HealthIndiaKeralaNews

കോന്നി മേഖലയിൽ പന്നിപ്പനി: വളര്‍ത്തുമൃഗങ്ങളിലും മനുഷ്യരിലും പടരുമെന്ന്​​ ആശങ്ക

പ​ത്ത​നം​തി​ട്ട: കോ​ന്നി വ​നം ഡി​വി​ഷ​ന്‍ മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ പ​ന്നി​പ്പ​നി ബാ​ധി​ച്ച്‌​ ച​ത്തു​വീ​ഴു​ന്ന​ത്​ തു​ട​രു​ന്നു. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളി​ലേ​ക്കും മ​നു​ഷ്യ​രി​ലും ഈ ​രോ​ഗം ബാ​ധി​ക്കു​മെ​ന്ന് ഭ​യാ​ശ​ങ്ക നാ​ട്ടി​ല്‍ ശ​ക്ത​മാ​ണ്. ആ​ശ​ങ്ക ദു​രീ​ക​രി​ക്കാ​നും ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​ത്​ ഏ​തെ​ല്ലാം കാ​ര്യ​ങ്ങ​ളി​ല്‍ എ​ന്ന​ത്​ സം​ബ​ന്ധി​ച്ചും​ വ​നം അ​ധി​കൃ​ത​ര്‍ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്നി​ല്ല. വ​ന​മേ​ഖ​ല​യോ​ട്​ ചേ​ര്‍​ന്ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ള്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്താ​റു​ണ്ട്. ഇ​ത്​ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളി​ലും വീ​ട്ടു​കാ​രി​ലും രോ​ഗം പ​ക​രാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ഭ​യം.

ad 1

ക​ല്ലേ​ലി, ഊ​ട്ടു​പാ​റ, മ​ല​യാ​ല​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ന​ത്തി​ലും പ​ന്നി​ക​ള്‍ ച​ത്തു​വീ​ഴു​ന്നു. ആ​ദ്യം ച​ത്ത​വ​യെ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി ലാ​ബ്​ റി​പ്പോ​ര്‍​ട്ട്​ വ​ന്ന​പ്പോ​ഴാ​ണ്​ പ​ന്നി​പ്പ​നി​യാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ച​ത്. നാ​ടാ​കെ പ​ന്നി​ക​ള്‍ പെ​രു​കി​യ​ത്​ നാ​ട്ടു​കാ​രെ ആ​കെ വ​ല​ക്കു​ക​യാ​ണ്. അ​തി​നി​ട​യി​ല്‍ ഇ​വ പ​നി​ബാ​ധി​ച്ച്‌​ ച​ത്തു​വീ​ഴാ​നും തു​ട​ങ്ങി​യ​ത്​ ആ​ശ​ങ്ക​യേ​റ്റു​ന്നു. നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍ ച​ത്തു​വീ​ഴു​ന്ന പ​ന്നി​ക​ളെ വ​ന​പാ​ല​ക​രെ​ത്തി കു​ഴി​ച്ചി​ടു​ക​യാ​ണ്. ഇ​ങ്ങ​നെ കു​ഴി​ച്ചി​ടു​ന്ന​തി​ന്​ നി​യോ​ഗി​ക്കു​ന്ന ഫീ​ല്‍​ഡ് ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന വ​ന​പാ​ല​ക​ര്‍ ഏ​റെ ഭ​യ​പ്പാ​ടി​ലാ​ണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

Swine fluഇ​വ​രി​ല്‍ ചി​ല​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും ഇ​ത് പ​ന്നി​യി​ല്‍​നി​ന്നും പ​ക​ര്‍​ന്ന​താ​കാ​മെ​ന്ന സം​ശ​യ​വും ശ​ക്ത​മാ​യി. പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി സാ​മ്ബി​ള്‍ വ​യ​നാ​ട്ടി​ലെ വെ​റ്റ​റി​ന​റി ലാ​ബി​ലേ​ക്ക് അ​യ​ച്ചെ​ങ്കി​ലും ഇ​ത് പ​ര്യാ​പ്ത​മ​െ​ല്ല​ന്നും ച​ത്ത പ​ന്നി​യു​ടെ പൂ​ര്‍​ണ ജ​ഡം അ​യ​ക്ക​ണ​മെ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന്​ മ​ല​യാ​ല​പ്പു​ഴ​യി​ല്‍ ച​ത്ത ഒ​രു പ​ന്നി​യു​ടെ ജ​ഡം വ​യ​നാ​ട്ടി​ലെ​ത്തി​ച്ച്‌ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ​ന്നി​പ്പ​നി​യാ​െ​ണ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ക​ല്ലേ​ലി, പാ​ടം, മ​ണ്ണാ​റ​പ്പാ​റ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ​ശു​ക്ക​ളെ തീ​റ്റ​ക്കാ​യി കാ​ട്ടി​ലേ​ക്ക് അ​ഴി​ച്ചു​വി​ടു​ക​യാ​ണ് പ​തി​വ്. ഇ​വ രോ​ഗ​ബാ​ധ​യു​ള്ള കാ​ട്ടു​പ​ന്നി​ക​ളു​മാ​യി സ​മ്ബ​ര്‍​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ന​ട​ത്തേ​ണ്ട​ത്. കാ​ട്ടു​പ​ന്നി​ക​ളെ കെ​ണി ​െവ​ച്ചും വെ​ടി​െ​വ​ച്ചും കൊ​ന്ന് ഇ​റ​ച്ചി പാ​കം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ള്‍​ക്കും രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button