അബോർഷൻ ക്ലിനിക്കുകൾ ഇൻറർനെറ്റിൽ സെർച്ച് ചെയ്യാറുണ്ടോ? പുതിയ മാറ്റത്തിന് ഒരുങ്ങി ഗൂഗിൾ.

അബോർഷന് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കില്ലെന്ന് യുഎസ് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ മാറ്റത്തിന് ഒരുങ്ങി ഗൂഗിള്‍. അബോർഷന്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്നവരുടെ ലൊക്കേഷന്‍ ഹിസ്റ്ററിയാണ് ഗൂഗിള്‍ നീക്കം ചെയ്യുന്നത്. നിലവില്‍ ഉപയോക്താവ് ഗൂഗിള്‍ അക്കൗണ്ടിലെ...

യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ എന്ന് പരാതി: പ്രമുഖ ഓൺലൈൻ മാധ്യമപ്രവർത്തകനും ട്രൂ ടിവി ഉടമയുമായ സൂരജ്...

കൊച്ചി: പ്രമുഖ ഓൺലൈൻ മാധ്യമപ്രവർത്തകനും ട്രൂ ടിവി ഉടമയുമായ സൂരജ് പാലക്കാരനെതിരെ കേസടുത്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് പാലാക്കാരന്‍ എന്ന സൂരജ് വി....

നീന്തൽകുളത്തിൽ വെച്ച് ബിക്കിനി ഉരിഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നഗ്ന മാറിടങ്ങൾ കാട്ടിക്കൊടുത്തു; വീഡിയോ ലൈവ് സ്ട്രീം...

നീന്തല്‍ക്കുളത്തില്‍ വച്ച്‌ ആണ്‍കുട്ടികള്‍ക്ക് മുന്നില്‍ മാറിടം തുറന്നുകാണിച്ച ടിക്ക് ടോക്ക് താരം കുടുങ്ങി. രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള മുപ്പതുകാരി കൈലി സ്ട്രിക്ളാന്‍ഡാണ് പുലിവാലു പിടിച്ചത്. ജോര്‍ജിയയിലെ ലാഗ്രന്‍ജ് സ്വദേശിയായ കൈലിയുടെ പൈക്ക് കൗണ്ടിയിലെ...

“ആരുടെയോ കോണ്ടം ലീക്കായി ഉണ്ടായ പ്രതിഭാസമെ”: അശ്ലീല പരാമർശം നടത്തിയ വ്യക്തിക്ക് മുഖമടച്ചു മറുപടി നൽകി ദുർഗ...

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ദുര്‍ഗ കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും വിശേഷങ്ങളും ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മയ്ക്ക് മൂക്കുത്തി ഇടുന്ന വീഡിയോ ദുര്‍ഗ സോഷ്യല്‍...

അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സമയം നീട്ടിയത് ഉൾപ്പെടെ പുത്തൻ ഫീച്ചറുകളുമായി വാട്സപ്പ്.

ന്യൂഡല്‍ഹി: ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ കൂടുതല്‍ ഫീച്ചറുകളുമായി വാട്സ്‌ആപ്പ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയം നീട്ടിയിരിക്കുകയാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമ പ്ലാറ്റഫോമായ വാട്സ്‌ആപ്പ്. പ്രാരംഭഘട്ടത്തില്‍ ചില നിര്‍ദിഷ്ട ബീറ്റ...

“അഭയാ കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂരിന്റെ ലിംഗത്തില്‍ ക്യാന്‍സറാണ് അറിഞ്ഞില്ലേ”: വിവാദ പരാമർശവുമായി മുൻമന്ത്രി കെ...

പാലക്കാട്: തവനൂര്‍ എംഎല്‍എ കെ ടി ജലീല്‍ അഭയ കേസ് പ്രതി ഫാദര്‍ കോട്ടൂരിനെതിരെ നടത്തിയ പരാമര്‍ശം വിവാദത്തില്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത വ്യക്തിക്ക് നല്‍കിയ മറുപടിയിലാണ് വിവാദ പരാമര്‍ശമുള്ളത്....

കന്യാസ്ത്രീകളും വീട്ടമ്മമാരും ഉള്‍പ്പെടുന്ന വാട്സ്‌ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ: കണ്ണൂര്‍ പള്ളി വികാരിക്കെതിരെ ബിഷപ്പിന് പരാതി.

കണ്ണൂര്‍: കന്യാസ്ത്രീകളും വീട്ടമ്മമാരും ഉള്‍പ്പെടുന്ന വാട്സ്‌ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ പള്ളി വികാരി ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ര്‍ മാനന്തവാടി ബിഷപ്പിനെ...

“പ്രസംഗിക്കുന്ന എഴുത്തുകാരിയുടെ സാരിക്കിടയിലേക്ക് മൊബൈൽ പിടിച്ച എഴുത്തുകാരൻ; കല്യാണവീട്ടിൽ സ്വന്തം വിദ്യാർഥിനിയെ ചന്തിക്ക് പിടിച്ച എഴുത്തുകാരനായ അധ്യാപകൻ”:...

''പെണ്‍കുട്ടികളും സ്ത്രീകളും എഴുതിക്കോട്ടെ. ആയിരക്കണക്കിനു പ്രശനങ്ങളില്‍ നിന്നു കൊണ്ട്, പതിനായിരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് അടുക്കള ചുമന്നും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പട്ടിയെപ്പോലെ പേറിയും ഗതികെട്ടാണ് ഞങ്ങള്‍ എഴുതുന്നത്. കവിത്തന്തമാരും അവതാരികാകൃഷ്ണന്മാരും രതിയധ്യാപകരും ഞങ്ങള്‍ക്ക് തന്തത്താഴ്...

ആപ്പിളിന്റെ ‘വീഴ്ച’ തിരുത്തി ആലപ്പുഴക്കാരൻ; ഹാൾ ഓഫ് ഫെയിമിൽ അനന്തകൃഷ്ണൻ

ആപ്പിളിന്റെ ഐ ക്ലൗഡ് സെർവറിലെ സുരക്ഷാ വീഴ്ച തിരുത്തി ആലപ്പുഴ സ്വദേശി. മങ്കൊമ്പുകാരനായ കെ.എസ്. അനന്തകൃഷ്ണനാണ് പിഴവ് ചൂണ്ടിക്കാട്ടിയതിലൂടെ ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിച്ചത്. ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച ഐ...

ഇൻറർനെറ്റ് സേവനങ്ങൾ തകരാറിൽ; നിരവധി പ്രമുഖ വെബ്സൈറ്റുകൾ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം.

ന്യൂഡെല്‍ഹി: നിരവധി വെബ്‌സൈറ്റുകള്‍ തകരാറിലായതായി റിപോര്‍ട്. '500 ഇന്റേനല്‍ സെര്‍വര്‍ പിശക്' ഉണ്ടെന്ന സന്ദേശം ലഭിച്ചതായി ഉപയോക്താക്കള്‍ റിപോര്‍ട് ചെയ്യുന്നു. സ്റ്റോക് ട്രേഡിംഗ് ആപുകളായ Zerodha, Upstox എന്നിവയും കനക്റ്റിവിറ്റി പ്രശ്നങ്ങള്‍ നേരിടുന്നു. സിറോദ...

സ്ത്രീകൾക്ക് അർധരാത്രി മെസേജ് അയച്ചിട്ടില്ല; ഞാനാരുടെയും കൊച്ചാപ്പയുമല്ല- ജലീലിനോട് അബ്ദുറബ്ബ്

തിരുവനന്തപുരം: ഗംഗയെന്നോ, ഗ്രെയ്സെന്നോ, വീട്ടിന്റെ പേരെന്തുമാവട്ടെ, ആ വീട്ടിൽ നിന്നും അർധരാത്രികളിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് വാട്സാപ്പ് സന്ദേശങ്ങൾ പോയിട്ടില്ല. മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല. തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ലെന്നാണ്...

ഫേസ്ബുക്കിൽ കമൻറ് ബോക്സ് പൂട്ടി ഭീമ ജ്വല്ലറി; സരിത നായരുടെ സ്വർണക്കടത്ത് ഒളിയമ്പ് ഭയന്നാണോ എന്ന് ...

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് പേജ് കമന്റ് ബോക്‌സ് പൂട്ടി ഭീമ ജ്വല്ലറി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് 'ചെറിയ മീന്‍' ആണെന്നും സ്വപ്ന സ്വര്‍ണം കൊണ്ടുവന്നത് വിവിധ രാജ്യങ്ങളിലും...

വിപിഎന്നിനും ഗൂഗിൾ ഡ്രൈവിനും ഡ്രോപ്പ്ബോക്സിനും വിലക്ക്, സർക്കാർ ജീവനക്കാർ ഉപയോഗിക്കേണ്ടെന്ന്: റിപ്പോർട്ട്

ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ്ബോക്സ് തുടങ്ങി സർക്കാരിതര ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ ജീവനക്കാരെ വിലക്കി. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നു സർക്കാർ ജീവനക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്....

നഴ്സുമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ.

പത്തനംതിട്ട: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്ബാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന്‍ (35) ആണ് പിടിയിലായത്. പന്തളത്തെ...

ഇന്നത്തോടെ വിടപറയും ഇൻറർനെറ്റ് എക്സ്പ്ലോറർ.

ഐടി ലോകത്ത് നിന്നും വിട പറയാനൊരുങ്ങി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍. 27 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഉപയോക്താക്കളെ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ സഹായിച്ചിട്ടുണ്ട്. ആദ്യ നാളുകളില്‍ വന്‍...

ശ്രദ്ധിക്കുക: ഈ കാരണങ്ങൾ നിങ്ങളുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ ഇടയാക്കും.

ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. വാസ്തവത്തില്‍ ഇത് ബാറ്ററി പൊട്ടിത്തെറിക്കുന്നതാണ്. സ്മാര്‍ട് ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്ന ഇ സമയത്ത് അവയുടെ ബാറ്ററികളും...

യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കാം; ഓൺലൈൻ പെയ്മെന്റുകൾ സുരക്ഷിതമാക്കാനുള്ള ചില മുൻകരുതലുകൾ ഇവിടെ വായിക്കാം.

പണം അടയ്ക്കലും പണം എടുക്കുന്നതും അടക്കം എല്ലാ കാര്യങ്ങളും ഇന്ന് ഇന്റര്‍നെറ്റ് വഴിയാണ് നമ്മള്‍ ചെയ്യുന്നത്. എല്ലാം ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഡിജിറ്റല്‍ യുഗം പലതും എളുപ്പമാക്കി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇന്റര്‍നെറ്റുമായി...

പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്: ഇനിമുതൽ ഗ്രൂപ്പുകളിൽ 512 പേരെ ചേർക്കാം.

ലോകത്തിലെ ജനപ്രിയ മെസേജിംഗ് ആപ്പാണ് വാട്സ്‌ആപ്പ്. ഇത്തവണ അപ്ഡേറ്റുകളില്‍ പുതിയ ഫീച്ചറാണ് വാട്സ്‌ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പരമാവധി 512 പേരെ ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചറാണ് പുതുതായി നല്‍കിത്തുടങ്ങിയത്. ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ്...

ഫോട്ടോയ്ക്കൊപ്പം അശ്ലീല എഴുത്തുകളും: കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത വനിതാ നേതാവിനെതിരെ സിപിഎം സൈബർ ആക്രമണം രൂക്ഷം.

പത്തനംതിട്ട: കോണ്‍ഗ്രസ് നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത വനിതാ നേതാവിനെതിരെ സൈബര്‍ ആക്രമണം. ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിക്കുന്ന മഹിളകോണ്‍ഗ്രസ് നേതാവിനെയാണ് സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നത്. സമരത്തില്‍ പങ്കെടുക്കാതിരുന്ന മറ്റൊരു വനിതാനേതാവിന്റെ ചിത്രവും...

ഡൗൺലോഡിൽ 35 ശതമാനവും പോൺ: റെയിൽവേ നൽകുന്ന സൗജന്യ വൈഫൈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നു.

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഇന്ത്യന്‍ റെയില്‍വേ (Indian Railway) നടപ്പിലാക്കിയ സേവന പദ്ധതികളിലൊന്നായ സൗജന്യ വൈഫൈ (Free WiFi) ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് റിപ്പോര്‍ട്ട്. ട്രെയിന്റെ നിലവിലെ സ്റ്റാറ്റസ്, നിര്‍ദ്ദിഷ്ട പ്ലാറ്റ്‌ഫോമില്‍ എത്തിച്ചേരുന്ന സമയം,...