ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. വെള്ളിയാഴ്ചയിലേക്കാണ് മാറ്റിയത്. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ...

മീഡിയ വണ്‍ വിലക്കിനെതിരായ ഹര്‍ജിയില്‍ വിധി നാളെ; ഇടക്കാല ഉത്തരവ് ഒരു ദിവസത്തേക്കു കൂടി നീട്ടി

കൊച്ചി: മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ. ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ച ശേഷം തുറന്ന കോടതിയില്‍ നാളെ രാവിലെ വിധി പറയുമെന്ന്...

രണ്ടുവർഷത്തെ ജോലിക്ക് പെൻഷൻ കൊടുക്കുന്ന രീതി ലോകത്തൊരിടത്തും ഇല്ല: പേഴ്സണൽ സ്റ്റാഫ് നിയമന വിഷയത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച്...

ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ കൊടുക്കുന്ന കീഴ്‌വഴക്കം ലോകത്ത് മറ്റൊരിടത്തുമില്ലെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന് ഇത്രയും...

സിപിഎമ്മിനും സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി: മസാല ബോണ്ട് വിഷയത്തിൽ കിഫ്ബിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിന് ...

കൊച്ചി: മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ കിഫ്ബിയുടെ ഹർജിയിലെ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇത് സംസ്ഥാന സർക്കാരിന് കനത്ത രാഷ്ട്രീയ ആഘാതമാണ്. മുൻ...

സീരീസില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; സംവിധായികയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന്‌ വാഗ്‌ദാനം നല്‍കി അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന പരാതിയില്‍ സംവിധായികയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് (ഏഴ്‌) കോടതിയാണ്‌ തിരുവനന്തപുരം മുട്ടട സ്വദേശിനിയായ ലക്ഷ്‌മി ദീപ്‌ത (ശ്രീല...

ഉത്തർപ്രദേശ് മാഫിയ തലവൻ സഞ്ജീവ് മഹേശ്വരിയെ കോടതി മുറിക്കുള്ളിൽ വെടിവെച്ചു കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം.

ലഖ്‌നൗ (ഉത്തര്‍പ്രദേശ്): മാഫിയ തലവനും രാഷ്‌ട്രീയ നേതാവുമായ മുക്താര്‍ അൻസാരിയുടെ സഹായി സഞ്ജീവ് മഹേശ്വരി എന്ന ജീവ കൊല്ലപ്പെട്ടു. ലഖ്‌നൗവിലെ സിവില്‍ കോടതിക്ക് അകത്തുവച്ച്‌ അക്രമികളുടെ വെടിയേറ്റാണ് ദ്വിവേദി കൊലപാതകത്തിലെ പ്രതി കൂടിയായ...

കഷായത്തില്‍ വിഷം നല്‍കി കാമുകനെ കൊലപ്പെടുത്തിയ കേസ്: പ്രതി ഗ്രീഷ്മയ്‌ക്ക് ജാമ്യം.

കാമുകന് കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗ്രീഷ്മയ്‌ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 31-നാണ് ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്‌ക്കും...

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാകാൻ അഭിഭാഷകരുടെ കൂട്ടയിടി; സോളാർ നായിക സരിതയുടെ ആദ്യ...

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകര്‍ തമ്മില്‍ മത്സരം. ആറ് അഭിഭാഷകരാണ് പത്മകുമാറിനും കുടുംബത്തിനുവേണ്ടി ഹാജരാകാനായി രംഗത്തെത്തിയത്. പ്രതികളെ കഴിഞ്ഞ ദിവസം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍...

മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ച പ്രതിയെ കോടതിക്കുള്ളിൽ കയറി ബലമായി അറസ്റ്റ് ചെയ്ത് പോലീസ്; തടഞ്ഞ് അഭിഭാഷകർ; നെടുമങ്ങാട് കോടതിയിൽ...

ജാമ്യം അനുവദിച്ച പ്രതിയെ മഫ്തിയിലെത്തിയ പൊലീസ് കോടതിയില്‍ കയറി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ നെടുമങ്ങാട് കോടതി ഹാളില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ സംഘർഷം. ഇരുവിഭാഗവും നേർക്കുനേർ നിലയുറപ്പിച്ചതോടെ മൂന്ന് മണിക്കൂറോളം കോടതിയും പരിസരവും സംഘർഷഭരിതമായി....

മുസ്‌ലിം സംവരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി; 25,000 രൂപ പിഴയൊടുക്കാൻ ഹർജിക്കാരനോട് കോടതി; കേസില്‍...

കൊച്ചി: മുസ്‌ലിം സംവരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരനോട് 25,000 രൂപ പിഴയടക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. കൊച്ചിയിലെ ഹിന്ദു സേവാ കേന്ദ്രം ട്രഷറര്‍ ശ്രീകുമാര്‍ മാങ്കുഴി നല്‍കിയ പൊതുതാല്‍പര്യ...

കൊവിഷീല്‍ഡ് വാക്സിന്റെ 84 ദിവസത്തെ ഇടവേള കുറയ്ക്കാനാവില്ല; കിറ്റക്‌സ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

കൊച്ചി: കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് കൊവിഷീല്‍ഡ് ഡോസുകള്‍ക്കിടെ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ...

ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കും: മുഖ്യമന്ത്രിക്ക് എംകെ സ്‌റ്റാലിന്റെ കത്ത്.

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കത്ത്.ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു.കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോ​ഗിച്ച് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ്: രാഹുല്‍ പശുപാലനും രശ്മി നായരും കോടതിയില്‍ ഹാജരായി; ഏഴാം പ്രതി...

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ കോടതി വാറണ്ടില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ഏഴാം പ്രതി കാസര്‍ഗോഡ് സ്വദേശി ജിന്റോയെ തിരുവനന്തപുരം പോക്‌സോ കോടതി ഡിസംബര്‍ 10...

അട്ടപ്പാടി മധു കൊലപാതകം; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും: പുതിയ പ്രോസിക്യൂട്ടർ ആരെന്ന് നിർദേശിക്കാൻ മധുവിന്റെ കുടുംബത്തോട് സർക്കാർ...

സുൽത്താൻ ബത്തേരി: അട്ടപ്പാടി മധു കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പ്രോസിക്യൂട്ടറെ നിയമിക്കാനായി, താത്പര്യമുള്ള മൂന്ന് പേരെ നിര്‍ദേശിക്കാന്‍ മധുവിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍...

അട്ടപ്പാടി മധു കൊലപാതകം: മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോന്‍ അഡീഷണല്‍ പബ്ലിക്...

പിസി ജോർജ് പോലീസ് കസ്റ്റഡിയിൽ; ജോർജിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നു: നാളെ കോടതിയിൽ ഹാജരാക്കും.

കൊച്ചി/തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ ജനപക്ഷം നേതാവ് പിസി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ...

സുരക്ഷാ ജീവനക്കാര്‍ക്ക് നീതികിട്ടിയില്ല; ഹൈക്കോടതി വിധിക്കെതിരെ വി.ഡി.സതീശന്‍

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കു ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ക്കു കോടതിയില്‍നിന്നു നീതി കിട്ടിയില്ല. കോടതിക്ക്...

കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ടിനോട് സർക്കാരിന് മൃദുഭാവം: രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്, ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വത്തു കണ്ടുകെട്ടല്‍ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. സ്വത്തു കണ്ടുകെട്ടുന്നതിന്...

പ്രായപൂർത്തിയാകാത്ത സഹോദരൻ വാഹനമോടിച്ചു; ചേട്ടന് ഇരുപത്തയ്യായിരം രൂപ പിഴയും ഒരു ദിവസത്തെ തടവും; സംഭവം എറണാകുളത്ത്: വിശദാംശങ്ങൾ വായിക്കാം.

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ സഹോദരന് 34,000 രൂപ പിഴയും ഒരുദിവസത്തെ വെറും തടവും കോടതി ശിക്ഷവിധിച്ചു. വാഹന ഉടമ ആലുവ സ്വദേശി റോഷനെതിരെ സെക്ഷൻ 180 പ്രകാരം...

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹത; സിബിഐ മനസ്സിരുത്തി അന്വേഷിക്കണം: ഗായകന്റെ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയുടെ...

ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി വിധി. സംശയകരമായ 20 കാരണങ്ങളുണ്ടെന്നാണ് സിംഗിള്‍ ബെഞ്ച് നിരീക്ഷണം. പ്രകാശ്...