മാൾ തുറന്ന് 6 മാസം കൊണ്ട് ഉപഭോക്താക്കളുടെ എണ്ണം മാത്രം 1 കോടി തികച്ചു. 1 കോടി തികച്ച കസ്റ്റമറെ ലുലു ഗ്രൂപ്പ് ആദരിച്ചു. തിരുവനന്തപുരം സ്വദേശി ബെന്നിയെ ആണ് അധികൃതർ ആദരിച്ചത്. മാൾ സന്ദർശിച്ചവരുടെ എണ്ണം ഇതിനും മുകളിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക