ഇതുവരെ 84 കോടി ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍.

കൊവിഡ് വാക്‌സിനേഷന്‍ ഇതുവരെ ആകെ 84 കോടി ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്ന പത്രക്കുറിപ്പില്‍ അറിയിക്കുന്നത്. 84 കോടി എന്നത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ കണക്കാണ്. രണ്ട് ഡോസ്...

ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിനുപകരം മലപ്പുറത്തെ മെഡിക്കൽ ഷോപ്പിൽ നിന്ന് യുവതിക്കു നൽകിയത് ഗർഭം അലസിപ്പിക്കാൻ ഉള്ള മരുന്ന്:...

മലപ്പുറം: ​ഗര്‍ഭിണിയായ യുവതിക്ക് മെഡിക്കല്‍ഷോപ്പില്‍ നിന്നും മാറി നൽകിയത് ഗർഭം അലസിപ്പിക്കാൻ ഉള്ള മരുന്ന്. മലപ്പുറം എടവണ്ണയിലാണ് സംഭവം. ​ഗര്‍ഭം അലസപ്പിക്കാനുള്ള മരുന്ന് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള‌ള മരുന്നിന് പകരമാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും...

കൊവിഡ് മൂന്നാം തരംഗം: കുട്ടികളുടെ തീവ്രപരിചരണത്തിനായി കുരുന്ന് കരുതൽ പരിശീലന പരിപാടി ആരംഭിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്രപരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന പരിപാടി അരോഗ്യ വകുപ്പ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.. മെഡിക്കല്‍...

സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കൊവിഡ്; ടിപിആർ 10.01%; 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട...

ടൈറ്റാനിക്കിലെ വിഖ്യാത ഗാനം ‘മൈ ഹാർട്ട് വിൽ ഗൊ ഓൺ’ ആലപിച്ച ഗായിക സെലിൻ ഡിയോണിനു ഗുരുതര നാഡീരോഗം;...

ശബ്ദത്തിലെ മാസ്മരികതകൊണ്ട് ഹോളിവുഡിൽ തരംഗമായ കനേഡിയൻ ഗായിക സെലിൻ ഡിയോണിനു ഗുരുതര നാഡീരോഗം സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ പുനരാരംഭിക്കാനിരുന്ന യൂറോപ്യൻ പര്യടനം ഉൾപ്പെടെ സംഗീത പരിപാടികളിൽനിന്നു തൽക്കാലം വിട്ടുനിൽക്കുകയാണെന്നു സെലിൻ ഇൻസ്റ്റഗ്രമിലൂടെ വെളിപ്പെടുത്തി. https://www.instagram.com/reel/Cl5xJY1AjAO/?igshid=YmMyMTA2M2Y= ടൈറ്റാനിക് സിനിമയിലെ...

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17%

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655,...

കൊവാക്‌സിന് അനുമതി; ലോകാരോഗ്യ സംഘടനയുടെ തീരുമാനം വൈകും.

ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്ധരുടെ സംഘവും അടുത്ത ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. ഇതിന് ശേഷമാകും...

ചെറുപ്പക്കാരനുമൊത്ത് നാല്പ്പത്കാരിയായ ഭാര്യയുടെ ലൈംഗിക വേഴ്ച കണ്ടാസ്വദിക്കുന്ന ഭർത്താവ്: ഭർത്താവിന്റെ വിചിത്രമായ ലൈംഗിക താൽപര്യങ്ങൾക്ക് ഇരയായ ഭാര്യയുടെ അനുഭവങ്ങൾ...

ഭർത്താവിന്റെ വിചിത്രമായ ലൈംഗിക താൽപര്യങ്ങൾ മൂലം ഭാര്യ നേരിട്ട വെല്ലുവിളികൾ. മുസ്ലിം കുടുംബത്തിലെ മധ്യവയസ്കയുടെ അനുഭവങ്ങൾ തുറന്നുപറഞ്ഞ് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അമീന സിത്താര. വീഡിയോ...

കേരളത്തിൽ ഒൻപത് പേർക്ക് കൂടി ഒമിക്രോൺ: ആകെ രോഗബാധിതർ 24.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചു. ഘാന, നൈജീരിയ, യുകെ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്ഒരു 11 വയസ്സുകാരനും ഇന്ന് ഒമിക്രോണ്‍ സ്ഥീരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് മാത്രം...

സ്ത്രീ പുരുഷന്മാർ ലൈംഗിക താൽപര്യങ്ങൾ വർധിപ്പിക്കാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതെന്ത്? ഇവിടെ വായിക്കാം വിദഗ്ധാഭിപ്രായം.

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതിനോ സംശയങ്ങള്‍ പങ്കുവയ്ക്കുന്നതിനോ എല്ലാം ഇന്നും വിഷമം വിചാരിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പേരുമെന്ന് പറയാം. ആരോഗ്യവുമായി സംബന്ധിക്കുന്ന ഏതൊരു വിഷയവും പോലെ തന്നെ പ്രധാനവും...

സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല ; ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ സഹായകമായ നിലപാട് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാരാണ്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ്. കൂടുതല്‍ സുതാര്യത ലക്ഷ്യമിട്ടാണ് ഇത്....

എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര കരൾ മാറ്റ ശസ്ത്രക്രിയ അനിവാര്യം; സഹായം തേടി കുടുംബം: ഫിറോസ്...

8 മാസംപ്രായമുള്ള ഇഷാ മെഹ്റിൻ എന്ന പിഞ്ചു കുഞ്ഞ് കരൾ രോഗത്തിന്റെ അവസാത്തെ സ്റ്റേജിലാണ്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ അഡ്മിറ്റാണ് കുട്ടി. മൂന്ന് ദിവസത്തിനുള്ളിൽ കരൾ മാറ്റിവെക്കണം എന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. ...

പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി; കടപ്ര പഞ്ചായത്തിൽ കർശന നിയന്ത്രണം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി. മെയ് ഇരുപത്തിനാലിന് തിരുവല്ല കടപ്രയിൽ കൊവിഡ് സ്ഥിരീകരിച്ച നാലുവയസ്സുകാരന്റെ സ്രവ പരിശോധനയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡൽഹി CSIR-IGIG യിൽ നടത്തിയ പരിശോധനയുടെ ഫലം...

ഹൃദയാഘാതത്തെക്കുറിച്ച് ആഴ്ചകൾക്കു മുന്നേ 80 ശതമാനം കൃത്യതയോടെ പ്രവചിക്കാനുള്ള ശേഷിയുമായി ആർട്ടിഫിഷൽ ഇന്റലിജൻസ് യന്ത്രം വികസിപ്പിച്ചെടുത്ത് ഇസ്രായേലി ഗവേഷകർ:...

ന്യൂഡല്‍ഹി: ഇസ്രയേലിലെ ഗവേഷകര്‍ ഇസിജി ടെസ്റ്റുകള്‍ വിശകലനം ചെയ്യുകയും ഹൃദയസ്തംഭനം ആഴ്ചകള്‍ക്കുമുമ്ബ് 80 ശതമാനം കൃത്യതയോടെ പ്രവചിക്കുകയും ചെയ്യുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലോകമെമ്ബാടും പ്രധാന മരണ കാരണങ്ങളിലൊന്നാണ്...

മീനും, ഞണ്ടിനും വരെ കോവിഡ് ടെസ്റ്റുമായി ചൈന: വീഡിയോ കാണൂ.

ചൈനയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. ചൈനയിലെ സിയാമെൻ മേഖലയിൽ 50 ലക്ഷത്തിലധികം ആളുകളോട് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മനുഷ്യരിൽ മാത്രമല്ല പരീക്ഷണം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ...

കോന്നി മേഖലയിൽ പന്നിപ്പനി: വളര്‍ത്തുമൃഗങ്ങളിലും മനുഷ്യരിലും പടരുമെന്ന്​​ ആശങ്ക

പ​ത്ത​നം​തി​ട്ട: കോ​ന്നി വ​നം ഡി​വി​ഷ​ന്‍ മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ പ​ന്നി​പ്പ​നി ബാ​ധി​ച്ച്‌​ ച​ത്തു​വീ​ഴു​ന്ന​ത്​ തു​ട​രു​ന്നു. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളി​ലേ​ക്കും മ​നു​ഷ്യ​രി​ലും ഈ ​രോ​ഗം ബാ​ധി​ക്കു​മെ​ന്ന് ഭ​യാ​ശ​ങ്ക നാ​ട്ടി​ല്‍ ശ​ക്ത​മാ​ണ്. ആ​ശ​ങ്ക ദു​രീ​ക​രി​ക്കാ​നും ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​ത്​ ഏ​തെ​ല്ലാം കാ​ര്യ​ങ്ങ​ളി​ല്‍...

കൗമാരക്കാർക്ക് കൊവാക്സിൻ; ബൂസ്റ്റർ ഡോസ് രണ്ടാം ഡോസ് പൂർത്തിയാക്കി 39 ആഴ്ചകൾക്ക് ശേഷം: കേന്ദ്രം ...

ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് കോവിഡ് വാക്‌സിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും കരുതല്‍ ഡോസും നല്‍കുന്നത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനാണ് നല്‍കുക...

ട്രെയിന്‍ യാത്രയ്ക്ക് ഇനി പഴയ ടിക്കറ്റ് നിരക്ക്, കോവിഡ് കാലത്ത് ‘സ്‌പെഷ്യലാക്കി’ ഓടിച്ചിരുന്നത്‌ അവസാനിപ്പിക്കുന്നു.

ന്യൂഡല്‍ഹി: കോവിഡ് ഭീഷണി ഒഴിയുന്നതോടെ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാവുന്നു.മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കും. കോവിഡിന് മുമ്ബുള്ള ടിക്കറ്റ് നിരക്കിലേക്ക് അടിയന്തര പ്രാബല്യത്തോടെ മടങ്ങാനും വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വേ...

കൊവിഡ് വാക്സിന്‍ നിരോധിച്ച്‌ താലിബാന്‍.

കൊവിഡിനെതിരായ വാക്സിന്‍ കുത്തിവയ്പ്പ് നിരോധിച്ച്‌ താലിബാന്‍.പാക്ത്യയിലുള്ള റീജ്യണല്‍ ആശുപത്രിയില്‍ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചതായി ഷംഷദ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ഐക്യരാഷ്ട്ര സഭ പദ്ധതിയുടെ ഭാഗമായാണ് അഫ്ഗാനിസ്ഥാനില്‍ പ്രധാനമായും കൊവിഡ് വാക്സിന്‍ എത്തുന്നത്. ഈ പ്രദേശം...

പുതിയ കൊറോണ വൈറസ് വകഭേദം വവ്വാലുകളില്‍ കണ്ടെത്തിയതായി ഗവേഷകര്‍

ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ചിലയിനം വവ്വാലുകളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചൈനയിലെ ഗവേഷകരാണ് വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയ വിവരം അറിയിച്ചത്. കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വവ്വാലുകളില്‍...