രണ്ടുദിവസത്ത ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു.

കൊച്ചി: രണ്ടുദിവസത്ത ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്.ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍ വില 100 കടന്നു. ഡീസല്‍ ലിറ്ററിന്...

ഈ വര്‍ഷം കുറഞ്ഞ ബജറ്റില്‍ വിപണിയിലെത്തിയ വാഹനങ്ങൾ പരിചയപ്പെടാം.

വാഹന വിപണി ഉണര്‍ന്നു പ്രവര്‍ത്തിച്ചൊരു വര്‍ഷമായിരുന്നു 2022. രണ്ട് വര്‍ഷക്കാലമായി കൊവിഡ് പ്രതിസന്ധികളിലൂടെ ലോകം കടന്നുപോയപ്പോള്‍ ഏതൊരു മേഖലയേയും പോലെ തന്നെ വാഹന വ്യവസായവും ഏറെ പ്രയാസപ്പെട്ടിരുന്നു. ഈ വര്‍ഷം കൊറോണ വൈറസിന്റെ...

6 മാസത്തിനിടെ 120 അപകടങ്ങള്‍ ; ദുഷ്ടശക്തികളെ അകറ്റാന്‍ റോഡില്‍ കുമ്ബളങ്ങ ഉടച്ച്‌ ട്രാഫിക് എസ്‌ഐ, അവസാനം സംഭവിച്ചത്...

ആറ് മാസത്തിനിടെ 120 വാഹന അപകടങ്ങള്‍ ഉണ്ടായതോടെ നിരത്തില്‍ നിന്ന് 'ദുഷ്ട ശക്തികളെ' ഒഴിപ്പിക്കാന്‍ റോഡില്‍ കുമ്ബളങ്ങ ഉടച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മധുരവയല്‍ റോഡിന്റെ 23 കിലോമീറ്റര്‍ ഭാഗത്ത് കഴിഞ്ഞ 6...

റെക്കോർഡുകൾ തിരുത്തിയെഴുതി ആദിപുരുഷ്; ആദ്യദിന കളക്ഷൻ 140 കോടി.

ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയ ഇന്ത്യൻ സിനിമ എന്ന പേരില്‍ പ്രഭാസ് നായകനായ ആദിപുരുഷ് (Adipurush) തിയേറ്ററുകളിലെത്തി. രാമായണത്തെ അധികരിച്ചിറങ്ങുന്ന സിനിമയില്‍ പ്രഭാസ് രാഘവനായും, സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി...

മോഡലുകളുടെ മരണം : സംഭവദിവസം ഹോട്ടലിൽ എത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച്‌ അന്വേഷണം ശക്തമാക്കി.

കൊച്ചി: മുൻ മിസ് കേരള അടക്കമുള്ളവർ കാറപകടത്തിൽ മരിച്ച കേസില് ഫോര്ട്ടുകൊച്ചി 'നമ്ബര്‍ 18' ഹോട്ടലിലെ ആഫ്റ്റര് പാര്ട്ടിയെക്കുറിച്ച്‌ പൊലീസ് വിശദമായി അന്വേഷിക്കും .ഹോട്ടലിലെ ഹാര്ഡ് ഡിസ്കിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചപ്പോള്‍ അപകടത്തെക്കുറിച്ച്‌ അന്വേഷിച്ച...

ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ? ബാങ്ക് പൊളിഞ്ഞാൽ നിങ്ങളുടെ നിക്ഷേപത്തിൽ എത്ര രൂപ തിരികെ ലഭിക്കും :...

നിങ്ങളുടെ സമ്ബാദ്യം ബാങ്ക് നിക്ഷേപമായി സൂക്ഷിച്ചാല്‍ അത് സുരക്ഷിതമാണോ? ആണെന്നായിരിക്കും പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപിച്ച പണം മുഴുവന്‍ തിരികെ ലഭിക്കുമോയെന്നകാര്യത്തില്‍ പലര്‍ക്കും ധാരണയില്ല. നിക്ഷേപത്തിന്മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള...

ദേശീയപാത, റെയില്‍വേ ലൈന്‍ നിര്‍മ്മാണങ്ങള്‍ക്കായി കുന്നിടിച്ച്‌ മണ്ണെടുക്കൽ: പാരിസ്ഥിതിക അനുമതി നിർബന്ധം; കേന്ദ്ര വിജ്ഞാപനം റദ്ദാക്കി സുപ്രീംകോടതി.

ന്യൂഡല്‍ഹി: ദേശീയപാതകള്‍ അടക്കമുള്ള റോഡുകള്‍, റെയില്‍വേ ലൈന്‍ തുടങ്ങിയവയുടെ നിർമ്മാണങ്ങള്‍ക്കായി കുന്നിടിച്ച്‌ മണ്ണെടുക്കാൻ പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി. ഇത്തരം പ്രവൃത്തികള്‍ക്കായി മണ്ണെടുക്കുന്നതിന് മുന്‍കൂര്‍ പാരിസ്ഥിതികാനുമതി വേണ്ടെന്ന കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീംകോടതി...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി.

ലോവര്‍ പെരിയാര്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്റെ പ്രസ്താവന പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് തമിഴ്‌നാടിനു മേല്‍ സംസ്ഥാന...

പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കഞ്ചാവ് വലിച്ച്‌ യുവാവിന്റെ റീല്‍; പിന്നാലെ അഴിക്കുള്ളിൽ: വീഡിയോ.

കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തുക എന്ന ചൊല്ലിനെ അന്വര്‍ഥമാക്കി യുവാവിന്റെ സാഹസം. കഞ്ചാവ് ഉപയോഗവും വില്‍പനയുമുള്‍പ്പെടെ നിയമവിരുദ്ധമാണെന്നിരിക്കെ അത് പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് ആയാലോ? എന്നിട്ടത് സോഷ്യല്‍മീഡിയയില്‍ റീലാക്കുകയും കൂടി...

പുലർച്ചയായിട്ടും മാളിൽ നിന്ന് പോകാൻ കൂട്ടാക്കാതെ യുവതി; ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരെയും മാൾ മാനേജരെയും ആക്രമിച്ചു; അറസ്റ്റ്...

അര്‍ധരാത്രിയായിട്ടും ഷോപ്പിങ് മാളില്‍നിന്ന് തിരികെപോകാൻ കൂട്ടാക്കാതിരുന്ന യുവതി മാളിലെ ജീവനക്കാരനെയും പോലീസിനെയും ആക്രമിച്ചു. കോറമംഗലയിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍വെച്ച്‌ ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത യുവതി, അഡുഗോഡി പോലീസ് സ്റ്റേഷനില്‍വെച്ചാണ്...

മദ്യം മോഷ്ടിച്ച കേസിൽ വരൻ അറസ്റ്റിലായത് വിവാഹദിനത്തിൽ; വിവാഹം മുടങ്ങാതിരിക്കാൻ വധു വിവാഹം കഴിച്ചത്...

മദ്യം മോഷ്ടിച്ച കേസിന് വിവാഹ ദിവസം വരന്‍ അറസ്റ്റിലായതിന് പിന്നാലെ വരന്റെ സഹോദരനെ വിവാഹം ചെയ്ത് പ്രതിശ്രുത വധു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം നടന്നത്.അലിഗഢ് നഗരത്തില്‍ തന്നെയുളള ഒരു പെണ്‍കുട്ടിയുമായി 26 കാരനായ...

ഡൽഹിയിൽ നടു റോഡിലിട്ട് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി; പ്രതികൾക്കായി വ്യാപക തിരച്ചിൽ: മാറാതെ രാജ്യ തലസ്ഥാനം.

ഡല്‍ഹി: ഡല്‍ഹിയില്‍ നടുറോഡില്‍ യുവതിയെ വെടിവെച്ച്‌ കൊന്നു. ഇ-കൊമേഴ്‌സ് കമ്ബനിയായ ഫ്‌ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി പശ്ചിംവിഹാറില്‍ തിങ്കളാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം നടന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ കൂറിയര്‍ വിഭാഗത്തിലാണ് ജ്യോതി ജോലിചെയ്തിരുന്നത്. രാത്രി...

ഭർത്താവിൻറെ ജയിൽവാസം ഭാര്യയുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങളെ ബാധിക്കുന്നു: യുവതിക്ക് അമ്മയാകാൻ തടവുകാരനായ ഭർത്താവിന് പരോൾ അനുവദിച്ച്...

ജോധ്പുര്‍: ‌ ഗര്‍ഭിണിയാകാനും പ്രസവിക്കാനുമായി തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട യുവതിയുടെ ഹര്‍ജിയില്‍ നടപടി. യുവതിക്ക് അമ്മയാകാന്‍ തടവുകാരനായ ഭര്‍ത്താവിന് ജോധ്‌പൂര്‍ ഹൈക്കോടതി 15 ദിവസത്തെ പരോള്‍ അനുവദിച്ചു. രേഖ എന്ന യുവതിയാണ് 34...

ഭരണം കിട്ടിയാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അംബേദ്കറുടെയുംഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ വയ്ക്കും: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പഞ്ചാബില്‍ എ.എ.പി. അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബി.ആര്‍. അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ വയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിത്രങ്ങള്‍ ഓഫീസുകളില്‍ വയ്ക്കില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ...

മകന്റെ പഠനത്തിനായി വാങ്ങിയ ടാബ്ലറ്റ് പ്രവർത്തിക്കുന്നില്ല; നിരവധി വട്ടം പരാതിപ്പെട്ടിട്ടും ഫലം ഇല്ല; ബൈജൂസ് ഓഫീസിൽ ഇടിച്ചു കയറി...

ബെംഗളൂരു: ബൈജൂസ് കുട്ടിക്ക് നല്‍കിയ ടാബ് പ്രവര്‍ത്തിക്കാത്തതില്‍ ക്ഷുഭിതരമായ മാതാപിതാക്കള്‍ ബൈജൂസ് ഓഫീസില്‍ എത്തി ടെലിവിഷന്‍ ഇളക്കിയെടുത്ത് കൊണ്ടുപോയി. ബൈജൂസില്‍ നിന്നും കുട്ടിക്ക് പഠിക്കാന്‍ കോഴ്സ് വാങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കിട്ടിയ ടാബില്‍...

എ.എ റഹീമിന്‍റെ ചിത്രം ഉപയോ​ഗിച്ച്‌ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം സ്കൂള്‍ അധ്യാപിക അറസ്റ്റിൽ.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ ചിത്രം ഉപയോ​ഗിച്ച്‌ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ കേസില്‍ സ്കൂള്‍ അധ്യാപകയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ് ചെയ്തു.അധ്യാപികയായയ കല്ലറ സ്വദേശി പ്രിയ വിനോദിനെയാണ്...

കോളേജുകളിലെ പിജി, ഡിഗ്രി പ്രവേശനം സെപ്റ്റംബർ 30തോടു കൂടി പൂർത്തിയാക്കണം; ഒന്നാംവർഷ ക്ലാസുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കണം:...

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണം. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഒക്ടോബര്‍ 31 വരെ...

‘നിത്യസുന്ദരികള്‍ ഒന്നിച്ചൊരു ഫ്രെയ്‌മില്‍’: രേഖയും ഒത്തുള്ള ചിത്രം പങ്കുവെച്ച് ഹേമമാലിനി; ഏറ്റെടുത്ത് ആരാധകർ

എണ്‍പതുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരങ്ങളാണ് ഹേമമാലിനിയും രേഖയും. അനവധി കഥാപാത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ മനസ്സിലിടം നേടാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. അഭിനയ രംഗത്തു സജീവമല്ലെങ്കിലും ഇന്നും ആരാധകര്‍ ഇവരുടെയും ചിത്രങ്ങള്‍ക്കും ഇവരെ സംബന്ധിച്ചുളള...

ബൊക്ക എത്താന്‍ വൈകി; ഗണ്‍മാന്റെ മുഖത്തടിച്ച്‌ തെലുങ്കാന ആഭ്യന്തര മന്ത്രി-വീഡിയോ.

ബൊക്ക നല്‍കാന്‍ വൈകിയതില്‍ ഗണ്‍മാന്റെ മുഖത്ത് വേദിയില്‍ വെച്ച്‌ ആള്‍ക്കൂട്ടത്തിന് നടുവില്‍ പരസ്യമായി മുഖത്തടിച്ച്‌ തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്ന...

ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’; മിഷൻ പ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട സി....

വിന്‍സി അലോഷ്യസിനെ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’ ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിനായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്...