Business

    “കോടി തിളക്കത്തിൽ കേരള ചിക്കൻ”: കുടുംബശ്രീ സംരംഭത്തിന്റെ വിറ്റുവരവ് 100 കോടി കവിഞ്ഞു.

    “കോടി തിളക്കത്തിൽ കേരള ചിക്കൻ”: കുടുംബശ്രീ സംരംഭത്തിന്റെ വിറ്റുവരവ് 100 കോടി കവിഞ്ഞു.

    ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേൻമയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു…
    അടുക്കള ബഡ്ജറ്റിന് ആശ്വാസം: ഭക്ഷ്യ എണ്ണകളുടെ വില ലിറ്ററിന് 20 രൂപ വരെ കുറയും.

    അടുക്കള ബഡ്ജറ്റിന് ആശ്വാസം: ഭക്ഷ്യ എണ്ണകളുടെ വില ലിറ്ററിന് 20 രൂപ വരെ കുറയും.

    തിളച്ചുമറിയുന്ന അടുക്കള ബജറ്റുകള്‍ക്ക് അല്‍പം ആശ്വാസം നല്‍കിക്കൊണ്ട്, ഭക്ഷ്യ എണ്ണ ബ്രാന്‍ഡുകള്‍ സൂര്യകാന്തി, സോയാബീന്‍, കടുക്, പാമോയില്‍ എന്നിവയുടെ പരമാവധി ചില്ലറ വില (എംആര്‍പി) 20 രൂപ…
    6 മാസം കൊണ്ട് 1 കോടി ഉപഭോക്താക്കളുമായി തിരുവനന്തപുരം ലുലു മാൾ….!!

    6 മാസം കൊണ്ട് 1 കോടി ഉപഭോക്താക്കളുമായി തിരുവനന്തപുരം ലുലു മാൾ….!!

    മാൾ തുറന്ന് 6 മാസം കൊണ്ട് ഉപഭോക്താക്കളുടെ എണ്ണം മാത്രം 1 കോടി തികച്ചു. 1 കോടി തികച്ച കസ്റ്റമറെ ലുലു ഗ്രൂപ്പ് ആദരിച്ചു. തിരുവനന്തപുരം സ്വദേശി…
    വിക്രം സിനിമയിൽ നിന്നും ലഭിച്ച കോടികൾ എന്തു ചെയ്യും? കമൽഹാസൻ നൽകിയ മറുപടി വായിക്കാം.

    വിക്രം സിനിമയിൽ നിന്നും ലഭിച്ച കോടികൾ എന്തു ചെയ്യും? കമൽഹാസൻ നൽകിയ മറുപടി വായിക്കാം.

    മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കമൽഹാസൻ. ഇദ്ദേഹം ഏകദേശം സിനിമയിൽ നിന്നും റിട്ടയർ ചെയ്ത പോലെ ആയിരുന്നു. ശക്തമായ തിരിച്ചുവരവ് ആണ് ഇദ്ദേഹം ഇപ്പോൾ ബോക്സ് ഓഫീസിൽ…
    ജൈവകൃഷിക്കായി ഭാരതത്തിന്റെ സഹായം തേടി കുവൈത്ത്: 190 മെട്രിക് ടൺ ചാണകത്തിന്റെ ഓർഡർ നാളെ ഗുജറാത്തിൽ നിന്ന് അയയ്ക്കും.

    ജൈവകൃഷിക്കായി ഭാരതത്തിന്റെ സഹായം തേടി കുവൈത്ത്: 190 മെട്രിക് ടൺ ചാണകത്തിന്റെ ഓർഡർ നാളെ ഗുജറാത്തിൽ നിന്ന് അയയ്ക്കും.

    കുവൈത്ത് സിറ്റി: ജൈവകൃഷിക്കായി ഭാരതത്തിന്റെ സഹായം തേടി കുവൈത്ത്. ഇന്ത്യയില്‍ നിന്ന് പ്രകൃതിദത്ത വളമായ 192 മെട്രിക് ടണ്‍ ചാണകം കുവൈത്ത് വാങ്ങുന്നത്. കുവൈത്തില്‍ നിന്ന് 192 മെട്രിക്…
    ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ഇനി പാദരക്ഷകൾ ‘വെര്‍ച്വല്‍’ ട്രയൽ നോക്കാം: ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയായി ആമസോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ- വെര്‍ച്വല്‍ ട്രൈ ഓണ്‍ ; വിശദാംശങ്ങൾ വായിക്കുക.

    ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ഇനി പാദരക്ഷകൾ ‘വെര്‍ച്വല്‍’ ട്രയൽ നോക്കാം: ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയായി ആമസോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ- വെര്‍ച്വല്‍ ട്രൈ ഓണ്‍ ; വിശദാംശങ്ങൾ വായിക്കുക.

    ഇന്ന് ഭൂരിഭാഗം പേരും സാധനങ്ങള്‍ വാങ്ങുന്നത് ഓണ്‍ലൈനിലൂടെയാണ്. വസ്ത്രങ്ങള്‍, വാച്ച്‌, ചെരുപ്പ്, തൊപ്പി, ഫോണ്‍, ടിവി, ഫ്രിഡ്ജ് അങ്ങനെ എന്തിനും ഏതിനും ഇ കൊമേഴ്സ് സൈറ്റുകളെയാണ് നാം…
    പരസ്യചിത്രങ്ങൾ സംബന്ധിച്ച പുതിയ കേന്ദ്ര മാനദണ്ഡം: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാൽ താരങ്ങൾക്ക് ആദ്യതവണ 10 ലക്ഷം രൂപ വരെ പിഴ; കുറ്റം ആവർത്തിച്ചാൽ 50 ലക്ഷം രൂപ വരെ പിഴയും അഞ്ചു വർഷം തടവും; വിശദാംശങ്ങൾ വായിക്കാം.

    ന്യൂഡെല്‍ഹി: പരസ്യം സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ നിയമം, കോടികള്‍ പ്രതിഫലം വാങ്ങി പരസ്യങ്ങളുടെയും പ്രചാരണങ്ങളുടെയും ഭാഗമാകുന്ന താരങ്ങള്‍ക്കും പണികിട്ടും. ഉല്‍പന്നങ്ങളോ സേവനങ്ങളോ അംഗീകരിക്കുന്ന താരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകളില്‍…
    സംവിധാനം പൃഥ്വിരാജ് ; നിർമ്മാണം കെ ജി എഫ് ടീം: മലയാളത്തിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യ ചിത്രം – “ടൈസൺ”.

    സംവിധാനം പൃഥ്വിരാജ് ; നിർമ്മാണം കെ ജി എഫ് ടീം: മലയാളത്തിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യ ചിത്രം – “ടൈസൺ”.

    താൻ നാലാമതായി സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രം പ്രഖ്യപിച്ച് പൃഥ്വിരാജ്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. മുരളീ ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്…
    വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം: ഐആർസിടിസി വഴി റെയിൽവേ അംഗീകൃത ടിക്കറ്റ് ബുക്കിംഗ് ഏജൻറ് ആയാൽ മികച്ച കമ്മീഷൻ നിങ്ങൾക്ക് സ്വന്തമാക്കാം; വിശദാംശങ്ങൾ വായിക്കുക.

    വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം: ഐആർസിടിസി വഴി റെയിൽവേ അംഗീകൃത ടിക്കറ്റ് ബുക്കിംഗ് ഏജൻറ് ആയാൽ മികച്ച കമ്മീഷൻ നിങ്ങൾക്ക് സ്വന്തമാക്കാം; വിശദാംശങ്ങൾ വായിക്കുക.

    ഒരു സ്ഥിരവരുമാനം അല്ലെങ്കില്‍, ജീവിതം മെച്ചപ്പെടുത്താന്‍ അധികവരുമാനം. അതുമല്ലെങ്കില്‍ അധികം നഷ്ടം സംഭവിക്കാത്ത ഒരു പുതിയ സംരംഭം. ഇതിലേതെങ്കിലും ഒരാശയം നിങ്ങളുടെ മനസ്സില്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും…
    സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് ; ഗ്രാമിന് 10 രൂപ വർദ്ധിച്ചു

    സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് ; ഗ്രാമിന് 10 രൂപ വർദ്ധിച്ചു

    കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 10 രൂപ വർദ്ധിച്ചു.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് – 4770പവന് – 38160
    അഞ്ചുമിനിറ്റുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ‘റോളക്സ്’: കമൽഹാസൻ ചിത്രം വിക്രമിൽ സൂര്യ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ.

    അഞ്ചുമിനിറ്റുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ‘റോളക്സ്’: കമൽഹാസൻ ചിത്രം വിക്രമിൽ സൂര്യ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ.

    തിയറ്ററുകളില്‍ ഉത്സമായി മാറിയ വിക്രം സിനിമയില്‍ വെറും അഞ്ച് മിനിറ്റുകൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത പ്രകടനമാണ് നടന്‍ സൂര്യ കാഴ്ചവച്ചത്. ‘റോളക്സ്’ എന്ന കൊടും വില്ലനായാണ് ചിത്രത്തില്‍ സൂര്യ…
    സൂക്ഷ്മതയോടെ ചെയ്താൽ കുറഞ്ഞ മുതൽമുടക്കിൽ ലക്ഷങ്ങൾ വരുമാനം: വിശദമായി അറിയാം കേരളത്തിൽ ആടുവളർത്തലിന് ഉള്ള സാധ്യതകളെക്കുറിച്ച്.

    സൂക്ഷ്മതയോടെ ചെയ്താൽ കുറഞ്ഞ മുതൽമുടക്കിൽ ലക്ഷങ്ങൾ വരുമാനം: വിശദമായി അറിയാം കേരളത്തിൽ ആടുവളർത്തലിന് ഉള്ള സാധ്യതകളെക്കുറിച്ച്.

    കേരളത്തില്‍ ആടു വളര്‍ത്തല്‍ ഫാമുകള്‍ ധാരാളമുണ്ട്. അല്‍പ്പം ശ്രദ്ധിച്ചാല്‍ മികച്ച വരുമാനം നേടാം എന്ന തിരിച്ചറിവാണ് പലരേയും ആട് വളര്‍ത്തലിലേക്ക് അടുപ്പിക്കുന്നത്. കേരളത്തിന്റെ തനത് ജനുസ്സായ മലബാറി…
    പായ്ക്കറ്റിന് രേഖപ്പെടുത്തിയതിനേക്കാൾ പകുതിയോളം തൂക്കം കുറവ്: ലെയ്സ് കമ്പനിക്ക് 85000 രൂപ പിഴ; സംഭവം കേരളത്തിൽ.

    പായ്ക്കറ്റിന് രേഖപ്പെടുത്തിയതിനേക്കാൾ പകുതിയോളം തൂക്കം കുറവ്: ലെയ്സ് കമ്പനിക്ക് 85000 രൂപ പിഴ; സംഭവം കേരളത്തിൽ.

    തൃശൂര്‍: ലെയ്സ് പാക്കറ്റില്‍ പ്രസിദ്ധപ്പെടുത്തിയതിനെക്കാള്‍ കുറവ് തൂക്കം കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്ബനിക്ക് 85,000 രൂപ പിഴ. പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്ക് തൃശൂര്‍ ലീഗല്‍ മെട്രോളജി…
    കൂട്ടബലാൽസംഗം പ്രോത്സാഹിപ്പിക്കുന്നു: ബോഡി സ്പ്രേ പരസ്യത്തിനെതിരെ വൻ പ്രതിഷേധം; വിവാദ പരസ്യങ്ങൾ ഇവിടെ കാണുക.

    കൂട്ടബലാൽസംഗം പ്രോത്സാഹിപ്പിക്കുന്നു: ബോഡി സ്പ്രേ പരസ്യത്തിനെതിരെ വൻ പ്രതിഷേധം; വിവാദ പരസ്യങ്ങൾ ഇവിടെ കാണുക.

    സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ബോഡി സ്‌പ്രേ പരസ്യം വിവാദമായതോടെ ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളോട് ഇവ നീക്കം ചെയ്യാന്‍ സര്‍കാര്‍ ആവശ്യപ്പെട്ടു. ലെയേഴ്‌സ് (Layer’s) എന്ന…
    സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്: ഗ്രാമിന് വർദ്ധിച്ചത് 10 രൂപ : സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്: ഗ്രാമിന് വർദ്ധിച്ചത് 10 രൂപ : സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വർദ്ധനവ്. ഗ്രാമിന് 10 രൂപയാണ് ഇന്ന് വർദ്ധനവ്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് – 4760സ്വർണം പവന് – 38080
    കസേരയും, മേശയും അലങ്കാരവസ്തുക്കളും വരെ മഞ്ഞു കട്ട കൊണ്ട്: ഇന്ത്യയിലെ ആദ്യ ഇഗ്‌ളൂ കഫെ കാശ്മീരിൽ.

    കസേരയും, മേശയും അലങ്കാരവസ്തുക്കളും വരെ മഞ്ഞു കട്ട കൊണ്ട്: ഇന്ത്യയിലെ ആദ്യ ഇഗ്‌ളൂ കഫെ കാശ്മീരിൽ.

    യാത്ര പ്രേമികളുടെ ഇഷ്ടസ്ഥലമാണ് കാശ്മീര്‍. മഞ്ഞും തണുപ്പും പ്രകൃതിയും മലനിരകളും കശ്‍മീരിലോട്ട് യാത്രികരെ ആകര്‍ഷിക്കുന്ന ഘടകം. എന്നാല്‍ കാശ്മീരിലേക്കുള്ള യാത്രയ്ക്ക് ഒരു കാരണം കൂടി. ഇഗ്ലൂ കഫെ!…
    ഭാവി പദ്ധതികൾ വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികവസതിയിൽ സന്ദർശിച്ച് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി.

    ഭാവി പദ്ധതികൾ വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികവസതിയിൽ സന്ദർശിച്ച് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി.

    ന്യൂഡല്‍ഹി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയാണ് സന്ദര്‍ശിച്ചത്. ഇന്ന് കൂടിക്കാഴ്ച…
    ഹോട്ടലുകൾക്ക് ആശ്വാസം: വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില 134 രൂപ കുറഞ്ഞു; ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് വിലയിൽ മാറ്റമില്ല.

    ഹോട്ടലുകൾക്ക് ആശ്വാസം: വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില 134 രൂപ കുറഞ്ഞു; ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് വിലയിൽ മാറ്റമില്ല.

    ദില്ലി: വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ…
    തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് കുറഞ്ഞത് 25 രൂപ : സ്വർണ വില അറിയാം

    തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് കുറഞ്ഞത് 25 രൂപ : സ്വർണ വില അറിയാം

    കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് – 4750സ്വർണം…
    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് കുറഞ്ഞത് പത്ത് രൂപ : കേരളത്തിലെ സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് കുറഞ്ഞത് പത്ത് രൂപ : കേരളത്തിലെ സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് – 4775സ്വർണം പവന് – 38200
    Back to top button