‘നഗരസഭയ്ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി’, തെരുവ് നായകളെ കൊന്ന സംഭവത്തില്‍ കോടതിയുടെ ഇടപെടൽ

തൃശൂര്‍: കാക്കനാട് തെരുവ് നായകളെ തല്ലിക്കൊന്ന സം ഭവത്തിൽ അമിക്യസ് ക്യൂരിയുട സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴി എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭാവിയില്‍ ഇത് അവര്‍ത്തിക്കരുത്. തൃക്കാക്കര നഗരസഭയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും...

ബി.എസ്.എന്‍.എല്ലിനെ മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്​; അധ്യാപകന്​ നഷ്​ടമായത്​ 33,000 രൂപ

കൊ​യി​ലാ​ണ്ടി: ബി.​എ​സ്.​എ​ന്‍.​എ​ല്ലി​നെ മ​റ​യാ​ക്കി​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ല്‍ അ​ധ്യാ​പ​ക​ന്​ 33,000 രൂ​പ ന​ഷ്​​ട​മാ​യി. ചൊ​വ്വാ​ഴ്ച കൊ​യി​ലാ​ണ്ടി ബി.​എ​സ്.​എ​ന്‍.​എ​ല്‍ ഓ​ഫി​സി​ല്‍​നി​ന്ന് സിം ​വാ​ങ്ങി​യ​തോ​െ​ട​യാ​ണ്​ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. 15 മി​നു​ട്ടി​നു ശേ​ഷം അ​ഡ്ര​സ്​ വെ​രി​ഫി​ക്കേ​ഷ​നു വേ​ണ്ടി ബ​ന്ധ​പ്പെ​ടാ​ന്‍...

പെഗാസസ് നിങ്ങളുടെ ഫോണിൽ കയറി കൂടിയോ, എങ്ങനെ അറിയാം? ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സുരക്ഷ...

ആഗോളതലത്തില്‍ നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി വന്‍തോതില്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ വിവരങ്ങള്‍ പുറത്തുവന്നതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്, ചാര സോഫ്റ്റ്വെയര്‍ ആയ പെഗാസസ്.ഇസ്രയേലി സ്പൈവെയര്‍ ആയ പെഗാസസ് നിരവധി പ്രമുഖരുടെ വിവരങ്ങള്‍...

പേര് മാറ്റി പുതിയ രൂപത്തില്‍ ടിക് ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്പ് ടിക് ടോക്ക് പേര് തിരുത്തി വീണ്ടും തിരിച്ചുവരാനൊരുങ്ങുന്നതായി സൂചന. ടിക്ക് ടോക്ക് ന് പകരം രണ്ട് സി കൂട്ടി TickTock എന്ന പേരിനാണ് അപേക്ഷ...

12 വയസ്സുകാരൻ മകനോടൊപ്പം ആഭാസ നൃത്തം: ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യ്ത വീട്ടമ്മയ്ക്കെതിരേ കേസ്.

ഡല്‍ഹി: മകനോടൊപ്പം അശ്ലീല ചുവയുള്ള തരത്തില്‍ നൃത്തം ചെയ്ത യുവതിക്കെതിരെ കേസ്. ഇന്‍സ്റ്റഗ്രാമില്‍ ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഡല്‍ഹി സ്വദേശിയായ യുവതിക്കെതിരെയാണ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇപ്പോള്‍ കര്‍ശന...

പോൺ വീഡിയോ ഷെയർ ചെയ്താലും പിടി വീഴുമോ: നിയമം അറിഞ്ഞിരിക്കുക; അപകടം ഒഴിവാക്കുക.

ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയെ പോണ്‍ വീഡിയോ നിര്‍മിച്ച കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യയില്‍ ആന്റി പോണോഗ്രഫി...

നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആണല്ലോ ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതാക്കന്മാരുടേയോ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടേയോ ഫോണുകള്‍ മാത്രമല്ല ഏതൊരു സാധാരണക്കാരന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്നത്തെ കാലത്ത്...

പെഗാസസ്: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറിനെ കുറിച്ച് അറിയേണ്ടതെല്ലാം.

ആഗോളതലത്തില്‍ നടത്തിയ ഒരു അന്വേഷണമാണ് പെഗാസസ് (Pegasus) എന്ന ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയത്. ഇസ്രയേലി സ്പൈവെയര്‍ ആയ പെഗാസസ് ആഗോളതലത്തില്‍ ആയിരകണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി ആണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം...

പെഗാസസ് ചാര സോഫ്റ്റ്‌വെയർ: വ്യക്തത വരുത്താതെ ഇസ്രായേൽ കമ്പനി; ഫോൺ ചോർത്തൽ ആരോപണ മുനയിൽ കേന്ദ്രം

ന്യൂഡൽഹി : പെഗാസസ് സോഫ്റ്റ്‌വെയര്‍ ഇന്ത്യന്‍ സര്‍ക്കാരിനു നല്‍കിയോയെന്ന ചോദ്യത്തിനു മറുപടി പറയാതെ ഇസ്രയേൽ കമ്പനി എന്‍എസ്ഒ. ഏതൊക്കെ രാജ്യങ്ങള്‍ പെഗാസസ് ഉപയോഗിക്കുന്നുവെന്നു പറയാനാകില്ലെന്നു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ എന്‍എസ്ഒയുടെ ഉന്നത...

നാലുപെണ്‍കുട്ടികളെ ലക്ഷ്യമിട്ട് അശ്ലീല സന്ദേശത്തില്‍ തുടങ്ങി; തുടര്‍ന്ന് അശ്ലീല ചിത്രങ്ങളുടെ പെരുമഴ

ലഖ്നൗ: ലഖ്നൗ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. സര്‍വകലാശാലയിലെ ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗം ബിരുദ വിദ്യാര്‍ത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും പ്രചരിച്ചത്. സഹപാഠിയായ ഒരു...

എസ്‌എസ്‌എല്‍സി മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുത്; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

എസ്‌എസ്‌എല്‍സി മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. മാര്‍ക്ക് ലിസ്റ്റ് പങ്കുവയ്ക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ദൂരുപയോഗപ്പെടാന്‍ സാധ്യതയേറെയാണ്. പരമാവധി വ്യക്തിഗത വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും സൈബര്‍...

പത്തു ലക്ഷം ആരാധകരുള്ള ആദ്യത്തെ പൊലീസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടെന്ന അപൂര്‍വ നേട്ടവും കേരള പൊലീസിന്

ഏറ്റവുമധികം പേര്‍ പിന്‍തുടരുന്ന സ്റ്റേറ്റ് പൊലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം പത്തു ലക്ഷം ആരാധകരുള്ള ആദ്യത്തെ പൊലീസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടെന്ന അപൂര്‍വ നേട്ടവും കേരള പൊലീസിന് സ്വന്തമായി. രാജ്യത്തെ പ്രധാന...

എസ് ബി ഐ മൊബൈൽ ആപ്പ് ആയ “യോനോ”യുടെ പേരിൽ തട്ടിപ്പ്: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേരള...

എസ്.ബി.ഐയുടെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ് സന്ദേശമയച്ച്‌ നടക്കുന്ന തട്ടിപ്പിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്. ഇത്തരത്തില്‍ നിരവധി പേരുടെ പണം നഷ്ടമായതായി കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എസ്.ബി.ഐയുടെ...

ഡോ. കെ.എസ്. രാധാകൃഷ്ണന് ഫോണില്‍ വധഭീഷണി

കൊച്ചി: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന് ഫോണില്‍ വധഭീഷണി. യു.എ.ഇ നമ്ബറില്‍ നിന്ന് ഇന്നലെ രാവിലെ 11.28 ഓടെയാണ് ഭീഷണി കാള്‍ എത്തിയത്. സംസാരം നാല് മിനിറ്റോളം നീണ്ടുനിന്നു....

ഒരു മാസത്തിനിടെ ഇന്ത്യയിൽ 20 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു വാട്സ്അപ്പ്; തീരുമാനം ഐടി നിയമത്തിന്...

20 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സപ്പ് വ്യക്തമാക്കി. ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് വാട്സപ്പ് വിശദീകരിച്ചു. ഇന്ത്യയില്‍ മാത്രമായാണ് 20 ലക്ഷം വാട്സപ്പ്അക്കൗണ്ടുകള്‍ നിരോധിച്ചിരിക്കുന്നത്....

”മാലിക്’ ടെലിഗ്രാമില്‍; ചിത്രം ചോര്‍ന്നത് ആമസോണില്‍ റിലീസ് ചെയ്തതിന് പിന്നാലെ

ഫഹദ് ഫാസിലിന്റെ ചിത്രം മാലിക് ടെലിഗ്രാമില്‍. ചിത്രത്തിന്റെ പകര്‍പ്പ് ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചിത്രം ചോര്‍ന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍...

മുന്‍ എം.എല്‍.എ എം. ഹംസയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച്‌ പണം തട്ടാന്‍ ശ്രമം

ഒ​റ്റ​പ്പാ​ലം: മു​ന്‍ എം.​എ​ല്‍.​എ എം. ​ഹം​സ​യു​ടെ പേ​രി​ല്‍ ഫേ​സ്ബു​ക്കി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച്‌ പ​ണം ത​ട്ടാ​ന്‍ ശ്ര​മം. ഹം​സ​യു​ടെ പ്രൊ​ഫൈ​ല്‍ ഫോ​ട്ടോ​യും വി​വ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി എം. ​ഒ​റ്റ​പ്പാ​ലം എ​ന്ന പേ​രി​ലാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട്...

അശ്ലീല സന്ദേശം അയച്ചെന്ന് വ്യക്തമാക്കി കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍; കാലിക്കറ്റ് സര്‍വകലാശാല അധ്യാപകന്‍ ഹാരിസ് കോടമ്ബുഴയെ അറസ്റ്റ് ചെയ്യും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്ബുഴക്കെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍. ഹാരിസിനെതിരേ ഗുരുതര ആരോപണവുമായി ഗവേഷക വിദ്യാര്‍ത്ഥിനി രംഗത്തെത്തിയതിനു പിന്നാലെയാണ് എട്ടോളം വിദ്യാര്‍ത്ഥിനികള്‍ സമാന...

നയം അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ലെന്ന് വാട്‌സ് ആപ്

ന്യൂഡല്‍ഹി: ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്ന് വാട്‌സ് ആപ്. ഡല്‍ഹി ഹൈക്കോടതിയെ ആണ് വാട്‌സ് ആപ് ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളുടെ സ്വകാര്യത സംബന്ധിച്ച സിംഗിള്‍...

ആര്യയും ഗ്രീഷ്‌മയും കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ രേഷ്‌മ ഞെട്ടി; ആണ്‍സുഹൃത്തിനെ കുറിച്ച്‌ വീട്ടില്‍ പറഞ്ഞതിലുള‌ള പകയാകാമെന്ന് മൊഴി

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി അമ്മ രേഷ്‌മയെ ജയിലിലെത്തി പൊലീസ് ചോദ്യം ചെയ്‌തു. ഫേസ്ബുക്ക് കാമുകന്‍ ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്‌മയും കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ...