BusinessKeralaLife StyleNews

കാഞ്ചിപുരം സാരികൾക്ക് 20% മുതൽ 90% വരെ വിലക്കിഴിവ്: മൺസൂൺ സെയിലുമായി ശീമാട്ടി; വിശദമായി വായിക്കാം.

വസ്ത്ര വ്യാപാര രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശീമാട്ടിയുടെ മണ്‍സൂണ്‍ സെയില്‍ 24 ആരംഭിച്ചു. ജൂലൈ 31 വരെ നടക്കുന്ന മണ്‍സൂണ്‍ സെയിലില്‍ സ്ത്രീകളുടെയും, പുരുഷന്മാരുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍ക്ക് 20 മുതല്‍ 90% വരെയാണ് ഡിസ്കൗണ്ട്.

ad 1

കൊച്ചി ശീമാട്ടിയില്‍ ഒരുക്കിയിരിക്കുന്ന മെഗാ ഓഫറില്‍ കാഞ്ചീപുരം, ക്രീപ്പ് സില്‍ക്, ലിനന്‍, കോട്ടണ്‍, ഡിസൈനര്‍ സാരികള്‍, വുമണ്‍സ്, യൂത്ത് വെയര്‍, കേരള സാരി, സെറ്റ്മുണ്ട് തുടങ്ങിയവയെല്ലാം 20 മുതല്‍ 90% വരെ വിലക്കുറവില്‍ ലഭ്യമാകും. കുട്ടികള്‍ക്കുള്ള പാന്‍റ്, ഷര്‍ട്ട്, ടോപ്, ഫ്രോക്ക് തുടങ്ങിയവ 20 മുതല്‍ 70% വരെയും ഡ്രസ് മെറ്റീരിയല്‍സ്, സല്‍വാര്‍ മെറ്റീരിയല്‍സ്, ഹോം ഫര്‍ണിഷിങ്ങ് ടെക്സ്റ്റയില്‍സ്, ജെന്‍റ്സ് ഷര്‍ട്ടിങ്ങ്, സ്യൂട്ടിങ്, ദോത്തി തുടങ്ങിയവയ്ക്ക് 90% വരെയും ഡിസ്കൗണ്ടുണ്ട്. ജെന്‍റ്സ് റെഡിമെയ്ഡുകള്‍ക്ക് 70% വരെ ഓഫറുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button