വാക്സിൻ എടുക്കാത്തവരുെടെ റേഷൻ റദ്ദ് ചെയ്യും: തിരുമാനവുമായി സർക്കാർ.

ഭോപാല്‍: വാക്സിനേഷന്‍ റേറ്റ് തീരെ കുറഞ്ഞ സംസ്ഥാനമായ മദ്ധ്യപ്രദേശില്‍ ജനങ്ങളെ കൊണ്ട് എതു വിധേനയും വാക്സിന്‍ എടുപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്കിടയില്‍ വാക്സിനേഷന്‍ ബോധവത്കരണം നടത്തുന്നതിന് വേണ്ടി സര്‍ക്കാരിനു കീഴിലുള്ള റേഷന്‍...

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ ശക്തി കുറയുന്നു; ജാഗ്രതയില്‍ വിട്ടുവീ‍ഴ്ച പാടില്ലെന്ന് ആരോഗ്യവിദഗ്ധര്‍

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുന്നു. പ്രതിദിന രോഗ ബാധിതരുടെ എണ്ണം പതിനായിരത്തില്‍ താ‍ഴെയെത്തി. എന്നാല്‍ മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയില്‍ വിട്ടുവീ‍ഴ്ച പാടില്ലെന്നും ആരോഗ്യവിദഗ്ധര്‍. കേരളത്തില്‍ വലിയ രോഗ...

ലൈംഗിക സംഭോഗത്തിൽ രതിമൂർച്ഛ അനുഭവിക്കാൻ കഴിയാതെ വരുന്ന അവസ്ഥ: അറിയാം അനോര്‍ഗാസ്മിയയെ കുറിച്ച്.

ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പാരമ്യതയെയാണ് രതിമൂര്‍ച്ഛ എന്നു വിളിക്കുന്നത്. ഇത് എല്ലാവര്‍ക്കും എല്ലാത്തവണയും ഉണ്ടാകണമെന്നില്ല. ലൈംഗിക ബന്ധം ആസ്വദ്യകരമാക്കാന്‍ രതിമൂര്‍ച്ഛ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. രതിമൂര്‍ച്ഛയിലേക്ക് വരാതെതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. എന്നാല്‍...

കേരളത്തിന് ആശ്വാസം: സംസ്ഥാനത്ത് 9.85 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ലഭ്യമായി.

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന്‍ കൂടി ലഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച ആറ് ലക്ഷം ഡോസ് കോവീഷീല്‍ഡ്...

സംസ്ഥാനത്ത് ഇന്ന് ചേരാനിരുന്ന കോവിഡ് അവലോകനയോഗം മാറ്റിവച്ചു.

സംസ്ഥാനത്ത് ഇന്ന് ചേരാനിരുന്ന കോവിഡ് അവലോകനയോഗം മാറ്റിവച്ചു. ബുധനാഴ്ച യോഗം ചേരുവാനാണ് സാധ്യത. സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് ശേഷമുള്ള നിയന്ത്രണങ്ങളും ഇളവുകളിലും അവലോകന യോഗത്തില്‍ തീരുമാനമെടുക്കും.ഓണത്തിന് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. അതിനാല്‍ തന്നെ...

സംസ്ഥാനത്ത് ഇന്ന് 8655 പേർക്ക് കൊവിഡ്; ടിപിആർ 13.38%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8655 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22,707 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകൾ പരിശോധിച്ചു. 13.38 ആണ് ടിപിആർ. എറണാകുളം 1696, തിരുവനന്തപുരം 1087,...

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479,...

എംഎ യൂസഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിടാൻ സംഘപരിവാറുകാര്‍ വല്ലാതെ കഷ്ടപ്പെടുകയാണ്; ലേക്ക് ഷോര്‍ അവയവദാന കേസിലെ പരാതിക്കാരൻ ഡോ.ഗണപതി ബിജെപി...

ലേക് ഷോര്‍ ആശുപത്രിയിലെ അവയവദാനവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ഡോ.ഗണപതി ബിജെപിയുടെ ചട്ടുകം എന്ന് ആരോപണം.ഡോ.കെ ടി ജലീല്‍ എംഎല്‍എയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് ‍ ഡോക്ടര്‍ ഗണപതി...

ഇന്ത്യയിലെ ആദ്യ ഒമൈക്രോൺ മരണം: മരണമടഞ്ഞത് നൈജീരിയിൽ നിന്നെത്തിയ 52കാരൻ.

മുംബൈ: ഏറ്റവും പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോണ്‍ ബാധിച്ച്‌ ഇന്ത്യയില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരനാണ് മരിച്ചത്. ഈ മാസം 28ന്...

ആരോഗ്യം നിലനിർത്താനും, ശാരീരിക/ മാനസിക/ വൈകാരിക സമ്മർദ്ദങ്ങളെ അകറ്റാനും, പ്രായം പിടിച്ചുനിർത്താനും സഹായകരമാകുന്ന കായകൽപ്പ യോഗ: ഗുണങ്ങളും പരിശീലനത്തെ...

ആരോഗ്യം നിലനിർത്താനും ശാരീരികവും മാനസികവും വൈകാരികവുമായ സമ്മർദ്ദം ഒഴിവാക്കാനുമുള്ള മികച്ച പരിശീലനങ്ങളിലൊന്നാണ് യോഗ. വിവിധ ശരീരഭാഗങ്ങളും അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ലക്ഷ്യമിട്ട് നൂറുകണക്കിന് യോഗാസനങ്ങളുണ്ട്. സമഗ്രമായ ആരോഗ്യം ഉറപ്പാക്കുമ്പോൾ കായകൽപ യോഗ പോസുകൾ...

സംസ്ഥാനത്ത് മാസ്ക്ക് ഉപയോഗം കർശനമാക്കുന്നു: മാസ്ക് ധരിച്ചില്ലെങ്കിൽ പോലീസ് നടപടി.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്പിമാര്‍ക്ക് നിര്‍ദേശം. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് നിര്‍ദേശം നല്‍കിയത്. നിലവില്‍...

തിരുവനന്തപുരത്ത് കൂടുതല്‍ സിക ക്ലസ്റ്ററുകള്‍; ജനിതക ശ്രേണീകരണം നടത്തണമെന്ന് വിദഗ്ധര്‍

തിരുവനന്തപുരത്ത് സിക വൈറസിന്റെ ഒന്നിലേറെ ക്ലസ്റ്ററുകള്‍ക്കു സാധ്യതയെന്നു വിലയിരുത്തല്‍. വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. ആനയറയില്‍ ഒരു ക്ലസ്റ്റര്‍ കണ്ടെത്തിയെന്നാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍, ഇതിനു പുറത്തും കേസുകള്‍...

ഒമൈക്രോൺ: ഇന്ത്യയിൽ നാലാമത്തെ കേസും റിപ്പോർട്ട് ചെയ്തു; നാലാമത്തെ രോഗി ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈ വഴി...

മുംബൈ: ലോകത്തെ ഭീതിയിലാക്കി കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ ഇന്ത്യയില്‍ ബാധിച്ചവരുടെ എണ്ണം നാലായി. സൗത്താഫ്രിക്കയില്‍ നിന്നും മുംബൈയിലെത്തിയ ആള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായ് വഴി ദില്ലിയിലേക്കാണ് ഇയാള്‍...

പേൻ കടിയേറ്റ് 30 പേർ ചികിത്സയിൽ; സംഭവം ഇടുക്കി നെടുങ്കണ്ടത്ത്: വിശദാംശങ്ങൾ വായിക്കുക.

ഇടുക്കിയില്‍ കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേന്‍ പെരുകുന്നു. നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേര്‍ ചികിത്സ തേടി. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്കാണ് പേനിന്റെ കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ...

സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണം.

തിരുവനന്തപുരം: സംസ്ഥാനത്ത് റ്റി പി ആർ മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍. മുന്‍ ആഴ്ച്ചകളേക്കാള്‍ കര്‍ശനമാണ് വ്യവസ്ഥകള്‍. 18 ന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങള്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും...

പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം: ഡോക്ടറുടെ ചികിത്സാപിഴവെന്ന ആരോപണവുമായി ബന്ധുക്കൾ; സംഭവം കോഴിക്കോട്.

കോഴിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവെന്ന്‌ ആരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. താമരശേരിയിലാണ് സംഭവം. ഈ മാസം ഒന്നിനാണ് പുനൂര്‍ സ്വദേശിയായ...

മങ്കിപോക്സ് കേരളത്തിലും? യുഎഇയിൽനിന്ന് വന്നയാൾ നിരീക്ഷണത്തിലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി (മങ്കിപോക്സ്) സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇയാളിൽ നിന്ന് ശേഖരിച്ച സാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം...

കുട്ടികൾക്കായുള്ള സിനോവാക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു

സൗത്ത് ആഫ്രിക്ക: കുട്ടികൾക്കായുള്ള സിനോവാക് വാക്സിൻറെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. ആറു മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നൽകാനുള്ള വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് സൗത്ത് ആഫ്രിക്കയിൽ ആരംഭിച്ചത്. ചൈനീസ് മരുന്ന്...

ദമ്പതികൾ ആലിംഗനം ചെയ്യുന്നതിനും ചുംബിക്കുന്നതും വിലക്കേർപ്പെടുത്തി ചൈന: തീരുമാനം കോവിഡ തീവ്ര വ്യാപന പശ്ചാത്തലത്തിൽ

ബെയ്ജിങ്: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാങ്‌ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഷാങ്ഹായിലാണ്. നഗരത്തില്‍ വന്‍തോതില്‍...

കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ; വൈറസ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകന്: വിശദാംശങ്ങൾ വായിക്കാം.

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിപ ബാധിച്ച്‌ ചികിത്സയില്‍...