അസമിൽ വീശിയ അപൂർവ ചുഴലിക്കാറ്റ്: ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം.

ഗുവാഹതി: ശനിയാഴ്ച അസമിലെ ബാര്‍പേട്ട ജില്ലയില്‍ വീശിയ തീവ്രത കുറഞ്ഞ ചുഴലിക്കാറ്റ് പ്രദേശവാസികളെ അമ്ബരപ്പിച്ചു. ഈ അപൂര്‍വ കാലാവസ്ഥാ പ്രതിഭാസം അവര്‍ തങ്ങളുടെ സ്മാര്‍ട് ഫോണ്‍ ക്യാമറകളില്‍ പകര്‍ത്തി. ഇതിന്റെ...

എറണാകുളം വടക്കേക്കര പഞ്ചായത്തിൽ യുവാവിന് സൂര്യാഘാതമേറ്റു.

എറണാകുളം വടക്കേക്കര പഞ്ചായത്തില്‍ യുവാവിന് സൂര്യാഘാതമേറ്റു. പന്ത്രണ്ടാം വാര്‍ഡില്‍ വാഴേപ്പറമ്ബില്‍ ജിനീഷിനാണ് സൂര്യാഘാതമേറ്റത്. എറണാകുളം ജില്ലയില്‍ ചൂട് കൂടുകയാണ്. പല്ലംത്തുരുത്തില്‍ വെല്‍ഡിങ് ജോലിക്കിടയിലാണ് യുവാവിന് സൂര്യഘാതമേറ്റത്. ശരീരത്തിന് പുറത്തെ തൊലികള്‍ പൊള്ളലേറ്റ് കരിഞ്ഞ...

കനത്ത മഴയും കാറ്റും: ഇടുക്കിയിൽ മരം ഒടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

ഇടുക്കി : അടിമാലിക്ക് സമീപം കല്ലാറില്‍ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്‍റെ ഭാര്യ ഗീതയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വടക്കന്‍ എസ്റ്റേറ്റില്‍...

തൊടുപുഴയിൽ ഇടിമിന്നലേറ്റ് പെട്രോൾ പമ്പിലെ എയർ പമ്പിലും, സമീപത്തെ പുരയിടത്തിലെ തെങ്ങിനും തീപിടിച്ചു: ...

തൊടുപുഴ: പെട്രോള്‍ പമ്ബിലെ എയര്‍പൈപ്പിലും സമീപത്തെ പറമ്ബില്‍ നിന്ന തെങ്ങിനും ഇടിമിന്നലേറ്റത് ആശങ്കയ്ക്കിടയാക്കി. ഇന്നലെ വൈകിട്ട് 4 മണിയോടെ തൊടുപുഴ കോലാനി ബൈപ്പാസിലെ പെട്രോള്‍ പമ്ബിലായിരുന്നു സംഭവം. പമ്ബിലെ ഡീസല്‍ ടാങ്കിന്റെ എയര്‍പമ്ബിനാണ്...

കനത്ത കാറ്റിലും മഴയിലും അങ്കമാലിയിൽ വൻ നാശനഷ്ടം: വീഡിയോ കാണാം.

കൊച്ചി: കനത്തമഴയിലും കാറ്റിലും അങ്കമാലിയില്‍ വലിയ തോതിലുള്ള നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണും ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് വേനല്‍മഴയോടനുബന്ധിച്ച്‌ ഉണ്ടായ ശക്തമായ കാറ്റില്‍ അങ്കമാലിയില്‍ വലിയ...

തിരുവനന്തപുരത്ത് പെരുമഴയും കാറ്റും; വരും മണിക്കൂറുകളിൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്: വീഡിയോ ഇവിടെ കാണാം.

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കനത്ത മഴയും കാറ്റും. ബോര്‍ഡുകളും ഫ്‌ലക്‌സുകളും കാറ്റില്‍ പറന്നുപോയി. പലയിടത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പാങ്ങോട് മരം ഒടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും ശക്തമായ മഴയാണ്...

കെ റെയിലിൽ മുന്നിട്ടു നില്‍ക്കുന്നത് ജനനന്മയോ സാമൂഹിക ക്ഷേമമോ അല്ല മറിച്ച്‌, ബിസിനസ് താത്പര്യങ്ങൾ; മൂലം...

തിരുവനന്തപുരം: കെ റെയില്‍ സര്‍വേയെ അടക്കം തള്ളിപ്പറഞ്ഞ് കെസിബിസി രംഗത്ത്. ജനനന്മയോ സാമൂഹിക ക്ഷേമമോ ലക്ഷ്യംവച്ചുള്ള പദ്ധതിയല്ല കെ റെയില്‍ എന്നും മറിച്ച്‌, ബിസിനസ് താത്പര്യങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നതെന്നും കെസിബിസി വിമര്‍ശിച്ചു. കെസിബിസി...

അതിതീവ്ര ന്യൂനമർദ്ദം ‘അസാനി’ ചുഴലിക്കാറ്റായി മാറും: കേരളത്തിൽ മഴയ്ക്ക് സാധ്യത – കാലാവസ്ഥാ മുന്നറിയിപ്പ്.

തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ രൂപം കൊണ്ട അതിതീവ്രന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ അസാനി ചുഴലിക്കാറ്റായി മാറും. മറ്റന്നാള്‍ പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് മ്യാന്‍മര്‍ തീരം തൊടുമെന്നാണ് പ്രവേശിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നിലവില്‍ പോര്‍ട്ട്...

ന്യൂനമര്‍ദം: സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം രാവിലെയോടെ തെക്കന്‍...

ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ക്വാട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന ഭർത്താവിനെയും മക്കളെയും കാണാനില്ല.

മലപ്പുറം: ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന ഭര്‍ത്താവിനെയും കുട്ടികളെയും കാണാനില്ല. മങ്കട ഏലചോലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൂലി തൊഴിലാളിയായ അസം സ്വദേശിയായ ഷാഫിയ റഹ്മാന്റെ...

എസ് ഐ പോലീസുകാരനെ തല്ലി; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി: സംഭവം പത്തനംതിട്ടയിൽ.

പത്തനംതിട്ട: റാന്നിയില്‍ പൊലീസുകാരനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി. സിവില്‍ പൊലീസ് ഓഫീസറായ സുബിനാണ് എസ്‌ഐയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് ശേഷമാണ് പൊലീസ് സ്റ്റേഷനിലെ വിശ്രമുറിയില്‍ വച്ച്‌ ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍...

ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ചക്രവാതച്ചുഴി ശക്തി പ്രാപിച്ച്‌...

ദില്ലിയിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും: വീഡിയോ കാണാം

ദില്ലി: തലസ്ഥാന നഗരത്തില്‍ കൗതുകമായി ആലിപ്പഴ വര്‍ഷം(Hailstorm In Delhi). കനത്ത മഴയോടൊപ്പം വലിയ രീതിയിലാണ് ആലിപ്പഴവും പൊഴിഞ്ഞത്. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ദിവസത്തെ ദില്ലിയിലെ കൂടിയ താപനില 27.39...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാപ്രവചനം

കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍റമാന്‍ കടലിലുമാണ് ന്യൂനമര്‍ദ്ദ സാധ്യതയുള്ളത്. ഫെബ്രുവരി 27 ഞായറാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിക്കുകയും ശ്രീലങ്കന്‍...

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്: ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇടിയോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്നും...

തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷകര്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷകര്‍ അറിയിച്ചു. വടക്കുകിഴക്കന്‍ കാറ്റ് തമിഴ്നാട് തീരം വഴി പ്രവേശിക്കുന്നതിനാല്‍ തമിഴ്നാടിന്റെ തീരദേശത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയോ ശക്തമായ മഴയോ...

കണ്ണൂരിൽ വിവാഹ വീട്ടിലെ ബോംബ് സ്ഫോടനം: പ്രതിയുടെയും, പ്രതിയുടെ സംഘാംഗമായ കൊല്ലപ്പെട്ട യുവാവിൻറെയും സിപിഎം...

തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പിൽ എംഎൽഎ. കൊന്ന ആളും കൊല്ലപ്പെട്ട ആളും സിപിഎം ആണെന്നാണ് ഷാഫി ആരോപിച്ചിരിക്കുന്നത്. ഇത് സാധൂകരിക്കുന്ന ചിത്രവും അദ്ദേഹം...

മഴ മുന്നറിയിപ്പ്: എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറുകളില്‍ സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകള്‍ കൂടാതെ കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍,...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകളിലാണ് മഴമുന്നറിയിപ്പ്. ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40.കി.മീ വേഗത്തിൽ...

കേരള തീരത്ത് ‘തിരത്തള്ളൽ’; ഉയർന്ന തിരമാലകൾക്ക് സാധ്യത: നാളെ വരെ ജാഗ്രത

തിരുവനന്തപുരം• കേരള തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ (27) രാത്രി പതിനൊന്നു മണി വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 2.8 മീറ്റർ വരെ ഉയരമുള്ള...