AccidentFlashKeralaNews

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ച് കോട്ടയം ബസേലിയസ് കോളേജിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം ഉണ്ടായത് ട്രെയിനിൽ നിന്നും കാല് തെറ്റി പാളത്തിലേക്ക് വീണ്: വിശദാംശങ്ങൾ വായിക്കാം.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ കോട്ടയം ബസേലിയസ് കോളേജ് വിദ്യാര്‍ഥി ട്രെയിനിടിച്ച്‌ മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചാവടി വെന്തോടാന്‍ പടി സ്വദേശി കൊട്ടിയാടന്‍ വീട്ടില്‍ എം.കെ. അവിന്‍ രാജാണ്(19) മരിച്ചത്. രണ്ടാം വര്‍ഷം ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയായിരുന്നു അവിന്‍ രാജ്.

ad 1

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മലപ്പുറത്ത് വീട്ടില്‍നിന്നും കോട്ടയത്തെ കോളേജിലേക്ക് വരുമ്ബോള്‍ ആലുവ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്നും കാലുതെറ്റി തൊട്ടടുത്ത ട്രാക്കില്‍ ഓടുന്ന ട്രെയിന് മുന്നില്‍പ്പെടുകയായിരുന്നു. ആലുവ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മാര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button