ഐ എം വിജയൻ ഇനി മുതൽ ഡോ. ഐ എം വിജയൻ.

മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരവും മലപ്പുറം എം.എസ്.പി അസി. കമാന്‍ഡറുമായ ഐ.എം. വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അക്കാന്‍ഗിര്‍സ്ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍നിന്നാണ് ബഹുമതി. കായിക മേഖലക്ക് സമ്മാനിച്ച സംഭാവന പരിഗണിച്ചാണ്...

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 83.87; സേ പരീക്ഷ ജൂലൈ 25 മുതൽ; ഫലം...

തിരുവന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ട്. ഇത്തവണയും ഗ്രേസ് മാര്‍ക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂലൈ...

പ്ലസ് ടു ഫലപ്രഖ്യാപനം ഇന്ന് ഉച്ചക്ക് 11 മണിക്ക്; 12 മണി മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും: ...

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിയ്ക്ക് സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫ​​ലം ല​​ഭി​​ക്കു​​ന്ന വെ​​ബ്​​​സൈ​​റ്റു​​ക​​ള്‍: http://www.results.kerala.gov.in, http://www.examresults.kerala.gov.in, http://www.dhsekerala.gov.in,...

യൂണിഫോം നൽകാൻ എത്തിയ തയ്യൽക്കാരൻ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ സംഭവം: പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച്...

ചക്കുവള്ളി: പോരുവഴി സർക്കാർ ഹയർസെക്കന്ററി സ്കൂൾ പിടിഎ ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ രാജിവച്ചു. വൈസ് പ്രസിഡന്റ് അർത്തിയിൽ സമീർ,എക്സിക്യൂട്ടീവ് അംഗങ്ങളയ നാസർ മൂലത്തറ,ചക്കുവള്ളി നസീർ,ലത്തീഫ് പെരുംങ്കുളം ,ബിന്ദു കുഞ്ഞുമോൻ എന്നിവരാണ് രാജിവച്ചത്. വിദ്യാർത്ഥികൾക്ക്...

പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871...

വിദേശ പഠനത്തിനുള്ള GSET സ്‌കോളര്‍ഷിപ്പ്: കേരളത്തിൽ നിന്ന് 144 വിദ്യാര്‍ത്ഥികള്‍ അര്‍ഹത നേടി.

കൊച്ചി: ആഗോള സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും ബന്ധിപ്പിക്കുന്ന പ്രമുഖ വെബ് പോര്‍ട്ടലായ അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം (admissionsdirect.com) സംഘടിപ്പിച്ച ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ് (GSET) വഴി വിദേശ യൂണിവേഴ്‌സിറ്റികളിലേക്ക് സ്‌കോളര്‍ഷിപ്പിന് 144 വിദ്യാര്‍ത്ഥികള്‍...

സ്കൂളിൽ വച്ച് വൈദികൻ പീഡിപ്പിച്ചു എന്ന് വിദ്യാർഥിനിയുടെ പരാതി; ടിസി വാങ്ങാൻ എത്തിയപ്പോൾ ഫീസ് അടയ്ക്കണം എന്ന്...

ഇടുക്കി: സ്‌കൂളില്‍വച്ച്‌ പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ വൈദികനെതിരേ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഉള്ളത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനം നടന്നതായി...

“ജയിക്കാനായി തോറ്റവർക്കൊപ്പം”: എസ്എസ്എൽസി തോറ്റ വിദ്യാർഥികൾക്കായി വാട്ടർ തീം പാർക്കിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച് മാറാക്കര...

വളാഞ്ചേരി: പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍വി നേരിട്ട കുട്ടികള്‍ക്കായി വിനോദയാത്ര. വളാഞ്ചേരിക്കടുത്ത് മാറാക്കര പഞ്ചായത്താണ് കുട്ടികളെ സന്തോഷിപ്പിക്കാനായി വിനോദ യാത്രയ്ക്ക് കൊണ്ടുപോകുന്നത്. 'ജയിക്കാനായി തോറ്റവര്‍ക്കൊപ്പം' എന്ന പേരിലാണ് മാറാക്കര പഞ്ചായത്തിന്റെ പദ്ധതി. എസ്‌എസ്‌എല്‍സി പരീക്ഷയില്‍...

210 മാര്‍ക്ക് എന്ന കടമ്പ കടക്കലായിരുന്നു ജീവിത ലക്ഷ്യം! ‘മുമ്പന്മാര്‍ പലരും പിമ്പന്മാരായി, പിമ്പന്മാര്‍ പലരും മുമ്പന്മാരായി’: പത്താം...

തിരുവനന്തപുരം: പഠനകാലഘട്ടത്തിലെ ആദ്യത്തെ ടേണിംഗ് പോയിന്റാണ് എസ്എസ്എല്‍സി പരീക്ഷ. അതുകൊണ്ട് തന്നെ ഏറെ സമ്മര്‍ദ്ദവും പേടിയും വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നു. പണ്ടൊക്കെ എസ്എസ്എല്‍സി എന്ന കടമ്പ കടന്നാല്‍ മാത്രം മതിയായിരുന്നു, എന്നാല്‍ ഇന്ന്...

യൂണിഫോമിന് അളവ് എടുക്കുന്നതിനിടെ വിദ്യാർഥിനികളോട് കൈക്രിയ: നാൽപതുകാരനായ തയ്യൽകാരൻ അറസ്റ്റിൽ.

കുന്നത്തൂര്‍ : സ്കൂളില്‍ യൂണിഫോമിന് അളവെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ അറസ്റ്റില്‍. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ലിജു ഭവനത്തില്‍ ലൈജു ഡാനിയേല്‍ (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ...

“ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്”: പത്താം ക്ലാസ് ഫലം ഫേസ്ബുക്കിൽ പങ്കുവെച്ച് ബാലതാരം...

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച്‌ ബാലതാരം മീനാക്ഷി അനൂപ്. പത്തില്‍ ഒന്‍പത് വിഷയങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് ഗ്രേഡ് ആണ്. ഫിസിക്സിന് ബി പ്ലസ് ഗ്രേഡ്. ''ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി...

എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.26 ശതമാനം വിജയം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. 44,363 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി പിആര്‍ഡി...

പ്രഖ്യാപിച്ച് നിമിഷങ്ങൾക്കുള്ളിൽ എസ്എസ്എൽസി ഫലം വിരൽ തുമ്പിൽ: പി ആർ ഡി ആപ്പ് സജ്ജം; വിശദാംശങ്ങൾ...

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. നാളെ വൈകിട്ടു മൂന്നിനു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയ ശേഷം വൈകിട്ട് നാലു...

പത്താം ക്ലാസ് എന്ന കടമ്പ കടന്നപ്പോൾ ഇംഗ്ലീഷിനു വെറും 35ഉം കണക്കിന് വെറും 36ഉം മാർക്ക്:...

പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാൻ തന്റെ പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥന്‍. ഗുജറാത്തിലെ ഭറൂച് ജില്ലാകളക്ടറായ തുഷാര്‍ ഡി സുമേരെയുടെ മാര്‍ക്ക് ലിസ്റ്റാണ് ട്വിറ്ററിലൂടെ...

യുക്രെയ്നില്‍ പഠനം മുടങ്ങിയവർക്ക് ആശ്വാസം; റഷ്യയില്‍ പൂര്‍ത്തീകരിക്കാം; ഉപസ്ഥാനപതി.

യുക്രെയ്നില്‍ പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാം. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കും. റഷ്യന്‍ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നല്‍കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി അറിയിച്ചു.

കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ: സാമ്പിൾ റിപ്പോർട്ട് പുറത്ത്: അരിയിൽ ചത്ത പ്രാണി; വെള്ളത്തിൽ ഇ കോളി ബാക്ടീരിയ

ആലപ്പുഴ: കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത് വന്നു. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അരിയുടെ സാംപിളിൽ...

കേരളത്തിലെ എം ബി ബി എസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് തിളക്കം തൃശൂർ മെഡിക്കൽ...

കേരള ആരോഗ്യ സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ എം.ബി.ബി.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അശ്വതി സൂരജിന് ആണ് ഒന്നാം റാങ്ക്. 81.836 ശതമാനം മാര്‍ക്ക് നേടിയാണ് അശ്വതിയുടെ റാങ്ക്. ഫോര്‍ട്ട്...

അധ്യയന വർഷാരംഭം: മകനെ സ്കൂളിൽ കൊണ്ടു വിട്ട് നവ്യാനായർ; ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് മഹാമാരി കാരണം സ്‍കൂള്‍ പതിവുപോലെ തുറന്നിരുന്നില്ല. ഇപ്പോള്‍ വീണ്ടും സ്‍കൂള്‍ കാലമെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് കുട്ടികള്‍ എല്ലാം സ്‌കൂളിലേക്ക് പോവുകയാണ്. പ്രവേശനോത്സവ ദിവസമായ ഇന്ന് കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ...

വിദ്യാലയങ്ങൾ തുറക്കുമ്പോൾ: അധ്യാപകർക്കും വിദ്യാർഥികൾക്കും മാസ്ക് നിർബന്ധം; സ്കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും പോലീസ് കാവൽ;...

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാര്‍ഥികളും 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന...

“മരിയൻ കോളേജ് എന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രം അതിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ഫാദർ റോയിയുടെ കാലത്തും...

കുട്ടിക്കാനം മരിയൻ കോളേജ് എന്ന തലയെടുപ്പുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഇങ്ങനെയായി തീർന്നതിൽ സുത്യർഹമായ പങ്കുവഹിച്ച വ്യക്തിയാണ് ഇന്നലെ വിരമിച്ച കോളേജ് പ്രിൻസിപ്പാൾ ഫാദർ റോയ് പഴയ പറമ്പിൽ. ഇന്നു കാണുന്ന പ്രൗഢഗംഭീരമായ...