8 മാസംപ്രായമുള്ള ഇഷാ മെഹ്റിൻ എന്ന പിഞ്ചു കുഞ്ഞ് കരൾ രോഗത്തിന്റെ അവസാത്തെ സ്റ്റേജിലാണ്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ അഡ്മിറ്റാണ് കുട്ടി. മൂന്ന് ദിവസത്തിനുള്ളിൽ കരൾ മാറ്റിവെക്കണം എന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. പ്രവാസിയായിരുന്ന ഷമീറിന്റെ മൂന്നാമത്തെ മകളാണ് കുട്ടി. 30ലക്ഷം രൂപയാണ് ചെലവ്. ഏവരുടെയും അകമഴിഞ്ഞ സഹായംഅഭ്യാർഥിക്കുകയാണ്ജനകീയ കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ ടി.അസീസ് 9846119522, കൺവീനർ കെ.വിനോദ് 9846684344, ട്രഷറർകെ പി ബാബു 9946748547.

അക്കൗണ്ട് നമ്പർ : NAME:SHAMEER.KA/C:17050100055389IFSC: FDRL0001705FEDERAL BANKTRITHALA BRANCH

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

GOOGLE PAY/PHONE PE/PAY TM: 8129524394

🚨🚨വളരെ എമർജൻസിയാണ് 🚨🚨 #8മാസം #പ്രായമുള്ള #ഇഷാ #മെഹ്റിൻ എന്ന ഈ പൊന്നുമോൾ #കരൾ #രോഗത്തിന്റെ #അവസാത്തെ സ്റ്റേജിലാണ്…

Posted by Firoz Kunnamparambil Palakkad on Monday, 5 June 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക