ജോലിയ്ക്കു ചേർന്നു നാലാം ദിവസം ഏറ്റുമാനൂരിലെ ഷാപ്പിൽ മോഷണം: ഭാര്യമാരെ കാണാൻ നാട് വിട്ട പ്രതിയെ പിന്നാലെ പോയി...

കോട്ടയം: കേരളത്തിലും തമിഴ്‌നാട്ടിലുമായി താമസിക്കുന്ന ഭാര്യമാരെ കാണാൻ ഷാപ്പിൽ ജോലിയ്ക്കു ചേർന്നു നാലാം ദിവസം മോഷണം നടത്തി നാട് വിട്ട മാനേജരെ പൊലീസ് പിന്നാലെ നടന്ന് പൊക്കി അകത്താക്കി. ഷാപ്പിലെ വരുമാനത്തിൽ നിന്നും...

കോവിഡ് കുതിച്ചുയരുന്നു: കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; 16 പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിൽ ആയി നാല്പതിലധികം വാർഡുകളിലും...

കോവിഡ കുതിച്ചുയരുന്നു: കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; 16 പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിൽ ആയി നാല്പതിലധികം വാർഡുകളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ: നിയന്ത്രണങ്ങളും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന പ്രദേശങ്ങളും- വിശദാംശങ്ങൾ വാർത്തയോടൊപ്പം. ജനസംഖ്യാനുപാത...

പ്രശസ്ത തീർഥാടന കേന്ദ്രമായ പാലാ രാമപുരം പഴയ പള്ളിയുടെ ഒരു ഭാഗം തകർന്നു വീണു: അപകടമുണ്ടായത് സമീപത്തെ...

പാലാ: കുഞ്ഞച്ചന്‍ തീര്‍ത്ഥാടന കേന്ദ്രമായ രാമപുരം ഫെറോന ദേവാലയത്തിന്‍റെ പഴയ പള്ളിയുടെ ഒരു ഭാഗം മഴയത്ത് തകര്‍ന്നു വീണു. പുതിയതായി പണികഴിപ്പിച്ചിട്ടുള്ള പുത്തന്‍ പള്ളിയോട് ചേര്‍ന്നു നില്‍ക്കുന്ന പഴയ പള്ളിയുടെ ഭാഗങ്ങളാണ് തകര്‍ന്നു വീണത്....

ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും താൻ അറിയാറില്ല; വിളിക്കാത്ത ചാത്തത്തിന് ഉണ്ണാൻ പോകാൻ കഴിയുമോ? എ ഗ്രൂപ്പിനോടുള്ള...

കോട്ടയം: എ ഗ്രൂപ്പിനോട് ഉള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗ്രൂപ്പില്‍ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന് ഉണ്ണാന്‍ പോകാന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 365 ദിവസവും...

ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ യുവാവ് വെന്തു മരിച്ചു: സംഭവം കോട്ടയത്ത്.

കോട്ടയം മാങ്ങാനത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ യുവാവ് വെന്തുമരിച്ചു. വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് മാങ്ങാനം തുരുത്തോപാലത്തിന് സമീപത്തായി...

കോട്ടയം ജില്ലയിൽ ഉമ്മൻചാണ്ടി നിർദേശിച്ചത് ആ മൂന്നു പേരെയോ? കെ സുധാകരൻ ഉമ്മൻചാണ്ടി നൽകിയ പട്ടിക എന്നുപറഞ്ഞ്...

ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. മതിയായ കൂടിയാലോചനകളും, ചർച്ചകളും നടന്നിട്ടില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് പരസ്യമായിത്തന്നെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു....

പ്രവർത്തക വികാരത്തിൻറെ തേരിലേറി നാട്ടകം സുരേഷ്: കോട്ടയത്തെ കോൺഗ്രസിന് പുതുജീവൻ പകരുമോ പുതിയ ഡിസിസി അധ്യക്ഷൻ?

അവസാന നിമിഷം വരെ സസ്പെൻസ് നിലനിന്ന രാഷ്ട്രീയ തീരുമാനമാണ് കോട്ടയത്തെ ഡിസിസി പ്രസിഡണ്ട് നിയമനം. അഞ്ചു ദിവസം മുൻപ് വരെ നാട്ടകം സുരേഷ് ഡിസിസി പ്രസിഡണ്ട് ആകും എന്ന്...

കോവിഡിനെതിരെ ആരോഗ്യ വകുപ്പിന്റെ ‘ഓപ്പറേഷൻ മാസ്‌ക്’

സ്വന്തം ലേഖകൻ ആർപ്പൂക്കര: പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനം ശക്തമാക്കുവാൻ ഇന്നലെ കൂടിയ പഞ്ചായത്ത് തല ജാഗ്രത യോഗത്തിൽ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും, വീക്കിലി ഇൻഫെക്ഷൻ...

നോർക്ക സ്‌കോളർഷിപ്പോടെ നൂതന കോഴ്‌സുകൾ പഠിക്കാൻ അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് സ്‌കോളർഷിപ്പോടെ ഐസിറ്റി അക്കാദമി ഓഫ് കേരള നടത്തുന്ന നൂതന കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴിൽ സാധ്യതയുള്ള പുതുതലമുറ കോഴ്‌സുകളായ റോബോട്ടിക് പ്രോസസ് ഓട്ടമേഷൻ,...

മാര്‍ ജേക്കബ് മുരിക്കന്റെ രാജിക്ക് സിറോ മലബാർ സിനഡിൻറെ അംഗീകാരം: പാലായുടെ കൊച്ചു പിതാവിന് ഇനി സന്യസ്ത...

കൊച്ചി: പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ രാജി സിനഡ് അംഗീകരിച്ചു. സന്യാസ ജീവിതം നയിക്കുന്നതിനായി അദ്ദേഹം നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. നേരത്തെ ഇതിന് പാലാ രൂപത അംഗീകാരം നല്‍കിയിരുന്നു....

പാലാ ചേർപ്പുങ്കലിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം: അക്വേറിയം ഷോപ്പ് അടിച്ചു തകർത്തു; ജീവനക്കാരന് പരിക്ക്.

പാലാ:ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്‌ഥാപനത്തിന്‌ നേരെ അക്രമം. നാല്‌ യുവാക്കള്‍ ചേര്‍ന്ന്‌ അക്വേറിയവും വളര്‍ത്തുപക്ഷികളേയും വില്‍ക്കുന്ന പെറ്റ്‌ഷോപ്പ്‌ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ്‌ പരാതി. അക്രമത്തില്‍ കടയിലെ ജീവനക്കാരന്‌ പരിക്കേറ്റു. ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കല്‍ ഇന്‍ഫന്റ്‌ ജീസസ്‌ ഷോപ്പിംഗ്‌...

കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, അടിയന്തിരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം; വിധിയിൽ നിർണ്ണായക...

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം,അടിന്തിരമായി തീരുമാനമെടുക്കാൻകേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശംഈ വിഷയവുമായി ബന്ധ പ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ.ജോസ് അബ്രഹാം നൽകിയ...

രാജ്യവില്പനയ്ക്കെതിരെ ദേശാഭിമാനികള്‍ ഒന്നിക്കുക: എഫ്എസ്ഇടിഒ

സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്തിന്റെ ആറു ലക്ഷം കോടി രൂപയുടെ പൊതു ആസ്തികള്‍ വിറ്റഴിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നു. ദേശീയപാതകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ, വൈദ്യുതി ഉത്പാദന-വിതരണ മേഖലകള്‍ ഉള്‍പ്പെടെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള...

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണം: പി.സി ചാക്കോ

സ്വന്തം ലേഖകൻ കോട്ടയം: മുക്കാല്‍ നൂറ്റാണ്ട് കൊണ്ടു രാജ്യം ആര്‍ജിച്ച സമ്പാദ്യമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഈ നടപടികളില്‍ നിന്നും പിന്മാറണമെന്നു എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ആവശ്യപ്പെട്ടു....

കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കി: കോട്ടയം കറുകച്ചാൽ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അയൽവാസി അറസ്റ്റിൽ.

കറുകച്ചാല്‍: യുവതിയുടെ നഗ്നദൃശ്യങ്ങള്‍ കാണാനായി കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാവ് അറസ്റ്റില്‍. ഉമ്ബിടി വരവുങ്കല്‍ അനീഷ്‌കുമാര്‍ (29) ആണ് അറസ്റ്റിലായത്. സമീപവാസിയായ യുവതി കുളിക്കുമ്ബോള്‍ അനീഷ് അവരുടെ കുളിമുറിയുടെ പിന്നിലെ വെന്റിലേഷനിലൂടെ ഒളിഞ്ഞു...

ഇന്ധന നികുതി ഭീകരതയ്‌ക്കെതിരെ നടപ്പ് പ്രതിഷേധം: കേരളം മുഴുവൻ നടന്നു പ്രതിഷേധം പ്രകടിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് കോട്ടയത്ത്...

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാര്ക്കു മേൽ അമിത നുകുതി അടിച്ചേൽപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നടത്തുന്ന പ്രതിഷേധ നടപ്പ് സമരം കോട്ടയത്തുമെത്തി. യൂത്ത് കോൺഗ്രസ് കട്ടിപ്പാറ മണ്ഡലം പ്രസിഡന്റ് 'അബിൻ...

വീട് നിർമ്മാണ ആവശ്യത്തിനായി പാറ നീക്കാൻ 5000 രൂപ കൈക്കൂലി: പാലാ രാമപുരം സ്റ്റേഷനിലെ എഎസ്ഐയെ വിജിലൻസ്...

കോട്ടയം: വീടു നിർമിക്കുന്നതിന് അനുമതികളോടെ പൊട്ടിച്ച പാറ നീക്കുന്നതിന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ എഎസ്ഐ അറസ്റ്റിൽ. രാമപുരം സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പെരുവ സ്വദേശി കെ.ജെ.ബിജുവിനെയാണ് വിജിലൻസ്...

കോന്നി ഗവ. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കും; പ്രവർത്തന പുരോഗതി അഡ്വ.കെ.യു ജനീഷ് കുമാർ...

കോന്നി:ഗവ.മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി പ്രവർത്തനം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കാൻ കഴിയത്തക്ക നിലയിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.പ്രവർത്തന പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡെപ്യൂട്ടി...

കേരള വനിതാ കോൺഗ്രസ്-എം ജന്മദിന സമ്മേളനം: പാലാ നഗരസഭാ സെക്രട്ടറിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു...

കേരള വനിതാ കോൺഗ്രസ്-എം ജന്മദിന സമ്മേളനത്തിന് ഭാഗമായി ഇന്ന് കോട്ടയം കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി അധ്യക്ഷത...

കേരള വനിതാ കോൺഗ്രസ്-എം ജന്മദിന സമ്മേളനം: വനിതാ പ്രസ്ഥാനത്തിൻറെ സമ്മേളന പോസ്റ്ററിൽ നിറഞ്ഞു...

കേരള വനിതാ കോൺഗ്രസ്-എം 55 ആം ജന്മദിന സമ്മേളന പോസ്റ്റർ വലിയ തമാശയായി മാറുകയാണ്. സ്ത്രീശാക്തീകരണം, സ്ത്രീസുരക്ഷ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പോസ്റ്റർ പോലും പക്ഷേ...