കേരളത്തില് ഇന്ന് 8538 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

തി​രു​വ​ന​ന്ത​പു​രം: കേരളത്തില് ഇന്ന് 8538 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര് 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്...

പ്രമേഹ പരിശോധന ഇനി 25 വയസുമുതൽ ആരംഭിക്കണമെന്ന് പഠന റിപ്പോർട്ട്

ഡൽഹി: ഇനി 25 വയസ്സുമുതൽ തന്നെ പ്രമേഹം കണ്ടെത്തുന്നതിന് സ്‌ക്രീനിങ് പരിശോധനകൾ ആരംഭിക്കണമെന്ന് ഗവേഷകർ. പ്രമേഹത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. രാജ്യമൊട്ടാകെ നടത്തിയ പഠനത്തിന് ശേഷം ‘ഡയബെറ്റിക് ആൻഡ് മെറ്റബോളിക് സിൻഡ്രോം-ക്ലിനിക്കൽ...

പതിവായുള‌ള ലൈംഗികബന്ധത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ?

പതിവായുള‌ള ലൈംഗികബന്ധത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ? ശാരീരികമായ ബന്ധത്തിന് ചില സൂപ്പര്‍ പവറുകളുണ്ട് അത് നമ്മുടെ ആരോഗ്യപൂര്‍ണമായ ജീവിതത്തിന് വളരെയധികം സഹായിക്കും.സ്‌ട്രെസ് കുറയ്‌ക്കാനും അര്‍ബുദ രോഗ സാദ്ധ്യത പരിമിതപ്പെടുത്താനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനുമെല്ലാം...

ഒമൈക്രോൺ: ഇന്ത്യയിൽ നാലാമത്തെ കേസും റിപ്പോർട്ട് ചെയ്തു; നാലാമത്തെ രോഗി ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈ വഴി...

മുംബൈ: ലോകത്തെ ഭീതിയിലാക്കി കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ ഇന്ത്യയില്‍ ബാധിച്ചവരുടെ എണ്ണം നാലായി. സൗത്താഫ്രിക്കയില്‍ നിന്നും മുംബൈയിലെത്തിയ ആള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായ് വഴി ദില്ലിയിലേക്കാണ് ഇയാള്‍...

വരാനിരിക്കുന്നത് കോവിഡ് സുനാമി; ഡെൽറ്റ ഒമൈക്രോൺ വകഭേദങ്ങൾ ഇരട്ട ഭീഷണി: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ജനീവ: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളായ ഡെല്‍റ്റ, ഒമൈക്രോണ്‍ എന്നിവ മൂലം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങള്‍ 'ഇരട്ട ഭീഷണി' ആണ്. ഇത് പുതിയ കേസുകളുടെ...

കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്? ആരോഗ്യപ്രവർത്തകർക്കും പോലീസ് സേനാംഗങ്ങൾക്കും ഇടയിൽ കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 109 ജീവനക്കാര്‍ക്കും രോ​ഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 10...

കേരളത്തിൽ 54,537 പേര്‍ക്ക് കൊവിഡ്; 30,225 പേർക്ക് രോഗമുക്തി:13 മരണങ്ങൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി...

ഇദ്ദേഹത്തിന് പ്രായം വെറും ഒരു നമ്പർ: അമ്പത്തിയെട്ടാം വയസ്സിൽ മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ പട്ടം നേടി ...

കൊല്ലം: ഇത്തവണത്തെ മാസ്റ്റേഴ്സ് മിസ്റ്റര്‍ ഇന്ത്യ എന്ന നേട്ടം ഒരു കൊല്ലംകാരനാണ്. അതുമാത്രമല്ല ഈ വിജയത്തിന്റെ പ്രത്യേകത, അദ്ദേഹം 58 വയസ്സുള്ള യുവാവാണ്. കൊല്ലം തെക്കേവിള സ്വദേശിയായ എ സുരേഷ് കുമാറാണ് തന്റെ...

പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തടുര്‍ന്ന് കളക്ടര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുകയാണ്. പത്ത് ദിവസത്തിനിടെ...

‘ബാറില്‍ പോയി രണ്ടെണ്ണം അടിക്കൂ’: സോഷ്യൽ മീഡിയയിൽ വൈറലായ ഡോക്ടറുടെ കുറിപ്പടി വിവാദമാകുന്നു.

കടുത്ത കാലുവേദനയുമായി എത്തിയ രോഗിയെ അധിക്ഷേപിച്ച്‌ ഡോക്ടര്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മമ്മിയൂര്‍ സ്വദേശി ഭാര്യയുമായി ചികിത്സയ്ക്കെത്തിയ ദമ്ബതികള്‍ക്കാണ് മോശം അനുഭവം ഉണ്ടായത്. ദയ ആശുപത്രിയിലെ വാസ്കുലര്‍ സര്‍ജന്‍ ഡോ....

2023ലെ ആദ്യ 21 ദിവസത്തെ സ്വിഗി കണക്കുകൾ: മലയാളി അകത്താക്കിയത് മൂന്നര ലക്ഷം പൊറോട്ടയും ഒരു ലക്ഷം...

പുതുവത്സരം പിറന്ന് ആദ്യ 18 ദിവസത്തിനിടെ നഗരവാസികള്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗി വഴി കഴിച്ചത് 3.60 ലക്ഷം പൊറോട്ട.തിരുവനന്തപുരത്തെയും കൊച്ചിയിലെയും കണക്കുകള്‍ അനുസരിച്ച്‌ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണം...

കാഴ്ചക്കുറവ്, കളർ ബ്ലൈൻഡ്, കേൾവി കുറവ്, സംസാര വൈകല്യം എന്നിവയ്ക്ക് പരിഹാരം: കായകൽപ്പ യോഗയെക്കുറിച്ച് അറിയാം.

ജന്മനാൽ ഉള്ള കാരണങ്ങൾ കൊണ്ടും , നാഡി ഞരമ്പുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ കൊണ്ടും കാഴ്ച കേൾവി എന്നിവ നഷ്ടപ്പെട്ടവർക്ക് കായ കൽപ്പയോഗ യിലൂടെയും നാദ യോഗയിലൂടെയും അത് ലഭിക്കുന്നതാണ്.സംഭാഷണ വൈകല്യം, കേൾവി വൈകല്യം,...

പ്രമേഹത്തിന് മുതല്‍ ഓര്‍മശക്തിക്ക് വരെ ഉത്തമം; അറിയാം ബ്ലൂ ടീയുടെ ആരോഗ്യ ഗുണങ്ങള്‍.

സാധാരണയായി പാല്‍ ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് എല്ലാവരും കുടിക്കുന്നത്. എന്നാല്‍ ‘ബ്ലൂ ടീ’ അല്ലെങ്കില്‍ നീലച്ചായയെ കുറിച്ച്‌ പലര്‍ക്കും വലിയ അറിവുണ്ടാകില്ല. ഹെര്‍ബല്‍ ടീ - നീലച്ചായ നീല...

എന്തൊരു ദുരിതം!!! തിരക്കു മൂലം ജനല്‍ വഴി ട്രെയിനിലേക്ക് ഇടിച്ചു കയറുന്ന സ്ത്രീകൾ; വൈറൽ വീഡിയോ കാണാം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികളാണ് ഉയര്‍ന്നുവന്നുക്കൊണ്ടിരിക്കുന്നത്. ഭക്ഷണം, വൃത്തിയില്ലായ്മ, സമയക്ലിപ്തത ഇല്ലായ്മ തുടങ്ങിയവ തന്നെയാണ് പ്രധാനകാരണം. മന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കൊവിഡാനന്തമാണ് ഇത്തരം പരാതികള്‍ കൂടുതലായും റിപ്പോര്‍ട്ടു...

പ്രായം പ്രശ്നമല്ല; ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ഇനി ഇൻഷുറൻസ്; പണം തവണകളായി അടയ്ക്കാം: ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ...

ഇൻഷുറൻസ് രംഗത്ത് വലിയൊരു മാറ്റത്തിന് കളമൊരുക്കിയിരിക്കുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) കൊണ്ടുവന്ന പുതിയ നിയമം. ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന 65 വയസിന്റെ പ്രായപരിധി...

ബാറുകളും ബിവറേജുകളും തുറക്കും; എല്ലാ പൊതു പരീക്ഷകൾക്കും അനുമതി ലോക്ക് ഡൗൺ ഇളവുകൾ എന്തിനൊക്കെ? സമ്പൂർണ്ണ കവറേജ് ...

തിരുവനന്തപുരം: ലോക്ഡൗൺ നാളെ മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്ഡൗണായിരിക്കും....

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657,...

ഡെല്‍റ്റയെ പേടിക്കണം’; ലോകം അപകടത്തിലെന്ന്​ ലോകാരോഗ്യ സംഘടന തലവന്‍

ജനീവ: കോവിഡ്​ മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ജനറല്‍ സെക്രട്ടറി ടെഡ്രോസ് അദാനോം. കോവിഡ് വൈറസി​െന്‍റ ഡെല്‍റ്റ വകഭേദം വികസിക്കുകയും പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന്​ അദ്ദേഹം ഇന്ന്​...

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍...

കേരളത്തിൽ ഇന്ന് 20728 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 12.14 ശതമാനം.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046,...