നെയ്റോബി: ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെള്ളി. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 നടത്ത മത്സരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രിയാണ് വെള്ളി നേടിയിരിക്കുന്നത്.

നെയ്‌റോബിയിൽ നടക്കുന്ന ലോക അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. ലോക അണ്ടർ 20 അത്‍ലറ്റിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആറാമത്തെ മെഡലും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

42 മിനിറ്റ് 17.94 സമയം കൊണ്ട് ഫിനിഷ് ചെയ്താണ് അമിത് ഖാത്രിയുടെ വെള്ളി മെഡൽ നേട്ടം. ഇതോടെ പുതിയ ദേശിയ അണ്ടർ 20 റെക്കോർഡും അമിത് ഖാത്രി തന്റെ പേരിൽ ചേർത്തിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക