തെലുങ്കാന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വീട്ടുതടങ്കലിൽ; നേതാക്കളെ തടവിലാക്കി...

ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡ് എംപി പൊലീസ് വീട്ടുതടങ്കലിലാക്കി. രേവന്ത് റെഡ്ഡിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും പൊലീസിന്റെ ഭാഗത്ത് നിന്നും സമാനമായ നടപടി ഉണ്ടായെന്നാണ് ദേശീയ...

കോവിഡ് വ്യാപനം രൂക്ഷമായതോടെ വിപ്ലവം ഉപേക്ഷിച്ച് മാവോയിസ്റ്റുകൾ: ജീവൻ നിലനിർത്തുവാൻ വിപ്ലവ പോരാളികൾ സർക്കാരിന് കീഴടങ്ങുന്നു.

ഭുവന്വേശര്‍: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാവോയിസ്റ്റുകള്‍ക്കും കഷ്ടകാലം. ജീവന്‍ നിലനിര്‍ത്താനായി ചികിത്സ തേടി മാവോയിസ്റ്റ് നേതാക്കള്‍ പൊലീസിന് മുന്നിലെത്തി കീഴടങ്ങുകയാണ്. ഒഡീഷയിലെ മല്‍ക്കങ്കിരി ജില്ലയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ രണ്ട് മാവോയിസ്റ്റ് നേതാക്കളില്‍ ഒരാളുടെ...

ഫാക്ട് ചെക്ക്: ലോകത്ത് സൗജന്യ വാക്സിൻ കൊടുക്കുന്ന രാജ്യം ഇന്ത്യ മാത്രമോ? ബിജെപി വക്താവിൻറെ അവകാശവാദം...

ഗുവാഹത്തി: അസാമിലെ ബി ജെ പിയുടെ വക്താവ് പ്രമോദ് സ്വാമിയുടെ ട്വിറ്റര്‍ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൊവിഡിനെതിരായ വാക്‌സിന്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്ന ലോകത്തെ ഏക രാജ്യം ഇന്ത്യയാണെന്ന് ഈ പോസ്റ്റില്‍ പറയുന്നു. വിവിധ...

മുംബൈയിൽ കനത്ത മഴ തുടരുന്നു: ഗതാഗതം താറുമാറായി; വീഡിയോ ദൃശ്യങ്ങൾ കാണാം.

മുംബൈയിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും പൂർണമായി വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളം കയറി ഗതാഗതം താറുമാറായിരിക്കുകയാണ്.കനത്ത കടൽക്ഷോഭവും ഉണ്ട്. ദൃശ്യങ്ങൾ കാണാം.

ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ‘പെഗാസസ്’ ഉപയോഗിച്ച് ഫോൺ ചോർത്തൽ: പാർലമെൻറിൻറെ ഇരുസഭകളിലും അടിയന്തരപ്രമേയ നോട്ടീസ്.

ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ച്‌ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിനു നോട്ടീസ്. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ലോകസഭയിലും സി.പി.ഐ എം.പി ബിനോയ് വിശ്വം രാജ്യസഭയിലും നോട്ടീസ്...

ഇന്ത്യയിലെ ഉപഭോക്താക്കളായ വിദ്യാർത്ഥികൾക്ക് സൗജന്യമായി എയർപോഡുകൾ നൽകി ആപ്പിൾ: സൗജന്യ ആനുകൂല്യം നൽകുന്നത് കമ്പനിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ...

ആപ്പിൾ അതിന്റെ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ഒരു പുതിയ ഓഫർ പുറത്തിറക്കി. സൌജന്യമായി എയർപോഡുകൾ ലഭ്യമാക്കുന്ന ഓഫറാണ് ആപ്പിൽ നൽകുന്നത്. മാക്ബുക്ക് പ്രോ, മാക്ബുക്ക് എയർ, മാക് പ്രോ, മാക്...

മലയാളി കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ധന വില വർദ്ധനവിനെതിരെ ധർണയും പ്രതിഷേധവും: പ്രതിഷേധം സംഘടിപ്പിച്ചത് മഹാരാഷ്ട്ര...

മുംബൈ : ഇന്ധന വില വർധനവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി വസായ് വിരാർ ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര വസായിലെ മലയാളി കോൺഗ്രസ്...

ഒരാൾക്ക് ഒരു പദവി മാനദണ്ഡം നിർബന്ധമാക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം: എഐസിസി പ്രസിഡണ്ട് നിയമനത്തിന് മുമ്പു...

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ ആദ്യ പടിയായി കണ്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് കോണ്‍ഗ്രസ്. ദേശീയ നേതൃത്വത്തില്‍ വരെ വലിയ അഴിച്ചു പണിക്കാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്....

ബലാൽസംഗ ശ്രമത്തിനിടെ ആക്രമി കൊല്ലപ്പെട്ടു; ഇരയായ യുവതിയെ വിട്ടയച്ചു പോലീസ്: പോലീസ് നടപടിക്ക് സോഷ്യൽ മീഡിയയുടെ...

ചെന്നൈ: ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച വ്യക്തി യുവതിയുടെ കൈയ്യാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയെ വിട്ടയച്ച്‌ പോലീസ്. ബലാല്‍സംഗ ശ്രമത്തിനിടെയാണ് 40കാരന്‍ കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഭവിച്ചുപോയതാണെന്ന് യുവതി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സ്‌റ്റേഷന്‍...

സ്ത്രീധന പീഡനത്തെ തുടര്‍ന്നു യുവതി പൊള്ളലേറ്റു മരിച്ച കേസില്‍ ഭര്‍തൃപിതാവും മാതാവും ഉള്‍പ്പെടെ 5 പേര്‍ക്ക് ജീവപര്യന്തം

ലക്നൗ ∙ സ്ത്രീധന പീഡനത്തെ തുടര്‍ന്നു യുവതി പൊള്ളലേറ്റു മരിച്ച കേസില്‍ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, 2 സഹോദരിമാര്‍ എന്നിവര്‍ക്ക് ഉത്തര്‍പ്രദേശിലെ ബല്ലിയ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട്‌വാലി സ്വദേശിനിയായ മീന...

കോളേജുകളിലെ പിജി, ഡിഗ്രി പ്രവേശനം സെപ്റ്റംബർ 30തോടു കൂടി പൂർത്തിയാക്കണം; ഒന്നാംവർഷ ക്ലാസുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കണം:...

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണം. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഒക്ടോബര്‍ 31 വരെ...

ശരത് പവാർ രാഷ്ട്രപതി സ്ഥാനാർത്ഥി? പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടത്തി പവാർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച്ച 50 മിനുട്ടോളം നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി സ്ഥാനര്‍ഥിയായി ശരത്...

കെ എം ഷാജിക്കെതിരായ അന്വേഷണം കര്‍ണാടകയിലേക്ക്; ഇഞ്ചി കൃഷിയെ പറ്റിയും അന്വേഷിക്കും

അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ കെ.എം.ഷാജി കൂടുതല്‍ കുരുക്കിലേക്ക്. കെ എം ഷാജിക്കെതിരായ അന്വേഷണം കര്‍ണാടകയിലേക്ക്. കര്‍ണാടകയിലെ ഷാജിയുടെ സ്വത്ത് വിവരം പരിശോധിക്കും. വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്‌ട്രേഷന്‍ വിഭാഗത്തെ സമീപിക്കും. കര്‍ണാടകയിലെ ഇഞ്ചി...

ജാമ്യ ഉത്തരവുകള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ പുതിയ സംവിധാനം നടപ്പിലാക്കണമെന്ന് സുപ്രിം കോടതി.

ദില്ലി: ജാമ്യം ലഭിച്ച് ഉത്തരവ് ഇറങ്ങിയിട്ടും പലരുടെയും മോചനം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തരവുകള്‍ ഇലക്രോണിക് ട്രാന്‍സ്മിറ്റ് വഴി കൈമാറണമെന്ന് സുപ്രീം കോടതി. ഉത്തരവ് ഇറങ്ങിയ ഉടന്‍ തന്നെ അത് ജയില്‍...

ധനമന്തി കെ. എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ഇന്ന് കൂടികാഴ്ച നടത്തും

സംസ്ഥാന ധനമന്തി കെ. എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ഇന്ന് കൂടികാഴ്ച നടത്തും. ധനമന്ത്രിയായ ശേഷം ആദ്യമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക , വായ്പാ...

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അപായച്ചങ്ങല വലിച്ചു, പ്രതി ചാടി രക്ഷപ്പെട്ടു

കോഴിക്കോട്; ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം. ബുധനാഴ്ച രാത്രി ഒമന്‍പതു മണിയോടെ എറണാകുളം-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനിലാണ് സംഭവമുണ്ടായത്. സഹയാത്രികനില്‍ നിന്നാണ് യുവതിക്ക് പീഡന ശ്രമമുണ്ടായത്. അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് പ്രതി തീവണ്ടിയില്‍ നിന്ന് ചാടിരക്ഷപ്പെട്ടു. നാല്‍പ്പതിമ്മൂന്നുവയസ്സുള്ള...

ഗാര്‍ഹിക പീഡനം: ഭര്‍ത്താവു വീട്ടി‍ല്‍ കയറ്റാത്തതിനാല്‍ സിറ്റൗട്ടില്‍ താമസമാക്കിയ യുവതിക്കും കുഞ്ഞിനും സംരക്ഷണം

പാലക്കാട്: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലെ സിറ്റൗട്ടില്‍ താമസമാക്കിയ യുവതിക്കും കുഞ്ഞിനും സംരക്ഷണം നല്‍കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുവതിയെ വിളിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞ വനിതാ കമ്മിഷന്‍ അംഗം ഷിജി...

നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അപ്പീല്‍ പിന്‍വലിക്കുമോ എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കേസ്...

”മാലിക്’ ടെലിഗ്രാമില്‍; ചിത്രം ചോര്‍ന്നത് ആമസോണില്‍ റിലീസ് ചെയ്തതിന് പിന്നാലെ

ഫഹദ് ഫാസിലിന്റെ ചിത്രം മാലിക് ടെലിഗ്രാമില്‍. ചിത്രത്തിന്റെ പകര്‍പ്പ് ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചിത്രം ചോര്‍ന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍...

ട്രെയിനി ഡോക്ടറുടെ കുളിമുറിയിലും, കിടപ്പുമുറിയിലും രഹസ്യക്യാമറ; നാഡീ രോഗ വിദഗ്ധൻ അറസ്റ്റിൽ.

ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യക്യാമറ ഘടിപ്പിച്ച നാഡീരോഗ വിദഗ്ധന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ നാഡീരോഗ വിദഗ്ധനാണ് പിടിയിലായത്. മെഡിക്കല്‍ കോളേജിലെ നാഡിരോഗ വിദഗ്ധനും ലെക്ചറുമാണ് ചൊവ്വാഴ്ച...