കണക്കുകൂട്ടലുകൾ തെറ്റിച്ച് കാലാവസ്ഥ; ജലനിരപ്പ് ഏറ്റവും ഉയർന്ന നിലയിൽ; മഴ തുടർന്നാൽ ഡാമുകൾ കൂട്ടത്തോടെ...

ഭേദപ്പെട്ട വേനല്‍മഴയും പിന്നാലെ എത്തിയ കാലവര്‍ഷവും കെഎസ്‌ഇബിയുടെ ഡാം മാനേജുമെന്റിന്റെ താളം തെറ്റിച്ചു.പുതിയ ജലവര്‍ഷം നാളെ ആരംഭിക്കാനിരിക്കെ 40 ശതമാനം വെള്ളമാണ് പ്രധാനപ്പെട്ട സംഭരണികളില്‍ അവശേഷിക്കുന്നത്. ജലവര്‍ഷം ആരംഭിക്കുന്നതിന് മുമ്ബ് ഇത്തരത്തില്‍ സംഭരണികള്‍...

സംസ്ഥാനത്ത് ഉടനീളം നാശംവിതച്ച് വ്യാപകമായ മഴയും കാറ്റും; കനത്ത നഷ്ടം: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോട്ടയത്ത് ഇടവിട്ട് ശക്തമായ മഴ. മറ്റക്കരയില്‍ വീട് തകര്‍ന്നു.ചോറ്റി സ്വദേശി സണ്ണിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് കേടുപാട് പറ്റി. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലയില്‍ വിദ്യാഭ്യാസ...

കോട്ടയം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ...

വയനാട്ടില്‍ മഴ ശക്തം: മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; വലിയ ശബ്ദം കേട്ടതായി നാട്ടുകാർ; ജാഗ്രതാ നിര്‍ദ്ദേശം

വയനാട്ടില്‍ മഴ ശക്തമായതിന് പിന്നാലെ മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മേഖലയില്‍ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയില്‍ പുന്ന പുഴയില്‍ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡില്‍ വെള്ളം...

2026ലെ ആദ്യ അതിതീവ്ര ന്യൂനമര്‍ദം; കേരളത്തില്‍ മഴ സാധ്യത ; വിശദാംശങ്ങൾ വായിക്കാം

2026 പുതുവർഷത്തിലെ ആദ്യ അതി തീവ്രന്യൂനമർദം രൂപപ്പെടുന്നു. തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം ( തീവ്ര ന്യൂനമർദമായി...

കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നു; മൂന്ന് ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ്: വിശദാംശങ്ങൾ വായിക്കാം

ജാർഖണ്ഡിന് മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ മഞ്ഞ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...

മുന്നറിയിപ്പില്‍ മാറ്റം, എട്ടുജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.നേരത്തെ അഞ്ചുജില്ലകളില്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്,...

കനത്ത മഴ: ഈ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ രണ്ട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ജൂലൈ 17 വ്യാഴാഴ്‌ച) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ...

കേരളത്തിൽ പ്രളയം മുന്നറിയിപ്പ്; 8 ജില്ലകളിൽ റെഡ് അലർട്ട്: ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം വായിക്കാം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതിയ അറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...

രാജ്യത്ത് ഇന്നലെ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് കേരളത്തിലെ ഈ ജില്ലയിൽ; കാലാവസ്ഥാ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം

ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പ്രദേശം കേരളത്തില്‍. വടക്കേ ഇന്ത്യയില്‍ ശക്തമായ ശൈത്യകാലവും പുകമഞ്ഞുമാണ് ഇതിന് കാരണമായത്.കോഴിക്കോടാണ്‌ ഇന്ന് രാജ്യത്ത് ഏറ്റവും ചൂട് രേഖപ്പെടുത്തിയത്. 34.2 ഡിഗ്രി സെല്‍ഷ്യസാണ് കോഴിക്കോട്ടെ...

തണുത്ത് വിറച്ച് മുംബൈ നഗരം; കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ...

മുംബൈ: നഗരം വീണ്ടും തണുപ്പിലേക്ക് പോകുമെന്ന് കാലാവസ്ഥ പ്രവചനം.സാന്താക്രൂസിൽ ജനുവരി 6 തിങ്കളാഴ്ച പരമാവധി 30.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, എന്നാൽ ജനുവരി 4 ന് 36 ഡിഗ്രി സെൽഷ്യസായിരുന്നു. അതേസമയം, കുറഞ്ഞ...

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെയും ( 16/03/2026) മറ്റന്നാളും (17/03/2026) ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ...

സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചനം; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ്....

ചെന്നൈ തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; റെഡ് അലർട്ട് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്‌ക്ക്...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിക്കുന്നു; ഷട്ടര്‍ വീണ്ടും തുറക്കും; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ സാധ്യത

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇടുക്കിയില്‍ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് വർധിക്കുകയാണ്. നിലവില്‍ 139 അടി ജലനിരപ്പ് കവിഞ്ഞു, അതിനാല്‍ ഷട്ടറുകള്‍ വീണ്ടും തുറക്കും. ഇപ്പോള്‍ 13 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കഴിഞ്ഞ...

സംസ്ഥാനത്ത് പകൽ ചൂട് വർദ്ധിക്കുന്നതായി കാലാവസ്ഥ റിപ്പോർട്ട്; താപനില ഉയരുന്നത് സാധാരണ നിലയിലെക്കാൾ മൂന്ന് ഡിഗ്രി വരെ: വിശദാംശങ്ങൾ...

സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്നു. തുലാവർഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകല്‍ ചൂട് സാധാരണയിലും കൂടുതലാണ്. കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കോഴിക്കോട് സിറ്റിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാദ്ധ്യത,ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാദ്ധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട്. കാസര്‍കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കോട്ടയം,...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വിശദാംശങ്ങൾ...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5...

നാളെ അവധി: ഈ ജില്ലയിലെ പ്രഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ അവധി പ്രഖ്യാപിച്ച്‌ കളക്ടര്‍

എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ജൂണ്‍ 27) അവധി. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കി. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന...

ചൊവ്വാഴ്ച മുതൽ മഴ കനക്കും; വിവിധ ജില്ലകളിൽ അലർട്ട്: സംസ്ഥാനത്തെ കാലാവസ്ഥ പ്രവചനം വായിക്കാം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്...