26 കയാക്കുകളുമായി കുമരകത്ത് സാഹസിക ടൂറിസം.

കോ​ട്ട​യം: സാ​ഹ​സി​ക ടൂ​റി​സ​ത്തി​ന്‍റ ഭാ​ഗ​മാ​യി കു​മ​ര​ക​ത്ത് 26 ക​യാ​ക്കു​ക​ള്‍ ഒ​രു​ക്കി. ഒ​രാ​ള്‍ തു​ഴ​യു​ന്ന ക​യാ​ക്കു​ക​ള്‍​ക്ക് 400 രൂ​പ​യും ര​ണ്ടു​പേ​ര്‍​ക്ക് തു​ഴ​യാ​വു​ന്ന ക​യാ​ക്കി​ന് 500 രൂ​പ​യു​മാ​ണ് ഒ​രു മ​ണി​ക്കൂ​റി​ന് വാ​ട​ക​യാ​യി ഈ​ടാ​ക്കു​ന്ന​ത്. ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍...

ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ അമിത് ഖാത്രിക്ക് വെള്ളി

നെയ്റോബി: ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെള്ളി. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 നടത്ത മത്സരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രിയാണ് വെള്ളി നേടിയിരിക്കുന്നത്. നെയ്‌റോബിയിൽ നടക്കുന്ന ലോക അണ്ടർ 20 അത്‌ലറ്റിക്‌സ്...

പ്രതിദിന വാടക 17.5 ലക്ഷം രൂപ; ആഡംബരസ്യൂട്ടിനുള്ളിൽ സ്വിമ്മിംഗ് പൂൾ മുതൽ ഹോം തിയറ്റർ വരെ: ലയണൽ മെസ്സി...

ബാഴ്​സലോണ ​വിട്ട്​ ഫ്രഞ്ച്​ ക്ലബായ പി.എസ്.​ജിയിലെത്തിയതോടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി താമസിക്കുന്ന പാരീസിലെ ആഡംബര ഹോട്ടലായ ലേ റോയല്‍ മോസുവാണ്​​ ഇപ്പോള്‍ വാര്‍ത്താകേന്ദ്രം. ഒരു രാത്രി ഈ ഹോട്ടലില്‍ താമസിക്കാന്‍ 17.5...

സെമി ഫൈനൽ മത്സരത്തിനിടെ കസഖ്സ്ഥാൻ താരം കടിച്ചു പരിക്കേൽപ്പിച്ചു; പരാതി നൽകാത്തത് താരം മാപ്പു പറഞ്ഞതിനാൽ:...

ടോക്യോ ഒളിംപിക്‌സ് ഗുസ്തിയിലെ സെമിഫൈനല്‍ പോരാട്ടത്തിനിടെ കസഖ്സ്ഥാന്‍ താരം വലതുകയ്യില്‍ കടിച്ചു മുറിവേല്‍പിച്ച സംഭവത്തില്‍ പ്രതകരണവുമായി ഇന്‍ഡ്യയുടെ വെള്ളി മെഡല്‍ ജേതാവ് രവികുമാര്‍ ദഹിയ. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കോണ്‍ക്ലേവിലാണ്...

നന്മയുടെ പുതു പാഠം പകർന്നു നൽകി എം എ യൂസഫലിയുടെ മരുമകൻ ഡോക്ടർ ഷംസീർ വയലിൽ: പി...

കൊച്ചി: ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി ആരെന്ന് ചോദിച്ചാല്‍ പലരും ഇപ്പോള്‍ പറയുക പിആര്‍ ശ്രീജേഷിന്റെ പേരായിരിക്കും. ടോക്യോവില്‍ ശ്രീജേഷ് ഒളിംപിക് മെഡല്‍ കഴുത്തില്‍ അണിയുന്നതിനും ഏതാണ്ട് അര നൂറ്റാണ്ട് മുമ്ബ്...

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ഇന്ത്യൻ ഡിഫൻഡർ ചെക്ക് റിപ്പബ്ലിക്ക് ക്ലബിൽ

ഡൽഹി: കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പ്രതിരോധ താരം അബ്നീത് ഭാർതി ചെക്ക് റിപ്പബ്ലിക്ക് ക്ലബുമായി കരാറൊപ്പിട്ടു. ചെക്ക് റിപ്പബ്ലിക്ക് രണ്ടാം നിര ക്ലബായ എഫ്കെ വാർൻസ്ഡോർഫുമായാണ് ഐഎസ്എൽ ആറാം സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന...

രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിയുന്നു; ടി-20 ലോകകപ്പോടെ വിടവാങ്ങിയേക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: രവി ശാസ്ത്രി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം കഴിയുന്നു. ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പോടെ ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. 2021 ടി-20 ലോകകപ്പ്...

ശ്രീജേഷിന് സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം.

നാൽപത്തൊൻപത് വർഷങ്ങൾക്കു ശേഷം കേരളത്തിന് ഒളിമ്പിക് മെഡൽ സമ്മാനിച്ച പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടറാക്കാനും...

കായിക താരങ്ങളുടെ ചിത്രത്തേക്കാള്‍ വലുതയി മോദിജിയുടെ ചിത്രം, ഫുള്‍ എ പ്ലസ് കിട്ടിയയോ എന്ന് പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഒളിമ്ബിക്‌സ് ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടമാണ് ഇത്തവണത്തെ ടോക്കിയോ ഒളിമ്ബിക്‌സില്‍ ഇന്ത്യ നേടിയത്. ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകള്‍. ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ഏറിഞ്ഞ് നീരജ് ചോപ്ര സുവര്‍ണമുദ്ര നേടി...

ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്രയ്ക്ക് കൈനിറയെ സമ്മാനങ്ങൾ: വിവിധ സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ...

ചണ്ഡിഗണ്ഡ്‌: ഇന്ത്യയ്‌ക്ക്‌ വേണ്ടി ടോക്യോ ഒളിമ്ബിക്‌സില്‍ സ്വര്‍ണം നേടിയ നീരജ്‌ ചോപ്രയ്‌ക്ക്‌ ഹരിയാന സര്‍ക്കാര്‍ ആറ്‌ കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ഇതിന്‌ പുറമെ സംസ്ഥാനത്തെ ഒന്നാം വിഭാഗത്തില്‍ പെടുന്ന ജോലിയും വാഗ്‌ദാനം...

ബജ്രംഗ് പുനിയക്ക് ഒളിമ്പിക് വെങ്കലം: ഗുസ്തിയിലെ രണ്ടാം മെഡൽ; ഇന്ത്യയുടെ മെഡൽ നേട്ടം ആറായി.

ടോക്കിയോ ഒളിമ്ബിക്സില്‍ ഇന്ത്യയുടെ ആറാം മെഡല്‍ നേടി ബജ്രംഗ് പൂനിയ. ഇന്ന് നടന്ന വെങ്കല മെഡല്‍ മത്സരത്തില്‍ പൂനിയ 8-0ന് ആണ് വിജയം നേടിയത്. ഗുസ്തിയില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്. രണ്ടും...

ഫൈനലിൽ ലോക ചാമ്പ്യനോട് പൊരുതി തോറ്റെങ്കിലും ഗുസ്തിയിൽ രവികുമാറിൻറെ വെള്ളിക്ക് സ്വർണ്ണ തിളക്കം: ഇന്ത്യയ്ക്ക്...

അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കുവാനാകാതെ രവി കുമാര്‍ ദഹിയ. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം റഷ്യന്‍ ഒളിമ്ബിക്സ് കൗണ്‍സിലിന്റെ ലോക...

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒളിമ്പിക്സ് ഹോക്കിയില്‍ വീരഗാഥ തീര്‍ത്ത് ഇന്ത്യ, ഇനി വെങ്കലത്തിളക്കം

ടോക്യോ: ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ചുണക്കുട്ടികള്‍ വീരഗാഥ തീര്‍ത്തു. 5-4 ആണ് സ്കോര്‍. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിം​ഗ്,...

ഒളിമ്പിക്സ് വനിതാ ഹോക്കി സെമിഫൈനൽ: അർജൻറീനയുടെ പൊരുതി വീണ് ഇന്ത്യൻ ടീം; ഇനി പ്രതീക്ഷ വെങ്കല...

ഹോക്കി ഫൈനലെന്ന ഇന്ത്യയുടെ മോഹങ്ങളെ ഇല്ലാതാക്കി അര്‍ജന്റീനയുടെ ക്യാപ്റ്റന്റെ രണ്ട് പെനാള്‍ട്ടി കോര്‍ണര്‍ ഗോളുകള്‍. ഇന്ത്യ മത്സരത്തില്‍ ആദ്യം ലീഡ് നേടിയെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ ഭേദിച്ച്‌ രണ്ട് തവണ അര്‍ജന്റീന ഗോള്‍ വല...

സെമി ഫൈനൽ പോരാട്ടത്തിൽ തകർപ്പൻ വിജയം നേടി രവികുമാർ ; ഇന്ത്യ 4–ാം മെഡൽ ഉറപ്പിച്ചു

ടോക്കിയോ: ഒളിംപിക്സിൽ ഇന്ത്യയ്ക്ക് നാലാം മെഡൽ ഉറപ്പിച്ച് പുരുഷ വിഭാഗം ഗുസ്തിയിൽ രവികുമാർ ദാഹിയ ഫൈനലിൽ. ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിലാണ് രവികുമാർ ദാഹിയ ഫൈനലിൽ കടന്നത്. കസാഖ്സ്ഥാന്റെ നൂറിസ്‌ലാം സനായേവിനെ വീഴ്ത്തിയാണ്...

ടോക്കിയോയില്‍ വീണ്ടും പെണ്‍കരുത്ത്: ബോക്‌സിംഗില്‍ ലവ്‌ലിനയ്‌ക്ക് വെങ്കലം

ടോക്കിയോ: ഒളിംപിക്‌സ് ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ലവ്‍ലിന ബോ‍ര്‍ഗോഹെയ്‌ന് വെങ്കലത്തോടെ മടക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്ബര്‍ താരം തുര്‍ക്കിയുടെ ബുസേനസാണ് ലവ്‍ലിനയെ തോല്‍പിച്ചത്. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ...

ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍

ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റര്‍ താണ്ടിയാണ് ഫൈനല്‍ ഉറപ്പിച്ചത്. നീരജ് ടോപ്രയ്ക്ക് പുറമെ, ജര്‍മനിയുടെ വെറ്ററും ഫിന്‍ലന്‍ഡിന്റെ...

ഒളിമ്പിക്സ്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പി വി സിന്ധുവിന് വെങ്കലമെഡൽ; ഇന്ത്യയ്ക്ക് രണ്ടാം മെഡൽ നേട്ടം.

ടോക്യോ ഒളിമ്ബിക്സ് ബാഡ്മിന്‍്റണില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യക്കായി രണ്ടാം മെഡല്‍ നേടിയത്. സിന്ധുവിന്...

ഒളിംപിക്സിൽ സ്വർണം നേടാൻ സഹായിച്ചത് സംഘാടകർ നൽകിയ കോണ്ടങ്ങൾ: വീഡിയോ പങ്കുവെച്ച് ഓസ്ട്രേലിയ തുഴച്ചിൽ താരം.

ടോക്യോ : ഒളിമ്ബിക്സില്‍ സ്വര്‍ണം നേടാന്‍ സഹായിച്ചത് ഗെയിംസിന്റെ ഭാഗമായി സംഘാടകര്‍ വിതരണം ചെയ്ത ഗര്‍ഭനിരോധന ഉറകളാണെന്ന് ഓസ്ട്രേലിയന്‍ തുഴച്ചില്‍ മെഡലിസ്റ്റ് ജെസീക്ക ഫോക്സ്. ഒളിമ്ബിക്സിനെത്തിയ കായിക താരങ്ങള്‍ക്കായി സംഘാടകര്‍ 160,000 ഗര്‍ഭനിരോധന ഉറകളാണ്...

ഒളിമ്പിക്സ് വനിത ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം: ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പാക്കി.

ടോ​ക്കി​യോ: ഒ​ളി​മ്ബി​ക്സ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് ച​രി​ത്ര നേ​ട്ടം. ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ബ്രി​ട്ട​ന്‍ അ​യ​ര്‍​ല​ന്‍​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ബ​ര്‍​ത്ത് നേ​ടി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​ഞ്ച്...