പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവ ക്ഷേത്രത്തിൽ വെള്ളം കയറി.

ആലുവ: പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനിടെ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. ആലുവ ക്ഷേത്രം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് പുലർച്ചെയുള്ള ചടങ്ങുകൾ തടസ്സപ്പെട്ടു. ഒഴുക്ക്...

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രീ..എന്റെ സ്‌കോളര്‍ഷിപ്പ് എവിടെ?’: സെക്രട്ടറിയേറ്റ് കയറി ഇറങ്ങി മടുത്തെന്ന് ആദം ഹാരി; സ്കോളർഷിപ്പ് വഞ്ചനയിൽ മനം...

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവിനും എ എ റഹീം എം പിക്കും തുറന്ന കത്തുമായി ട്രാന്‍സ്മാന്‍ ആദം ഹാരി. പെെലറ്റ് പരിശീലനത്തിനായി അനുവദിച്ച സ്കോളര്‍ഷിപ്പ് തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ് കത്ത്....

പുതിയ മക്ലാരന്‍ പി1 സൂപ്പര്‍കാര്‍ വെള്ളത്തിൽ: ഇയാൻ ചുഴലിക്കാറ്റിൽ നഷ്ടപ്പെട്ട വാഹന വീഡിയോ പങ്കുവെച്ച്...

അമേരിക്കയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റും കനത്ത വെള്ളപ്പൊക്കവും വലിയ നാശ നഷ്ടങ്ങളാണ് ഇതിനോടകം വരുത്തിയികരിക്കുന്നത്. അമേരിക്കയിലെ 24 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി പോലും ഇല്ലാത്ത അവസ്ഥയാണ്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ നാശം വിതച്ചത്...

വീശിയടിച്ച് നിമിഷങ്ങൾക്കകം കനത്ത നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്: കേരളത്തിലെ വിവിധ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ; ...

കൊച്ചി: സംസ്ഥാനത്തു പലയിടത്തായി സെക്കന്‍ഡുകള്‍ക്കകം നാശം വിതച്ച്‌ അപ്രത്യക്ഷമാകുന്ന കാറ്റ് ഭീതിപടര്‍ത്തുന്നു. 'മിനി ടൊര്‍ണാഡോ' എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍...

നാശം വിതച്ച് പേമാരി: കോട്ടയം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; കോട്ടയത്ത് പലയിടത്തും...

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടും, കണ്ണൂർ കാസർകോട്...

ദുരിത പേമാരിയിൽ മുങ്ങി തമിഴ്നാട്: ഇന്നും റെഡ് അലർട്ട്; വെള്ളക്കെട്ടിൻറെ ദൃശ്യങ്ങൾ കാണാം.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദം ആയ സാഹചര്യത്തിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ഈ ന്യുനമര്‍ദ്ദം വെസ്റ്റ് - നോര്‍ത്ത് വെസ്റ്റ് പ്രദേശങ്ങളിലൂടെ...

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 3 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. അതിനിടെ, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കളക്ടർ...

ശക്തമായ തുലാവർഷത്തിനൊപ്പം ചക്രവാത ചുഴിയും; കേരളത്തിൽ കനത്ത മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്പെടുന്നു. തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാല്‍ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്....

മൂന്നാറില്‍ ട്രാവലറിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു

മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കുടിയില്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം മണ്ണിടിഞ്ഞെത്തിയതോടെ താഴേക്ക് പതിച്ചതായാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനത്തില്‍...

വരും മണിക്കൂറുകളില്‍ അഞ്ച് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 18 മുതല്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്:...

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും; മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ...

കണ്ണൂരും, കോഴിക്കോടും മലവെള്ളപ്പാച്ചിൽ; വനത്തിൽ ഉരുൾപൊട്ടി എന്ന് സംശയം: കേരളത്തിൽ ദുരിതം വിതച്ച് പേമാരി.

കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ മലയോര മേഖലയില്‍ ശക്തമായ മഴ. കണ്ണൂരും കോഴിക്കോടും മലവെള്ളപ്പാച്ചില്‍. കണ്ണൂര്‍ നെടുംപൊയിലില്‍ ഉരുള്‍പൊട്ടിയതായി സംശയം. റോഡുകള്‍ തകര്‍ന്നു. സെമിനാരിക്കവലയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പെരിയ വനത്തില്‍ കനത്ത മഴ തുടരുന്നതാണ് മലവെള്ളപ്പാച്ചിലിന് കാരണമായത് എന്നാണ്...

ഇടുക്കി ഡാം തുറക്കുന്നു: ഷട്ടറുകൾ ഉയർത്തുക നാളെ 11 മണിക്ക്; ആശങ്കയോടെ കേരളം.

ചെറുതോണി: ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ഡാം തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള...

കേരളത്തിൽ തുലാവർഷം ശനിയാഴ്ചയോടെ; ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി: വരുന്നത് അതിശക്തമായ മഴ

തെക്കു കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ശനിയാഴ്ചയോടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര...

ബ്രഹ്മപുരം തീപിടിത്തം: വേനൽമഴ ആസിഡ് മഴയാകുമോ കേരളത്തിൽ? പ്രത്യാഘാതങ്ങൾ എന്തൊക്കെ? വിശദമായി വായിക്കാം.

ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ അനവധി നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങള്‍ അനുഭവിക്കുന്നതും അനുഭവിക്കാനിരിക്കുന്നതും. വായുവിലെ രാസമലിനീകരണ തോത് വര്‍ദ്ധിച്ചതായാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 2023-ലെ ആദ്യ വേനല്‍മഴയില്‍ രാസപദാര്‍ത്ഥങ്ങളുടെ അളവ് വളരെ...

കേരളം കടുത്ത വരള്‍ച്ചയിലേക്ക്; ആറ് ജില്ലകളെ രൂക്ഷമായി ബാധിക്കുമെന്ന് വിദഗ്ധര്‍: വിശദാംശങ്ങൾ വായിക്കാം.

പാലക്കാട് ഉള്‍പ്പടെ ആറ് ജില്ലകളില്‍ കൊടും വരള്‍ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞത് വരള്‍ച്ചയ്ക്ക് കാരണമെന്നും വിദഗ്ധര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48...

കനത്ത മഴ – നെയ്യാർ അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറക്കും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കളക്ടർ.

തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ഡാമിന്‍റെ നാലു ഷട്ടറുകളും വൈകിട്ട് നാലുമണിയോടെ ഉയര്‍ത്തുമെന്ന് ജില്ല കലക്ടര്‍ നവ്‌ജ്യോത് ഖോസെ അറിയിച്ചു. നെയ്യാറിന്‍റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കളക്ടര്‍...

അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത: കേരളത്തിൽ തുലാവർഷം കനത്തേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയെന്നും 24 മണിക്കൂറില്‍ ചക്രവാതച്ചുഴി രൂപമെടുക്കുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും...

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകും; ചൊവ്വാഴ്ച വരെ മഴ മുന്നറിയിപ്പ്: കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്: വിവിധ ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. ഗുലാബ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരള തീരത്ത് കാറ്റും കാലവര്‍ഷവും ശക്തമാകും. ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

തൊണ്ടി “ഷഡ്ഢിയിൽ” ഗതാഗതമന്ത്രി കൃത്രിമം കാട്ടിയ കേസ്: വാർത്ത പുറത്തു കൊണ്ടുവന്ന മനോരമ...

തിരുവനന്തപുരം: അടിവസ്ത്ര തിരിമറി കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ രക്ഷിച്ചെടുക്കാന്‍ മലയാള മനോരമ നടത്തിയ ശ്രമങ്ങളില്‍ മനംനൊന്ത് ലേഖകന്‍ രാജിവെച്ചു. മനോരമ ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ അനില്‍ ഇമ്മാനുവേലാണ് രാജിവെച്ചത്. മനോരമ ന്യൂസിലെ വാട്‌സ്‌ആപ്പ്...

ആന്ധ്രയിൽ ബസ് ഒഴുക്കിൽപ്പെട്ട് 12 മരണം; 18 പേരെ കാണാതായി: വീഡിയോ.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായുള്ള കനത്തമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം. കാണാതായ 18 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. രാജാംപേട്ടിലെ രാമപുരത്താണ് സംഭവം. കനത്തമഴയില്‍ പുഴ കരകവിഞ്ഞ് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ബസുകള്‍ കുടുങ്ങുകയായിരുന്നു. യാത്രക്കാരും...