Life Style

സ്ത്രീയെ ലൈംഗിക അനുഭൂതിയുടെ പാരമ്യത്തിൽ എത്തിക്കാനും, രതിമൂർച്ഛ ഉറപ്പാക്കാനും പുരുഷൻ നിർബന്ധമായും ചെയ്യേണ്ടത് ഇക്കാര്യം: വിശദമായി വായിക്കാം.

പലപ്പോഴും ലൈംഗികതയെ കുറിച്ചുള്ള അപര്യാപ്തമായ അറിവ് പങ്കാളികള്‍ക്കിടയില്‍ വലിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. സെക്സില്‍ മനസിലാക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ‘ലേഡീസ് ഫസ്റ്റ്’ എന്ന തിയറിയാണ് സെക്സില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അത് മനസിലാക്കിയാല്‍ തന്നെ ലൈംഗിക ജീവിതം ഏറെ സുന്ദരമാകും.

ad 1

ലൈംഗിക ബന്ധത്തില്‍ എപ്പോഴും സ്ത്രീകള്‍ക്ക് മുൻഗണന നല്‍കണം. സെക്സ് കൂടുതല്‍ സമയം നീണ്ടുനില്‍ക്കാൻ അത് സഹായിക്കും. പുരുഷന് അതിവേഗം രതിമൂർച്ഛ ഉണ്ടാകും. എന്നാല്‍, സ്ത്രീകളില്‍ രതിമൂർച്ഛ സംഭവിക്കാൻ വളരെ അധികം സമയം വേണം. അതുകൊണ്ട് സ്ത്രീകള്‍ക്ക് രതിമൂർച്ഛ ഉണ്ടാകാൻ പുരുഷൻ സഹായിക്കുകയാണ് വേണ്ടത്. 49 ശതമാനം സ്ത്രീകള്‍ മാത്രമേ ലിംഗ യോനീ സംഭോഗത്തിലൂടെ രതിമൂർച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല മാർഗങ്ങളിലൂടെയാണു തൃപ്തി നേടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ലിംഗയോനീസംഭോഗത്തിലൂടെ മാത്രമാണ് സ്ത്രീകള്‍ രതിമൂർച്ഛ നേടുന്നതെന്ന തെറ്റിദ്ധാരണ പുരുഷൻമാർ മാറ്റിയെടുക്കുകയാണ് ആദ്യം വേണ്ടത്. രതിമൂർച്ഛയ്ക്കു ശേഷം പുരുഷൻ ക്ഷീണിതനാകുന്നതു സ്വഭാവികമാണ്. ഉടൻ തന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാൻ അവനു കഴിയില്ല. ഒരു കൗമാരക്കാരന് മിനിറ്റുകളും ഒരു അമ്ബതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും.

ad 3

എന്നാല്‍, സ്ത്രീകള്‍ക്ക് ഇത്തരത്തിലൊന്നില്ല. ഒരു തവണ രതിമൂർച്ച നേടിയതിനു ശേഷവും അവള്‍ക്കു മറ്റൊരു രതിമൂർച്ഛയിലേക്കു പെട്ടെന്നു പോകാൻ കഴിയും. ഭൂരിപക്ഷം പേർക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിലേക്കു പോകാനാകും. ലിംഗപ്രവേശം എപ്പോള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും സ്ത്രീകളാണ്. അവള്‍ക്ക് വേണ്ടത്ര ലൈംഗികപരമായി ഉണർവ് ലഭിച്ച ശേഷം മാത്രമേ ലിംഗപ്രവേശം നടത്താവൂ. യോനിയിലെ നനവും സ്തനഞെട്ടുകളുടെ വികാസവും ലിംഗപ്രവേശത്തിനുള്ള യോനീസന്നദ്ധത കാണിക്കുമെങ്കിലും അവള്‍ നല്‍കുന്ന സൂചനകള്‍ക്കനുസൃതമായി ലിംഗപ്രവേശം സംഭവിക്കുന്നതാണു നല്ലത്.

ad 5

ഫോർപ്ലേയ്ക്ക് സെക്സില്‍ വലിയ പ്രാധാന്യമുണ്ട്. രതിമൂർച്ഛ ജീവിതത്തിലൊരിക്കല്‍ പോലും നേടിയിട്ടില്ലാത്ത സ്ത്രീകളില്‍ നടത്തപ്പെട്ട സർവേ പ്രകാരം അവരുടെ പങ്കാളി ബന്ധപ്പെടലിനു മുൻപ് വേണ്ടത്ര രതിപൂർവകേളികളില്‍ ഏർപ്പെടുന്നില്ല എന്നു തുറന്നു പറഞ്ഞു. ലിംഗസ്വീകരണത്തിനു വേണ്ടത്ര നനവുണ്ടാക്കാൻ സ്ത്രീക്ക് ഫോർപ്ലേ കൂടിയേ തീരൂ. ഫോർപ്ലേ കൂടാതെ സ്ത്രീയില്‍ രതിമൂർച്ഛ സംഭവിക്കുക വളരെ വിരളമാണെന്നു തന്നെ പറയാം.

സ്ത്രീയില്‍ രതിമൂർച്ഛ സംഭവിക്കണമെന്ന് ഉറപ്പു വരുത്തണമെങ്കില്‍ ഫോർപ്ലേ നിർബന്ധമാണെന്ന് പഠനങ്ങള്‍ പറയുന്നു. പത്ത് മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ ഫോർപ്ലേയില്‍ ഏർപ്പെടണമെന്നാണ് ശരാശരി കണക്ക്. ഫോർപ്ലേയില്ലാത്ത ലൈംഗിക വേഴ്ചകള്‍ സ്ത്രീകളെ ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button