ഐടി ലോകത്ത് നിന്നും വിട പറയാനൊരുങ്ങി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍. 27 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഉപയോക്താക്കളെ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ സഹായിച്ചിട്ടുണ്ട്.

ആദ്യ നാളുകളില്‍ വന്‍ സ്വീകാര്യത ലഭിച്ച സേര്‍ച്ച്‌ എഞ്ചിനാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍. 2003 ല്‍ 95 ശതമാനം ഉപയോക്താക്കളെ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഗൂഗിള്‍ മുന്‍നിരയിലേക്ക് വന്നതോടെ പ്രവര്‍ത്തനം മന്ദഗതിയിലായി. മൈക്രോസോഫ്റ്റ് സേര്‍ച്ച്‌ എഞ്ചിനാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക