CrimeFlashKeralaKottayamNews

പോലീസ് സ്റ്റേഷനിൽ എത്തിയ പരാതിക്കാരന് എ എസ് ഐയുടെ വക തെറിയഭിഷേകം; സംഭവം കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയയാളെ തെറിവിളിച്ച്‌ എ.എസ്.ഐ. ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭവം. കുറിച്ചി സ്വദേശിയായ പരാതിക്കാരനെ എ.എസ്.ഐ മനോജാണ് തെറിവിളിച്ചത്.

ad 1

സംഭവത്തിന്റെ വിഡിയോ പുറത്തെത്തിയിട്ടുണ്ട്. വാഹനം പണയപ്പെടുത്തി അയല്‍വാസിയ്ക്ക് പണം നല്‍കിയ കേസിലാണ് പരാതിക്കാരന്‍ സ്റ്റേഷനിലെത്തിയത്. നേരത്തെ, കുറ്റക്കാരെ പിന്തുണച്ചെന്ന് പറഞ്ഞപ്പോഴായിരുന്നു പൊലീസ് മോശം ഭാഷയില്‍ പ്രതികരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

ഇതോടെ പരാതിക്കാരന്‍ തെറിവിളിക്കരുതെന്നു പറഞ്ഞെങ്കിലും എ.എസ്.ഐ അസഭ്യവര്‍ഷം തുടരുകയായിരുന്നു.ചിങ്ങവനം പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതും വലിയ വാര്‍ത്തയായിരുന്നു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button