കോട്ടയം: റബര്‍ ബോര്‍ഡിന് സമീപം റെയില്‍വേ ട്രാക്കില്‍ മണ്ണിടിച്ചില്‍. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയും തകര്‍ന്നു.
ad 1
തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിസരത്ത് ഉണ്ടാകാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. മഴ ശക്തമായതാണ് മണ്‍ക്കെട്ട് ഇടിയാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. ഇടിഞ്ഞ ഭാഗം വീണ്ടും വാര്‍ത്ത് കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മിക്കാനാണ് തീരുമാനം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4