പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു: വിടവാങ്ങിയത് ‘അലൈപായുതേ’, ‘ഇന്ദിരയോ ഇവൾ സുന്ദരിയോ’, എന്നീ...

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍ രാജീവ് മേനോന്‍ മകനാണ്‌. 1970 കളില്‍ ശാസ്ത്രീയ സം​ഗീത ലോകത്ത്...

നാദിർഷ ചിത്രത്തിൻറെ ടാഗ് ലൈനിനെതിരെ രൂക്ഷ വിമർശനവുമായി വൈദികൻറെ ഫേസ്ബുക്ക് പോസ്റ്റ്: മുഹമ്മദ്- നോട്ട് ഫ്രം ...

കൊച്ചി: നാദിര്‍ഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന 'ഈശോ' എന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനമാണുയരുന്നത്. 'ഈശോ നോട്ട് ഫ്രം ദി ബൈബിള്‍' എന്ന പേര് മതവികാരം വ്രണപ്പെടുന്നതാണെന്നും 'നോട്ട് ഫ്രം ദി...

യുവ മോഡലുകളെ ഭീഷണിപ്പെടുത്തി നീലച്ചിത്രങ്ങളിൽ അഭിനയിപ്പിച്ചു: ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ

കൊൽക്കത്ത: വ്യാജവാഗ്ദാനങ്ങൾ നൽകി ഭീഷണിപ്പെടുത്തി യുവ മോഡലുകളെ നീലച്ചിത്രങ്ങളിൽ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷും അറസ്റ്റിൽ. രണ്ടു യുവ മോഡലുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടിയെയും...

പ്രഭാസിന്റ റൊമാന്റിക് ചിത്രം രാധേശ്യാം ജനവരി 14 ന് പ്രദർശനത്തിന് എത്തും

സ്വന്തം ലേഖകൻ കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ...

മനോഹര നൃത്ത ചുവടുകളുമായി ചലച്ചിത്ര താരം അനു സിത്താരയും, നൃത്ത സംവിധായകൻറെ അമ്മയും; കയ്യടിച്ച് സോഷ്യൽ...

തന്റെ ഡാന്‍സ് വിഡിയോകളിലൂടെ അമ്ബരപ്പിക്കാറുള്ള താരമാണ് അനു സിത്താര. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. നടിയും നര്‍ത്തകിയുമായ ശ്യാമള സേവ്യറിനൊപ്പമാണ് അനുവിന്റെ പുതിയ വിഡിയോ. ഇരുവരുടേയും ചുവടുകളും...

കോള്‍ഡ് കേസിന് പിന്നാലെ പൃഥ്വിരാജിന്റെ ‘കുരുതി’യും ഒ.ടി.ടി റിലീസ്.

ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയ കോള്‍ഡ് കേസിന് പിന്നാലെ പൃഥ്വിരാജിന്റെ 'കുരുതി'യും ഒ.ടി.ടി റിലീസിന്.മനു വാര്യര്‍ സംവിധാനം ചെയ്യുന്ന 'കുരുതി' ഓഗസ്റ്റ് 11ന് ഓണച്ചിത്രമായി പ്രേക്ഷകരിലേക്ക് എത്തും. ആമസോണ്‍ പ്രൈം വീഡിയോയാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ചിത്രത്തില്‍...

ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകൾ നേർന്ന് പ്രഭാസ്

സ്വന്തം ലേഖകൻ ഹൈദരാബാദ്: ആദിപുരുഷിൽ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകൾ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി സനോൻ നന്ദി...

ബംബായ് 70: കാതലുള്ള പ്രമേയവുമായി അനീഷ് മേനോൻറെ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു.

സ്റ്റുഡിയോ 24ൻറെ ബാനറിൽ അനീഷ് മേനോൻ ആണ് ബംബായ് 70 എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. അധോലോക സംഘങ്ങളിലെ അധികാര കൊതി പ്രമേയമാക്കി ആണ് "ബംബായ് 70" എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്....

പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം ജയന്തി അന്തരിച്ചു; മരണം വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന്.

ബംഗളൂരു: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ സിനിമാതാരം ജയന്തി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ബംഗളൂരിവിലെ വീട്ടിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ...

പ്രദീപ് ചൊക്ലിയുടെ സംവിധാനത്തിൽ അനന്യ കുമാരിയുടെ ജീവിത പോരാട്ടം സിനിമയാവുന്നു

ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം വേദന സഹിച്ച് ഒടുവിൽ ആത്മഹത്യ ചെയ്ത അനന്യ കുമാരിയുടെ ജീവിതം വിധായകന്‍ പ്രദീപ് ചൊക്ലി സിനിമയാകുന്നു. പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം, പേടി തൊണ്ടന്‍ തുടങ്ങിയ തന്‍്റെ മുന്‍ സിനിമകളിലെ...

തമിഴ് നായിക യാഷിക ആനന്ദ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മരിച്ചു.

ചെന്നൈ: മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തില്‍ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്. അപകടത്തില്‍ സഹയാത്രികരില്‍ ഒരാള്‍ മരിച്ചു. നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയര്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. യാഷികയ്ക്ക് പുറമേ,...

മമ്മൂട്ടി അഹങ്കാരി; മുട്ടുവേദന കാലുവേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനുകളിൽ അഭിനയിക്കില്ല: മെഗാ സ്റ്റാറിനെതിരെ രൂക്ഷ വിമർശനവുമായി...

മലയാളത്തിലെ സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച്‌ സംവിധായകന്‍ ബൈജു കൊട്ടാരക്കര. മമ്മൂട്ടിയുടേയും മോഹന്‍ലാലയന്റെയും സിനിമ ലൊക്കേഷനുകളില്‍ നടന്ന ചില സംഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ് സംവിധായകന്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. തന്റെ യൂട്യൂബ് ചാനല്‍ വഴി പങ്കുവെച്ച വീഡിയോയിലാണ്...

ഡി കാറ്റഗറി പ്രദേശത്ത് ഷൂട്ടിംഗ് തടഞ്ഞ് നാട്ടുകാർ, പൊലീസെത്തി ‘മിന്നല്‍ മുരളി’യുടെ ചിത്രീകരണം നിര്‍ത്തിച്ചു.

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തില്‍ സിനിമാ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' എന്ന സിനിമയ്ക്ക് എതിരെയായിരുന്നു പ്രതിഷേധം. കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ്...

രാജ് കുന്ദ്രയുടെ സോഫ്റ്റ് പോൺ നെറ്റ്‌വർക്ക് അതി വിപുലം: എല്ലാത്തിനും മറവ് ബോളിവുഡ് താരങ്ങൾക്ക് ആപ്ലിക്കേഷൻ...

മൊബൈല്‍ ആപ്പുകളിലൂടെ വിതരണം ചെയ്‌ത നീലച്ചിത്ര വിപണിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ കേസില്‍ ഓരോ എപ്പിസോഡിലൂടെയും നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയിരുന്നത് 4-5 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. 1-2...

ബ്ലൂ ഫിലിം നിർമ്മാണം: പ്രമുഖ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ.

ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ പൊലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍...

ബഡ്ജറ്റ് 27 കോടി: ആമസോൺ പ്രൈം ഫഹദ് ഫാസിൽ ചിത്രം മാലിക്കിനായി നൽകിയത് 22 കോടി; ...

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ മാലിക് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു...

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ചിത്രീകരണം കേരളത്തിൽ നടത്തും; ആന്റണി പെരുമ്പാവൂർ

കൊച്ചി: മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിൽ ചിത്രീകരിക്കും. ആഗസ്ത് രണ്ടാം വാരത്തോടെ കേരളത്തിലേക്ക് എത്തുമെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂർ അറിയിച്ചു. കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദിൽ സെറ്റിട്ടിരുന്നു....

പ്രമുഖ ബോളിവുഡ് താരം സുരേഖ സിക്രി അന്തരിച്ചു; കടന്നു പോകുന്നത് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും...

ന്യൂ​​​ഡ​​​ല്‍​​​ഹി: പ്ര​​​മു​​​ഖ ബോ​​​ളി​​​വു​​​ഡ് താരം സു​​​രേ​​​ഖ സിക്രി(75) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. മൂ​​​ന്നു ത​​​വ​​​ണ മി​​​ക​​​ച്ച സ​​​ഹ​​​ന​​​ടി​​​ക്കു​​​ള്ള ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ ന​​​ടി​​​യാ​​​ണ് സു​​​രേ​​​ഖ. 1998ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ജ​​​ന്മ​​​ദി​​​നം എ​​​ന്ന മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലും...

മേക്കിംഗിൽ ബ്രില്യൻസുണ്ട്, പറയുന്ന വിഷയത്തിൽ പക്ഷേ, മാലിക്കിനെപ്പറ്റി അന്ന കീർത്തി ജോർജ് എഴുതുന്നു

മാലിക് റിവ്യൂ അന്ന കീർത്തി ജോർജ് വളരെ സങ്കീർണമായ ഒരു കഥയെയും പശ്ചാത്തലത്തെയും വ്യത്യസ്ത ലെയറുകളിൽ ഒരുപിടി കഥാപാത്രങ്ങളിലൂടെ പിടിച്ചിരുത്തുന്ന കഥപറച്ചിൽ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ മാലിക്. മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ...

സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി ‘മാറ്റിനി ഡയറക്ടേഴ്സ് ഹണ്ട്’

മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒരു ഒടിടി ഫ്ലാറ്റ്ഫോം ആണ് matinee.live. പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച matinee. live.ഒ.ടി.ടി. പ്ലാറ്റ്ഫോമിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിലും...