ്പടെ ആറ് ജില്ലകളില്‍ കൊടും വരള്‍ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞത് വരള്‍ച്ചയ്ക്ക് കാരണമെന്നും വിദഗ്ധര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48...

ചുട്ടുപൊള്ളി കേരളം: ഇന്ന് താപനില നാല് ഡിഗ്രി വരെ ഉയർന്നേക്കും; സംസ്ഥാനത്തെമ്പാടും ജാഗ്രത നിർദേശം.

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട,...

സംസ്ഥാനത്തെ 9 ജില്ലകൾ ഇന്ന് ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർ പ്രത്യേകം സൂക്ഷിക്കുക: കാലാവസ്ഥ മുന്നറിയിപ്പ് വായിക്കാം.

ഇന്ന് സംസ്ഥാനത്ത് ഒമ്ബത് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയും (സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെലഷ്യസ് വരെ...

കാലാവസ്ഥാ വ്യതിയാനം മൂലം കേരളം വാസയോഗ്യമല്ലാതായി മാറും; ഏതാനും വർഷങ്ങൾക്കുള്ളിൽ കൊച്ചി അറബിക്കടലിലേക്ക് ഒടിഞ്ഞു വീഴും: ജോൺ പെരുവന്താനത്തിന്റെ...

കാലാവസ്ഥാ വ്യതിയാനം കേരളത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം നേരിട്ട് അനുഭവിച്ച് അറിയുന്നുണ്ട്. 2018ലെ പ്രളയമാണ് ഈയടുത്ത കാലത്ത് കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തം. തുടർന്നുള്ള വർഷങ്ങളിലും...

ഹിന്‍ഡന്‍ നദി കരകവിഞ്ഞു; നോയിഡയിൽ ഓല കാബ്സിന്റെ നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി: ...

ഉത്തരേന്ത്യയില്‍ പെയ്ത കനത്തമഴയില്‍ ഹിന്‍ഡന്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രളയ സമാനമായ സാഹചര്യമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നോയിഡയിലും ഗാസിയാബാദിലും. യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് യമുനയുടെ പോഷക നദിയായ...

ന്യൂനമർദ്ധവും, ഇരട്ട ചക്രവാദചുഴിയും: കേരളത്തിൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ് വായിക്കാം.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും, വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും തീവ്രന്യൂന...

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല; വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ അവധി പ്രഖ്യാപിച്ചു. നിലവില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും...

വരുന്ന അഞ്ച് ദിവസങ്ങളിൽ കനത്ത മഴ: കേരളത്തിലെ കാലാവസ്ഥ പ്രവചനം വായിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ...